Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ട്രംപിന്റെ താരിഫ് സ്വേച്ഛാധിപത്യം യുഎസ്-ഇന്ത്യ പങ്കാളിത്തത്തെ തകർക്കും ; അമേരിക്കൻ പ്രസിഡൻ്റിനെ വിമർശിച്ച് യുഎസ് സെനറ്റർ

നേരത്തെ ഇന്ത്യ പോലുള്ള ശക്തമായ പങ്കാളിയുമായുള്ള ബന്ധം അമേരിക്ക നശിപ്പിക്കരുതെന്നും ചൈനയ്‌ക്ക് ഇളവുകൾ നൽകരുതെന്നും ഇന്ത്യൻ വംശജയായ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നിക്കി ഹാലി പറഞ്ഞിരുന്നു. തീരുവയും റഷ്യൻ എണ്ണ വാങ്ങലും സംബന്ധിച്ച് ന്യൂദൽഹിക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ആക്രമണത്തിനിടയിലാണ് അവർ ഇങ്ങനെ പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 03:10 pm IST
inWorld

ന്യൂയോർക്ക് : ഇന്ത്യയ്‌ക്ക് മേൽ ചുമത്തിയ താരിഫിൽ അസംതൃപ്തി പ്രകടിപ്പിച്ച് യുഎസ് സെനറ്റർ ഗ്രിഗറി മീക്‌സ്. ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചും മീക്‌സ്, ട്രംപിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രംപിന്റെ ഈ താരിഫ് സ്വേച്ഛാധിപത്യം വർഷങ്ങളായി കെട്ടിപ്പടുത്ത യുഎസ്-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തത്തെ ദോഷകരമായി ബാധിക്കുമെന്ന് ഗ്രിഗറി മീക്‌സ് പറഞ്ഞു. യുഎസ് ഹൗസ് വിദേശകാര്യ കമ്മിറ്റിയിലെ ഡെമോക്രാറ്റിക് റാങ്കിംഗ് അംഗമാണ് മീക്‌സ്.

യുഎസും ഇന്ത്യയും തമ്മിൽ ആഴത്തിലുള്ള തന്ത്രപരവും സാമ്പത്തികവും സാമൂഹികവുമായ ബന്ധങ്ങളുണ്ടെന്ന് ഗ്രിഗറി മീക്സ് പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ ഏതൊരു തർക്കമോ ആശങ്കയോ പരസ്പര ബഹുമാനത്തോടെ ജനാധിപത്യ മൂല്യങ്ങൾക്ക് കീഴിൽ പരിഹരിക്കപ്പെടണം. ട്രംപിന്റെ കടുത്ത നയം വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത ബന്ധങ്ങളെ നശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ ഇന്ത്യയെ ഒരു തന്ത്രപരമായ പങ്കാളിയായി അദ്ദേഹം വിശേഷിപ്പിച്ചു. അമേരിക്ക ഇന്ത്യയുമായി പൂർണ്ണ വ്യക്തതയോടും സത്യസന്ധതയോടും ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഗ്രിഗറി കൂട്ടിച്ചേർത്തു.

അതേ സമയം ഗ്രിഗറി മീക്സ് ഒറ്റയ്‌ക്കല്ല നേരത്തെ ഇന്ത്യ പോലുള്ള ശക്തമായ പങ്കാളിയുമായുള്ള ബന്ധം അമേരിക്ക നശിപ്പിക്കരുതെന്നും ചൈനയ്‌ക്ക് ഇളവുകൾ നൽകരുതെന്നും ഇന്ത്യൻ വംശജയായ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നിക്കി ഹാലി പറഞ്ഞിരുന്നു. തീരുവയും റഷ്യൻ എണ്ണ വാങ്ങലും സംബന്ധിച്ച് ന്യൂദൽഹിക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ആക്രമണത്തിനിടയിലാണ് അവർ ഇങ്ങനെ പറഞ്ഞത്.

Tags: Russian oilDonald trump trade warUS Congressman Gregory Meekstariff tantrumindiausa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾക്ക് ശ്രീലങ്കൻ മണ്ണ് ആർക്കും വിട്ടു നൽകില്ല : ഉറപ്പ് നൽകി പ്രസിഡന്റ് അനുര കുമാര ദിസനായകെ

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒമ്പത് സംസ്ഥാനങ്ങളിലായി 20,804 കോടിയുടെ റെയില്‍ പദ്ധതിക്ക് അംഗീകാരം

കെ.കുഞ്ഞിക്കണ്ണൻ നിത്യനിദ്രയിലേക്ക് പോകുന്നത് ഒരുസ്വപ്നം സഫലമാക്കിക്കൊണ്ട്…

സംവരണം: മുഖ്യമന്ത്രി ഭരണഘടനയെ അട്ടിമറിക്കുന്നു – ശശികല ടീച്ചര്‍

‘സേവാ സങ്കല്‍പ് അഭിയാന്‍’: മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണം – നിതിന്‍ നബീന്‍

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

കാര്‍ഷിക സര്‍വകലാശാലയില്‍ വഴിവിട്ട ബന്ധു, കരാര്‍ നിയമനങ്ങള്‍: സര്‍ക്കാര്‍ ഉത്തരവ് അനുകൂല സംഘടനകള്‍ തന്നെ അട്ടിമറിക്കുന്നു – ബിഎംഎസ്

രാമകഥാ കോണ്‍ക്ലേവില്‍ ശിവശങ്കര ദിവാനയുടെ യക്ഷഗാത അവതരണവും

Blackout, electricity off, energy crisis or power outage, concept image.

വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന്റെ വീഴ്ച; സ്വിച്ചിട്ടപോലെ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി

മനുസ്മൃതിക്കൊരു മുഖവുര

പ്രസിദ്ധ മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.