Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുഎസിനെ ഒഴിവാക്കി യൂറോപ്പിലേക്ക് ചരക്ക് എത്തിക്കാന്‍ ഐമെക് ഇടനാഴി…സഹായം വാഗ്ദാനം ചെയ്ത് മോദിയുടെ സുഹൃത്ത് ജോര്‍ജ്ജിയോ മെലനി

വ്യാപാരത്തിലും ചരക്ക് നീക്കത്തിലും നിലനില്‍ക്കുന്ന അസ്ഥിരതയെ മറികടക്കാന്‍ ഇന്ത്യയില്‍ നിന്നും മിഡില്‍ ഈസ്റ്റ് വഴി യൂറോപ്പിലേക്ക് (ഇന്ത്യാ മിഡില്‍ ഈസ്റ്റ് യൂറോപ്പ് ഇക്കണോമിക് കോറിഡോര്‍- ഐഎംഇസി. ഇതിനെ ചുരുക്കപ്പേരായി ഐമെക് ഇടനാഴി എന്നും വിളിക്കാറുണ്ട്) വ്യാപാരഇടനാഴി സൃഷ്ടിക്കണമെന്നും അതിന് സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും മോദിയുടെ സുഹൃത്തായ ഇറ്റാലിയിലെ പ്രധാനമന്ത്രി ജോര്‍ജ്ജിയോ മെലനി. ഭീകരവാദത്തിനെതിരെ ഉറച്ച നിലപാടെടുക്കുന്ന ജോര്‍ജ്ജിയോ മെലനി ധീരമായ നിലപാടുകളുടെ പേരില്‍ മോദിയുമായി അടുപ്പും പുലര്‍ത്തുന്ന നേതാവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2025, 07:25 pm IST
inIndia, World, Business
ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജ്ജിയോ മെലനി (ഇടത്ത്)

ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജ്ജിയോ മെലനി (ഇടത്ത്)

ന്യൂദല്‍ഹി: യുഎസിനെ ഒഴിവാക്കി ഇന്ത്യയില്‍ നിന്നും യുഎഇ സൗദി-ജോര്‍ദാന്‍ വഴി ഇറ്റലിയിലൂടെ യൂറോപ്യന്‍ യൂണിയനിലേക്ക് ചരക്ക് എത്തിക്കാന്‍ കഴിയുന്ന ഐമെക് ഇടനാഴി   യാഥാര്‍ത്ഥ്യമാക്കണമെന്നും അതിന് സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും മോദിയുടെ സുഹൃത്തായ ഇറ്റാലിയിലെ പ്രധാനമന്ത്രി ജോര്‍ജ്ജിയോ മെലനി. ഭീകരവാദത്തിനെതിരെ ഉറച്ച നിലപാടെടുക്കുന്ന ജോര്‍ജ്ജിയോ മെലനി ധീരമായ നിലപാടുകളുടെ പേരില്‍ മോദിയുമായി അടുപ്പും പുലര്‍ത്തുന്ന നേതാവാണ്. ഇന്ത്യാ മിഡില്‍ ഈസ്റ്റ് -യൂറോപ്പ്- ഇക്കണോമിക് കോറിഡോര്‍ (ഐഎംഇസി) അഥവാ ഐമെക് എന്നാണ് ഈ ഇടനാഴിയെ വിളിക്കുക. . ചുരുക്കപ്പേരായി ഐമെക് ഇടനാഴി എന്നും വിളിക്കാറുണ്ട്.

അമേരിക്കയുമായും ട്രംപുമായും അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഐമെക് ഇടനാഴിയുടെ പ്രാധാന്യം വര്‍ധിക്കുകയാണ്. അമിതമായ വ്യാപാരത്തീരുവ കാരണം അമേരിക്കയില്‍ നിന്നും ഇന്ത്യയ്‌ക്കുണ്ടാവുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ യൂറോപ്യന്‍രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, മിഡില്‍ ഈസ്റ്റ് എന്നീ രാജ്യങ്ങളുമായി വ്യാപാരബന്ധം വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു. ഇറ്റലിയുടെ പ്രതിനിധി ഫ്രാന്‍സെസ്കോ ടാലോ ആണ് ഐ മെക് ഇടനാഴി പദ്ധതി പുനരുജ്ജീവിക്കണമെന്ന ആവശ്യം ഇന്ത്യയ്‌ക്ക് മുമ്പാകെ വെച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് യുഎഇ, സൗദി അറേബ്യ, ജോര്‍ദാന്‍, ഇസ്രായേൽ, ഇറ്റലി (അല്ലെങ്കിൽ ഗ്രീസ്) എന്നിവിടങ്ങളിലൂടെ യൂറോപ്പിലേക്കുള്ള ഒരു നിർദ്ദിഷ്ട പാതയാണ് ഈ ഐ മെക് ഇടനാഴി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 2023 സെപ്തംബറില്‍ ന്യൂദല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയിലാണ് സോയൂസ് കനാല്‍ ഒഴിവാക്കിയുള്ള സുഗമമായ ചരക്ക് നീക്കത്തിന് ഇന്ത്യയില്‍ നിന്നും യുഎഇ വഴി ഇറ്റലിയിലൂടെ ഒരു ഇടനാഴി തുറക്കാനുള്ള നിര്‍ദേശം ഉണ്ടായത്. ഇതിന് ഇറ്റലിയിലെ പ്രധാനമന്ത്രി ജോര്‍ജ്ജിയോ മെലനിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎഇ ഭരണാധികാരിയും സൗദി രാജാവും എല്ലാം പിന്തുണ നല്‍കിയതോടെ ഐ മെക് ഇടനാഴി യാഥാര്‍ത്ഥ്യമാക്കാനുള്ള ധാരണാപത്രം ഒപ്പുവെയ്‌ക്കുകയും ചെയ്തു. ഈ ഇടനാഴി യാഥാര്‍ത്ഥ്യമായാല്‍ ചരക്ക് നീക്കത്തിനുള്ള ചെലവും സമയദൈര്‍ഘ്യവും നല്ലതുപോലെ കുറയും. ചരക്ക് നീക്കത്തിന് സൂയസ് കനാൽ ഒഴിവാക്കാമെന്നതാണ് ഇന്ത്യയുടെ നേട്ടം. രണ്ട് ഭാഗങ്ങളുള്ളതാണ് ഈ ഇടനാഴി. ഒന്ന് ഇന്ത്യയെ യുഎഇയുമായി ബന്ധിപ്പിക്കുന്ന കിഴക്കന്‍ ഇടനാഴി. യുഎഇയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്നതാണ് വടക്കന്‍ ഇടനാഴി. ഈ ഇടനാഴി യാഥാര്‍ത്ഥ്യമായാല്‍ 2027ല്‍ 60000 കോടി ഡോളറിന്റെ ചരക്ക് നീക്കം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്നും കണക്കുകൂട്ടിയിരുന്നു. പക്ഷെ ഈ ഇടനാഴിയിലൂടെ ചരക്ക് നീക്കം സുഗമമാക്കാന്‍ റോഡുകള്‍, റെയില്‍വേ ലൈനുകള്‍, തുറമുഖങ്ങള്‍ എന്നിവ പണിയേണ്ടതായി വരും. അതായത് ട്രക്കുകളിലൂടെ, ട്രെയിനുകളിലൂടെ, ചരക്ക് കപ്പലുകളിലൂടെയാണ് ചരക്ക് നീക്കം സാധ്യമാവുക. ഇതിനായി അംഗരാജ്യങ്ങളിലെ അടിസ്ഥാന സൗകര്യമേഖല ശക്തിപ്പെടുത്തേണ്ടിവരും. യുഎസിനെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു വിതരണ ശൃംഖല സൃഷ്ടിക്കാനും ഇന്ത്യയ്‌ക്ക് സാധിക്കും.

ഇസ്രയേല്‍-ഹമാസ് യുദ്ധമാണ് ഈ ഐ മെക് ഇടനാഴിക്ക് തടസ്സമായത്. ഇപ്പോള്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ തീവ്രത കുറഞ്ഞിരിക്കുന്നു. ഈ ഘട്ടത്തില്‍ വീണ്ടും ഐമെക് ഇടനാഴി സുഗമമാക്കണമെന്നാണ് ഇറ്റലി പറയുന്നത്. യൂറോപ്യന്‍ യൂണിയനെ സംബന്ധിച്ചും അമേരിക്കയുമായി സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ ചരക്ക് നീക്കം സുഗമമാക്കാന്‍ ഈ ഐമെക് ഇടനാഴി സഹായിക്കും. ട്രംപുമായി അഭിപ്രായഭിന്നത നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഐമെക് ഇടനാഴി യാഥാര്‍ത്ഥ്യമാക്കേണ്ടത് ഇന്ത്യയ്‌ക്കും അത്യാവശ്യമായിരിക്കുന്നു.

Tags: Melani ModiIndia UAE EuropemodiIsraelGiorgio MelaniIMEC corridorItalian PM Melani
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഹന്‍ പരേഖ് (വലത്ത്)
India

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

World

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

India

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.