World വീണ്ടും വെടിനിര്‍ത്തല്‍; കീവ് അടക്കം നാലു നഗരങ്ങളില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതല്‍ പ്രബാല്യത്തില്‍; മനുഷ്യത്വ ഇടനാഴികള്‍ തുറക്കും
World മൊബൈല്‍ കിച്ചണൊരുക്കി ബാപ്സ്, പ്രതിദിനം ആയിരത്തിലധികം പേര്‍ക്ക് ചൂടോടെ സസ്യാഹാരം, ഒപ്പം താമസസൗകര്യവും വൈദ്യസഹായവും
World ഉക്രൈനിലുണ്ട് സേവാഭാരതി; അതിര്‍ത്തി കടത്താന്‍, അഭയമൊരുക്കാന്‍…വിദ്യാര്‍ത്ഥികളുടെ വലിയ പങ്കാളിത്തം ശ്രദ്ധേയമാകുന്നു
World പുടിന്റെ കരുത്തുറ്റ സുഹൃത്തുക്കളായ ഒലിഗാര്‍ക്കുകള്‍ ആരാണ്? ഉപരോധത്തിലൂടെ ഇവര്‍ക്ക് നഷ്ടമായത് കോടാനുകോടികള്‍
World ഉക്രൈന് പ്രതിസന്ധിയില്‍ വിദ്യാര്‍ത്ഥികളെ സേവിച്ച് യൂറോപ്പിലുടനീളം തരംഗമായി സേവ ഇന്റര്‍നാഷണല്‍
World സിറിയയിലെ ഏറ്റുമുട്ടലിന് ശേഷം ബന്ധത്തില്‍ വിള്ളലുണ്ടെങ്കിലും എല്ലാം മറന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പുടിനെ കാണാനെത്തി
World ഡോണെസ്ക് മേഖലയില്‍ നിന്നും ഉക്രൈന് സേന ടാങ്കുകള്‍ ഉപേക്ഷിച്ച് ഓടിപ്പോകുന്നതിന്റെ വീഡിയോ പുറത്ത് വിട്ട് റഷ്യ
World നിലനില്‍പ്പിനായുള്ള ഞങ്ങളുടെ അവകാശത്തെ പുട്ടിന് അംഗീകരിക്കുന്നില്ല; യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ഉക്രൈന്
World ‘ജിഹാദി കാറുകള്‍’ സൈന്യത്തെ ആക്രമിക്കുന്നു; എങ്ങനെ ചെറുക്കണമെന്ന് റഷ്യയ്ക്ക് അറിയാം; മിഡില്‍ ഈസ്റ്റ് തീവ്രവാദികള്‍ക്ക് മുന്നറിയിപ്പുമായി പുടിന്
World താലിബാന് ഭീകര നേതാവ് സിറാജുദ്ദീൻ ഹഖാനിയെ കണ്ടപ്പോള്‍ അറ്റന്‍ഷനില്‍ ഏഴുന്നേറ്റ് നിന്ന് പാക് അംബാസഡർ (വീഡിയോ)
World സൈനിക നടപടിയെക്കുറിച്ച് കള്ള പ്രചാരണത്തിന് 15 വര്‍ഷം തടവ്; ബില്‍ പാസ്സാക്കി റഷ്യന്‍ പാര്‍ലമെന്റ്; ഉത്തരവ് രാജ്യത്തെ മാധ്യമങ്ങള്‍ക്കും ബാധകം
World 2011ല്‍ ലിബിയയിലെ ഇന്ത്യക്കാരെ മന്മോഹന് സിങ് സര്‍ക്കാര്‍ ഒഴിപ്പിച്ചത് ഒച്ചിഴയും വേഗത്തില്‍; എന്നിട്ടും മികച്ച ഉക്രൈന് ദൗത്യത്തിനെതിരെ രാഹുല്‍
World കൊന്ന് അറപ്പ് തീര്‍ന്ന അസൊവ് നാസികള്‍; പാശ്ചാത്യലോകം മൂടിവെച്ച ഈ ഉക്രൈന് ദേശീയവാദികള്‍ മരിയുപോളില്‍ രക്ഷപ്പെടുന്നവരെ കൊല്ലുന്നു
World ഖേര്‍സണില്‍ റഷ്യന്‍ അധിനിവേശത്തിനെതിരെ പ്രതിഷേധവുമായി ഉക്രൈന് ജനത; ആകാശത്തേയ്ക്ക് വെടിയുതിര്‍ത്ത് റഷ്യന്‍ സൈന്യം
World യുദ്ധത്തിനിടയിലെ സ്നേഹകാഴ്ച്ച; റഷ്യന്‍ സൈനികന് ഉക്രൈൻ പൗരന്മാര് ഭക്ഷണവും ചായയും നല്കുന്ന വീഡിയോ വൈറൽ
World ഇന്ത്യന്‍ നയതന്ത്രം വിജയം കണ്ടു; താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ; നടപടി ജനങ്ങള്‍ക്ക് സുരക്ഷിത പലായനം ഒരുക്കാന്‍
World റഷ്യന്‍ അധിനിവേശവും, ഉക്രൈന് ജനതയുടെ പലായനവും; പോളണ്ടും റൊമേനിയയും സന്ദര്‍ശിക്കാനൊരുങ്ങി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്
World ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി 130 ബസുകള്‍ തയ്യാറെന്ന് റഷ്യ; ഖാര്‍കീവിലും സുമിയിലും കുടുങ്ങിയവരെ ബല്‍ഗറോഡ് വഴി സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റും
World ഉക്രൈനെതിരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധം; ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയ്ക്ക് വിലക്ക്, യുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും നിരോധനം
World സൈന്യത്തെക്കുറിച്ച് നുണ പ്രചരിപ്പിച്ചാല്‍ ജയിലിലിടുമെന്ന് പുടിന്; റഷ്യയിലെ പ്രത്രപ്രവര്‍ത്തനം അവസാനിപ്പിച്ച് ബിബിസി
World പുടിനെ ഭയന്ന് നാറ്റോ; ഉക്രൈന്റെ ആകാശത്ത് റഷ്യന്‍ വിമാനങ്ങള്‍ നിരോധിക്കണമെന്ന ഉക്രൈന്റെ ആവശ്യം നാറ്റോ തള്ളി;’വന്യുദ്ധമായേക്കു’മെന്ന് നാറ്റോ
World റഷ്യന്‍-ഉക്രൈന് യുദ്ധം: അഭയാര്‍ത്ഥികളായി പത്തു ലക്ഷം പേര്; കൊടും തണുപ്പില്‍ 60 മണിക്കൂര്‍ ക്യൂ
World 700ാം ബിസിയില്‍ ലോകത്തെ ആദ്യ സര്‍വ്വകലാശാല സ്ഥാപിച്ച നാടാണ് ഇന്ത്യ; തക്ഷശില നിങ്ങള്‍ മറക്കരുതെന്ന് മുന്‍ നോര്‍വീജിയന്‍ മന്ത്രി
World റഷ്യന്‍ ഏജന്റുമാരില്‍ നിന്നും മൂന്ന് തവണ കൊലപാതക ശ്രമങ്ങളുണ്ടായി; നീക്കങ്ങളെ ഉക്രൈന് സൈന്യം പരാജയപ്പെടുത്തയെന്ന് സെലന്‍സ്കി
World പാക്കിസ്ഥാനിലെ പെഷാവറില്‍ ഷിയ പള്ളിയില്‍ വന്‍ സ്ഫോടനം; 30 പേര് മരിച്ചു; സ്ഫോടനം വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് തൊട്ടുമുന്‍പ് (വീഡിയോ)
World കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ആഗോള ഹിന്ദു സംഘടനകളുടെ ഏകോപനം സാധ്യമാക്കുമെന്ന് ഭാരവാഹികള്‍
World സപോര്‍ഷ്യ ആണവനിലയം പൊട്ടിത്തെറിച്ചാല്‍ ചെര്‍ണോബില്‍ ആണവദുരന്തത്തേക്കള് പത്തിരിട്ടി പ്രത്യാഘാതം; മുന്നറിയിപ്പുമായി ഉക്രൈന്; ഭീതിയില്‍ ലോകം
World ഉക്രൈനിലെ സൈനിക നടപടികളില്‍ നിന്നും പിന്നോട്ടില്ല; ജനങ്ങളെ ഒഴിപ്പിക്കാന്‍ യുദ്ധമില്ലാ മാനുഷിക ഇടനാഴികളായി ചില മേഖലകള്‍ മാറ്റാമെന്ന് റഷ്യ
World ചൈനയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി; 2459 ബാങ്ക് ഔട്ട് ലെറ്റുകൾ പ്രവര്‍ത്തനം നിര്‍ത്തി, 187 ശാഖകള്‍ പൂട്ടി, 22,355 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
World റഷ്യന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു, പരിക്കേറ്റത് കിവീല്‍ നിന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് നീങ്ങുമ്പോള്‍; ആരോഗ്യ നില തൃപ്തികരം
World ഉക്രൈനിലെ സപോര്‍ഷിയ ആണവ നിലയത്തിന് നേര്‍ക്ക് റഷ്യന്‍ ഷെല്ലാക്രമണം; ആണവനിലയത്തിന് തീപിടിച്ചെന്ന് ഉക്രൈന് വിദേശകാര്യ മന്ത്രി
World റഷ്യയുടെ സോയൂസ് റോക്കറ്റില്‍ ഇനി ഇന്ത്യന്‍ പതാക മാത്രം; അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ പതാകകള്‍ നീക്കം ചെയ്തു; നയം വ്യക്തമാക്കി റോസ്കോസ്മോസ്
World അടുത്തത് തായ്വാന് നേരെ ചൈനയുടെ ആക്രമണം, അവര്‍ തയ്യാറെടുപ്പില്‍; താനായിരുന്നു പ്രസിഡന്റെങ്കില്‍ റഷ്യ- ഉക്രൈന് യുദ്ധം ഉണ്ടാകില്ലായിരുന്നെന്ന് ട്രംപ്
World സാറാ അസ്മെതയ്ക്ക് തോല്‍വി; കോടതി മുറികളില്‍ അഭിഭാഷകര്‍ക്ക് ഹിജാബ് അനുവദിക്കില്ല; ഉത്തരവുമായി ഫ്രാന്‍സിലെ പരമോന്നത കോടതി
World ഉക്രൈനിലെ യുദ്ധമുഖത്ത് ആശ്വാസമായി സേവാ ഇന്റര്‍നാഷണല്‍, പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാലായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികൾ
World ഉക്രൈന് ജനത കരുത്തിന്റെ കോട്ടയായി നിലയുറപ്പിച്ചു, പുടിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി; നാറ്റോയുടെ ഓരോ ഇഞ്ച് മണ്ണും യുഎസ് സംരക്ഷിക്കും
World നിമിഷനേരത്തില്‍ ഇല്ലാതായത് ഉക്രൈന് സര്‍ക്കാരിന്റെ ഖാര്‍ക്കീവിലെ ഹെഡ് ക്വാര്‍ട്ടേഴ്സ്; റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഞെട്ടല്‍ മാറാതെ ലോകം
World റഷ്യന്‍ അധിനിവേശം ശക്തമാക്കാന്‍ നീക്കം; ആണവായുധം സൂക്ഷിക്കാന്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തി ബെലാറസ്