Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇറ്റലിയില്‍ നിന്നും സാദാമോഡലായ മെലാനിയ ട്രംപ് യുഎസില്‍ എത്തി, ട്രംപിന്റെ ഭാര്യയായി; പിന്നില്‍ പെണ്‍കുട്ടികളെ കാഴ്ചവെച്ചിരുന്ന എപ്സ്റ്റീന്‍

ഇറ്റലിയില്‍ നിന്നും വെറും ശരാശരി മോഡല്‍ മാത്രമായിരുന്ന മെലാനിയ ട്രംപ് പിന്നീട് യുഎസിലേക്ക് കുടിയേറിയതിനും ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയായതിനും പിന്നില്‍ കഥകളുണ്ടെന്ന വെളിപ്പെടുത്തലുമായി ഡൊണാള്‍ഡ് ട്രംപിന്റെ ജീവചരിത്രം എഴുതിയ മൈക്കേള്‍ വുള്‍ഫിന്റെ വെളിപ്പെടുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 11:25 pm IST
inIndia, World
ട്രംപും ഭാര്യ മെലനിയ ട്രംപും (ഇടത്തേയറ്റം) 2000ലെ ട്രംപും ഭാര്യ മെലനിയ ട്രംപും പെണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയമാക്കുന്ന എപ് സ്റ്റീന്‍ എന്ന വിവാദനായകനൊപ്പം (വലത്ത്)

ട്രംപും ഭാര്യ മെലനിയ ട്രംപും (ഇടത്തേയറ്റം) 2000ലെ ട്രംപും ഭാര്യ മെലനിയ ട്രംപും പെണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയമാക്കുന്ന എപ് സ്റ്റീന്‍ എന്ന വിവാദനായകനൊപ്പം (വലത്ത്)

ന്യൂദല്‍ഹി ഇറ്റലിയില്‍ നിന്നും വെറും ശരാശരി മോഡല്‍ മാത്രമായിരുന്ന മെലാനിയ ട്രംപ് പിന്നീട് യുഎസിലേക്ക് കുടിയേറിയതിനും ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയായതിനും പിന്നില്‍ കഥകളുണ്ടെന്ന വെളിപ്പെടുത്തലുമായി ഡൊണാള്‍ഡ് ട്രംപിന്റെ ജീവചരിത്രം എഴുതിയ മൈക്കേള്‍ വുള്‍ഫിന്റെ വെളിപ്പെടുത്തല്‍.

സ്ലോവേനിയക്കാരിയാണ് മെലനിയ ട്രംപെങ്കിലും ഇറ്റലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു മോഡലുകളെ മാനേജ് ചെയ്യുന്ന പൗലോ സാംപൊല്ലി ആണ് മെലനിയയെ ഇറ്റലിയിലേക്ക് എത്തിച്ചത്. ഇദ്ദേഹത്തിന്റെ ഐഡി മോഡല്‍സ് എന്ന മോഡലുകളെ വിതരണം ചെയ്യുന്ന കമ്പനിയില്‍ അംഗമായിരുന്നു മെലനിയ. പൗലോ സാംപൊല്ലിക്ക് അമേരിക്കയിലും നല്ല പിടിപാടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു വിവാദനായകന്‍ എപ്സ്റ്റീന്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സ്വയം ഉപയോഗിക്കുകയും വമ്പന്‍മാര്‍ക്ക് കാഴ്ചവെയ്‌ക്കുകയും ചെയ്ത വ്യക്തിയാണ് എപ് സ്റ്റീന്‍. അതുവഴി അദ്ദേഹം പൊടുന്നനെ സമ്പന്നനാകുകയും അധികാരം ആര്‍ജ്ജിക്കുകയും ചെയ്തു.

പൗലോ സാംപൊല്ലി മെലനിയയെ ഇറ്റലിയില്‍ നിന്നും അമേരിക്കയിലേക്ക് കടത്തിയത് ഐന്‍സ്റ്റൈന്‍ വിസ ഉപയോഗിച്ചാണ്. സാധാരണയായി ശാസ്ത്രമേഖലകളില്‍ വന്‍സംഭാവന ചെയ്തവര്‍ക്ക് നല്‍കുന്നതാണത്രെ ഐന്‍സ്റ്റൈന്‍ വിസ എന്നും ആരോപിക്കുപ്പെടുന്നു. ഈ പ്രത്യേക വിസ മെലനിയയ്‌ക്ക് സംഘടിപ്പിച്ച് നല്‍കിയതിന് പിന്നില്‍ എപ് സ്റ്റീന്റെ കരങ്ങളുണ്ടെന്നും ആരോപിക്കപ്പെടുന്നു.

1998ലാണ് ട്രംപ് ആദ്യമായി മെലനിയയെ കാണുന്നത്. രണ്ട് തവണ വിവാഹമോചനം നേടിയ ട്രംപ് പിന്നീട് ഒരു ദിവസം രാത്രി ന്യൂയോര്‍ക്കിലെ കിറ്റ് കാറ്റ് ക്ലബ്ബില്‍ വെച്ച് കണ്ടപ്പോഴാണ് മെലനിയയുമായി കൂടുതല്‍ അടുത്തത്. അത് പിന്നീട് വിവാഹത്തില്‍ എത്തി.

ഇപ്പോള്‍ എപ്സ്റ്റീന്റെ വിവാദജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവാദമാവുകയാണ്. ട്രംപുമായി പിണങ്ങിയപ്പോള്‍ ഇലോണ്‍ മസ്കാണ് എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടണമെന്ന ആവശ്യം ആദ്യമായി ഉയര്‍ത്തിയത്. ഡൊണാള്‍ഡ് ട്രംപും മെലനിയയും എപ്സ്റ്റീനൊപ്പം നില്‍ക്കുന്ന 2000ലെ ഒരു ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. യുഎസിലെ അറ്റോര്‍ണി ജനറലായ പാം ബോണ്ടി ഈയിടെ ട്രംപിനോട് നേരിട്ട് തന്നെ അദ്ദേഹത്തിന്റെ പേര് എപ്സ്റ്റീന്‍ ഫയലില്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയ കാര്യം വാള്‍സ്ട്രീറ്റ് ജേണല്‍ വെളിപ്പെടുത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുന്നു.

സെപ്തംബറില്‍ എപ്സ്റ്റീന്‍ ഫയല്‍ സംബന്ധിച്ച് അമേരിക്കന്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച നടക്കുമെന്ന് പറയപ്പെടുന്നു. അങ്ങിനെയെങ്കില്‍ അത് ട്രംപിന്റെ അധികാരത്തിന്റെ അവസാനനാളുകളായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Tags: Melania TrumpDonald TrumpJeffrey EpsteinPam BondiPaolo Zampolli
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

US

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

US

‘2026 നോബൽ സമാധാന പുരസ്‌കാരം എനിക്ക് ലഭിക്കേണ്ടത്, ട്രംപിന്റെ ‘നൊബേൽ’ അവകാശവാദം വീണ്ടും; 8 യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ്

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.