Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആരാണ് ആഷ്ലി ടെല്ലിസ്?:വീട്ടിൽ 1000പേജ് രഹസ്യ രേഖകള്‍, ചൈനീസ് കൂടിക്കാഴ്ചകൾ,റോമിലേക്കുള്ള യാത്രയ്‌ക്ക് മുൻപേ അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 11:05 am IST
in World

വാഷിങ്ടൺ: അമേരിക്കയിലെ മുൻ ദേശീയ സുരക്ഷാ കൗൺസിൽ അംഗവും കാർനെജി എൻഡൗമെന്റ് ഫോർ ഇന്റർനാഷണൽ പീസിലെ സീനിയർ ഫെല്ലോയായ ആഷ്‌ലി ജെ. ടെല്ലിസ് അറസ്റ്റിലായത് ക്ലാസിഫൈഡ് രേഖകൾ അനധികൃതമായി സൂക്ഷിച്ചതിനും ചൈനീസ് ഉദ്യോഗസ്ഥരുമായി ബന്ധം പുലർത്തിയതിനുമുള്ള കുറ്റാരോപണങ്ങളെ തുടർന്ന്. 64 വയസ്സുള്ള ഇന്ത്യൻ വംശജനനായ ടെല്ലിസ് അന്തർദേശീയ ബന്ധങ്ങളിൽ ഇന്ത്യയെ വിമർശനാത്മകമായ രീതിയിൽ സമീപിക്കാറുള്ള പ്രമുഖ ശബ്ദമാണ്,

ഇന്ത്യ റഷ്യയുമായും ഇറാനുമായും നിലനിർത്തുന്ന ബന്ധങ്ങൾ രാജ്യത്തിന്റെ ദീർഘകാല തന്ത്രലക്ഷ്യങ്ങളോടും, പ്രത്യേകിച്ച് അമേരിക്കയോടുള്ള ബന്ധത്തിനോടും പൊരുത്തപ്പെടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  ചൈനയുടെ സൈനിക-ശക്തിയെ സമീപകാലത്ത് തുല്യമായി നേരിടാൻ ഇന്ത്യക്കു  കഴിയില്ലെന്ന തുല്യമായി നേരിടാൻ കഴിയില്ലെന്ന നിലപാടാണ് അദ്ദേഹം ഫോറൻ അഫയേഴ്‌സ് മാസികയിൽ അവസാനമായി പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കിയത്

ജോർജ് ഡബ്ല്യു. ബുഷ് ഭരണകാലത്ത് അദ്ദേഹം യു.എസ്.–ഇന്ത്യ സിവിൽ ആണവ കരാർ രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ഇത് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ഒരു ഇടപാടായിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ടെല്ലിസ് ഗൂഢലേഖനങ്ങൾ പ്രിന്റ് ചെയ്ത് വീട്ടിൽ സൂക്ഷിച്ചു, കൂടാതെ ചൈനീസ് ഉദ്യോഗസ്ഥരുമായി പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു.  എഫ്ബിഐ നടത്തിയ തിരച്ചിൽ വീട്ടിൽ 1,000 പേജിലധികം ടോപ്പ് സീക്രട്ട്/സീക്രട്ട് രേഖകൾ കണ്ടെത്തുകയായിരുന്നു.  ടെല്ലിസിന്റെ നീക്കങ്ങൾ സാധാരണ ഗവേഷണ പ്രവർത്തനങ്ങളെന്ന് കാണാനാകാത്ത വിധം, രാജ്യത്തിന്റെ സുരക്ഷയ്‌ക്കും പ്രതിരോധത്തിനും നേരെയുള്ള ഗുരുതര ഭീഷണിയാണെന്ന് വ്യക്തമാക്കുന്നു.

കുറ്റക്കാരനായി തെളിഞ്ഞാൽ ടെല്ലിസിന്  10 വർഷം ജയിൽ ശിക്ഷയും 2.5 ലക്ഷം ഡോളർ പിഴയും നേരിടേണ്ടിവരും.

സെപ്റ്റംബർ 25-നാണ് എഫ്ബിഐയുടെ നിരീക്ഷണം ആരംഭിച്ചത്. അന്ന് വൈകുന്നേരം ടെല്ലിസ് വെർജീനിയയിലെ അലക്സാൻഡ്രിയയിൽ സ്ഥിതിചെയ്യുന്ന പെന്റഗൺ ഓഫീസിലെ സെൻസിറ്റീവ് കമ്പാർട്ട്മെന്റഡ് ഇൻഫർമേഷൻ ഫസിലിറ്റി (SCIF) പ്രവേശിക്കുന്നതും ടോപ്പ് സീക്രട്ട് രേഖകൾ പ്രിന്റ് ചെയ്യുന്നതും സിസിടിവി ദൃശ്യങ്ങളിൽ പകർത്തി.

ഒക്ടോബർ 11-ന് എഫ്ബിഐ വെർജീനിയയിലെ വിയന്നായിലുള്ള ടെല്ലിസിന്റെ വീട്ടിൽ കോടതി ഉത്തരവിന്മേൽ തിരച്ചിൽ നടത്തി.
വീട്ടിൽ ലോക്കുചെയ്ത കാബിനറ്റുകളിൽ, ടേബിളിൽ, അറ്റികെട്ടാത്ത ബേസ്മെന്റിൽ കിടക്കുന്ന മൂന്ന് വലുതായ മാലിന്യ ബാഗുകളിലായി 1000 പേജിലധികം ടോപ്പ് സീക്രട്ട്/സീക്രട്ട് രേഖകൾ കണ്ടെത്തി.

ടെല്ലിസ് വർഷങ്ങളായി വെർജീനിയയിലെ ഫെയർഫാക്സിലെ ഒരു റെസ്റ്റോറന്റിൽ ചൈനീസ് സർക്കാരിന്റെ പ്രതിനിധികളുമായി പലതവണ കൂടിക്കാഴ്ച നടത്തിയതായി എഫ്ബിഐ കണ്ടെത്തി. സെപ്റ്റംബർ 15-ന് നടന്ന ഒരു വിരുന്നിൽ അദ്ദേഹം ഒരു മഞ്ഞ കളർ കവറിൽ എന്തോ കൊണ്ടുവന്ന് തിരികെ അതില്ലാതെ മടങ്ങിയതായി ദൃക്സാക്ഷ്യങ്ങളുണ്ട്. ചില അവസരങ്ങളിൽ ചൈനീസ് ഉദ്യോഗസ്ഥർ ടെല്ലിസിന് ഗിഫ്റ്റ് ബാഗുകൾ നൽകി.

ഒക്ടോബർ 11-ന് വീട്ടിൽ തിരച്ചിലിന് പിന്നാലെയാണ് ടെല്ലിസ് അറസ്റ്റിലായത്. ആ ദിവസം തന്നെ അദ്ദേഹം റോമിലേക്കുള്ള വിമാനയാത്രക്ക് തയ്യാറായിരുന്നതായി സത്യവാങ്മൂലം പറയുന്നു.

എഫ്ബിഐയുടെ സത്യവാങ്മൂലം പ്രകാരം ടെല്ലിസ് ഫെഡറൽ നിയമം ലംഘിച്ച് പ്രതിരോധവുമായി ബന്ധപ്പെട്ട ക്ലാസിഫൈഡ് രേഖകൾ മനപൂർവ്വം സൂക്ഷിച്ചു.

“

Tags: shley TellisIndian-American Expert
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.