World പുടിന്റെ വിശ്വസ്തരായ വാഗ്നര്‍ സേന പുടിനെതിരെ തിരിഞ്ഞു; റഷ്യയില്‍ ആക്രമണം അഴിച്ചുവിട്ട് വാഗ്നര്‍ സേനയുടെ നേതാവ് പ്രിഗോഷിന്
World ബൈഡന്, ഇലോണ്‍ മസ്ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ
World ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ അന്തർവാഹിനി വായുസമ്മര്‍ദ്ദം കൂടി ഉള്ളിലേക്ക് പൊട്ടിത്തെറിച്ചു; മൃതദേഹങ്ങള്‍ തേടി റോബോട്ടുകള്‍
World ഹോളി ആഘോഷം രാജ്യത്തിന്റെ ഇസ്ലാമിക ഐക്യത്തെ ഇല്ലാതാക്കുമെന്ന് പാക് ഉന്നത വിദ്യാഭ്യാസ കമ്മീഷന്; ഹോളി ആഘോഷിച്ച് കോളെജ് വിദ്യാര്‍ത്ഥികള്‍
World ബൈഡന്റെ ഭാര്യ ജില്ബൈഡന് മോദി സമ്മാനിച്ചത് 7.5 കാരറ്റിന്റെ ഗ്രീന്‍ ഡയമണ്ട്; ഇതിനുണ്ട് ആത്മനിര്‍ഭരത
World യോഗ ദിനാചരണം: പങ്കെടുത്തത് 135 രാജ്യക്കാര്‍; ഗിന്നസ് ബുക്കില്‍ ഇടം നേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ യുഎന്നില്‍ നടന്ന പരിപാടി
World ‘കോപ്പിറൈറ്റോ പേറ്റന്റുകളോ ഇല്ല’; യോഗ ഒരുമയുടെ പ്രതീകം; നല്ലനാളേയ്ക്കായി നമുക്ക് കൈകോര്‍ക്കാം; യുഎന്നില്‍ യോഗദിന പരിപാടിയില്‍ സംസാരിച്ച് പ്രധാനമന്ത്രി
World മുംബൈയിലെ ആക്രമണ സൂത്രധാരന്‍ ലഷ്കര്‍ തീവ്രവാദി സാജിദ് മിറിനെ സംരക്ഷിച്ച് ചൈന; ആഗോള തീവ്രവാദിയാക്കാനുള്ള ഇന്ത്യയുടെ നീക്കം ചൈന തടഞ്ഞു
World രാജ്യത്തിന്റെ സാമൂഹ്യ- സാംസ്കാരിക മൂല്യങ്ങളും ഇസ്ലാമിക ഐക്യവും ഇല്ലാതാക്കും; പാക് സര്‍വകലാശാലകളില്‍ ഹോളി ആഘോഷിക്കുന്നതിന് വിലക്ക്
World യോഗ ദശലക്ഷക്കണക്കിന് ജനങ്ങളെ ഒന്നിപ്പിക്കുന്നു; ഉത്കണ്ഠ കുറയ്ക്കാനും മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കാനും മികച്ചതെന്ന് യു എന്‍ സെക്രട്ടറി ജനറല്‍
World ഒരു ദിവസത്തേയ്ക്കുള്ള ഓക്സിജന്മാത്രം; കനേഡിയന്‍ നാവികസേനയ്ക്കൊപ്പം അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡും ഊര്‍ജ്ജിത തെരച്ചിലില്‍
World കടലിന്റെ അടിത്തട്ടില്‍ നിന്ന് പ്രതീക്ഷയുടെ ശബ്ദതരംഗം; ടൈറ്റന് അന്തര്‍വാഹിനിയുടേതെന്ന് കരുതുന്ന ശബ്ദതരംഗം പിടിച്ചെടുത്തത് കനേഡിയന്‍ സോനാര്‍
World ടൈറ്റാനിക് കാണാന്‍ 5 പേരുമായി സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് പോയ അന്തര്‍വാഹിനി കാണാതായി;96 മണിക്കൂര്‍ ശ്വസിക്കാനുളള ഓക്സിജന്‍ മാത്രം
World യോഗ ദിനത്തോടനുബന്ധിച്ച് വീഡിയോയുമായി ഒമാനിലെ ഇന്ത്യന്‍ എംബസി; വിദേശ രാജ്യം വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ യോഗ ഉപയോഗിക്കുന്ന ആദ്യ സംഭവം
World അന്താരാഷ്ട്ര യോഗ ദിനം ബുധനാഴ്ച; ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് യോഗാദിന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും
World എൻഐഎ തലയ്ക്ക് പത്ത് ലക്ഷം രൂപ വിലയിട്ട ഖലിസ്ഥാന്‍ ഭീകരൻ കൊല്ലപ്പെട്ടു; ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടത് അജ്ഞാതരുടെ വെടിയേറ്റ്
World മോദിയുടെ യുഎസ് സന്ദര്‍ശനത്തെ വരവേറ്റ് വിവിധ സ്റ്റേറ്റുകളിലെ ലഫ്. ഗവര്‍ണര്‍മാരും; മോദിയെ സ്വാഗതം ചെയ്ത് കണക്ടികട് ഗവര്‍ണര്‍
World യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനീസ് സന്ദര്‍ശനം; സുപ്രധാന തീരുമാനങ്ങള്‍ക്ക് വഴിയില്ല
World ബെലാറസില്‍ ആണവായുധങ്ങള്‍ റഷ്യ സ്ഥാപിച്ചിട്ടുണ്ടെന്ന് പുടിന്; യുക്രൈനെതിര പ്രയോഗിക്കാനുളള സാധ്യത തളളി യു എസ്
World അഫ്ഗാനിസ്ഥാനില്‍ തൊഴിലില്ലായ്മ വലിയ തോതില്‍ കൂടി ; വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ യുവജനങ്ങള്‍
World ഗ്രീസില്‍ മത്സ്യബന്ധനബോട്ട് മുങ്ങി 79 പേര് മരിച്ചു; നൂറിലധികം പേരെ രക്ഷപ്പെടുത്തി; ബോട്ടിലുണ്ടായിരുന്നത് 750ഓളം പേര്
World ഖലിസ്ഥാന്‍ നേതാവ് അവതാര്‍ ഖണ്ഡ ലണ്ടനില്‍ മരിച്ചു; മരണം വിഷം ഉള്ളില്‍ ചെന്നതിനാല്‍; മരിച്ചത് ഇന്ത്യ വിരുദ്ധ നീക്കങ്ങളുടെ ആസൂത്രകന്‍
World ബംഗ്ലാദേശില്‍ കൂടുതല്‍ പെണ്‍കുട്ടികളും വിവാഹിതരാകുന്നത് 18 തികയും മുമ്പ് ; ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗം കുറഞ്ഞു
World നിര്‍മ്മിത ബുദ്ധി ഉപയോഗം നിരീക്ഷിക്കാന്‍ അന്താരാഷ്ട്ര സമിതി വേണമെന്ന് യു എന്‍ ; സമിതിയുടെ പ്രവര്‍ത്തനം ഈ വര്‍ഷാവസാനത്തോടെ
World ക്യൂബയില്‍ വന്‍ പ്രളയം; പതിനായിരങ്ങളെ ഒഴിപ്പിച്ചു; ഏഴു പേര് മരിച്ചു; വിചിത്ര സംഭവമെന്നും 30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയമെന്നും പ്രസിഡന്റ്
World ദേശീയ സുരക്ഷാ രേഖകള്‍ നിയമവിരുദ്ധമായി സൂക്ഷിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്തെന്ന കേസ്; യുഎസ് മുന്‍ പ്രസിഡന്റ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി
World ന്യൂയോര്‍ക്കില്‍ ദീപങ്ങളുടെ ഉത്സവമായ ദീപാവലി എന്തെന്ന് കുട്ടികളെ പഠിപ്പിക്കും; ന്യൂയോര്‍ക്കിലെ സ്കൂളുകള്‍ക്ക് 2023 മുതല്‍ ദീപാവലി ദിനത്തില്‍ അവധി
World ഇറ്റാലിയന്‍ മുന്‍ പ്രധാനമന്ത്രി ബെര്‍ലുസ്കോണി അന്തരിച്ചു; വിടവാങ്ങിയത് രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നേതാവ്
World അമേരിക്കയില്‍ വന്‍ അപകടം; പെട്രോളിയം ടാങ്കറിന് തീപിടിച്ച് പൊട്ടിത്തെറിച്ച് ഫിലഡല്‍ഫിയ ഹൈവേ മേല്‍പ്പാലം തകര്‍ന്നു;ദുരന്ത മുന്നറിയിപ്പ്;ദേശീയപാത അടച്ചു
World കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാടുകടത്തുന്നത് നിര്‍ത്തിവയ്ക്കും; കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ നിര്‍ണായകം
World ഇറാനില്‍ 50,000 മോസ്ക്കുകള്‍ പൂട്ടി, രാജ്യത്തെ ഇസ്ലാമിന്റെ പരിതാപകരമായ അവസ്ഥയെന്നും വിശ്വാസം കുറയുന്നതില്‍ ആശങ്കയെന്നും മൗലവി
World ഇറാനില്‍ മതവിശ്വാസം കുറയുന്നു; അരലക്ഷം പള്ളികള്‍ പൂട്ടി; 60 ശതമാനം പേര്‍ക്കും നോമ്പും നിസ്ക്കാരവുമില്ല
World ആമസോണ്‍ വനത്തില്‍ കാണാതായ നാലു കുട്ടികളും സുരക്ഷിതര്‍; സ്ഥിരീകരിച്ച് കൊളംബിയന്‍ പ്രസിഡന്റ്, കണ്ടെത്തിയത് 40 ദിവസത്തിനുശേഷം
World പുകയാല്‍മൂടി വായു മലിനീകരണത്തിന് പിന്നാലെ അമേരിക്കയിൽ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; സ്ഫോടനത്തെ തുടര്‍ന്ന് 3.4 തീവ്രതയില്‍ ഭൂചലനവും
World ഇസ്ലാമിക തീവ്രവാദഇരയായ ഫ്രാന്‍സില്‍ വീണ്ടും കത്തിയാക്രമണം; സിറിയയില്‍ നിന്നുള്ള അക്രമി കുത്തിയത് നാല് കുഞ്ഞുങ്ങളടക്കം ഏഴ് പേരെ
World ഇന്ദിരാഗാന്ധി വധത്തെ മഹത്വവല്‍ക്കരിച്ച് ഖാലിസ്ഥാനി ഫ്ളോട്ട്; കാനഡയിലെ ഘോഷയാത്രയുടെ വൈറല്‍ വീഡിയോയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നെറ്റിസണ്‍സ്
World ഇന്ത്യ- അമേരിക്ക തന്ത്രപ്രധാനവ്യാപാര ചര്‍ച്ച; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടി
World ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാനുള്ള തയാറെടുപ്പിലാണ് ഇന്ത്യയെന്ന് രാഷ്ട്രപതി; സെര്‍ബിയയില്‍ ഇന്ത്യന്‍ സമൂഹവുമായി ചര്‍ച്ച നടത്തി