India ജനുവരി 22ന് വീടുകളില്‍ ശ്രീരാമജ്യോതി തെളിക്കണം; വികസിത ഭാരതത്തിലേക്കുള്ള മുന്നേറ്റത്തിന്റെ ഊര്‍ജ്ജ സ്രോതസ്സാണ് അയോധ്യയെന്ന് പ്രധാനമന്ത്രി
India പുതുവര്ഷപ്പുലരിയില് പെട്രോള്‍, ഡീസല്‍ വില 10 രൂപ വരെ കുറയുമോ? പ്രചാരണം ശക്തമാക്കി പത്രങ്ങള്‍; ഒറ്റയടിക്ക് കുറയ്ക്കല്ലെ എന്ന് പെട്രോളിയം ഡീലര്‍മാര്‍
India ഗുസ്തിതാരങ്ങള്‍ക്ക് പിന്നില്‍ പ്രിയങ്കയും രാഹുലും; പ്രശ്നപരിഹാരം കാണുന്ന സമയത്ത് വിനേഷ് ഫൊഗാട്ടും മെഡല്‍ തിരിച്ചുകൊടുത്തു
India അയോധ്യ-ബാബ്റി മസ്ജിദ് വിവാദമാക്കിയത് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്; തര്‍ക്കഭൂമി ഖനനം ചെയ്തപ്പോള്‍ കിട്ടിയ 62 തൂണുകള്‍ ക്ഷേത്രത്തിന്റേത്: മുഹമ്മദ്
India വടക്ക് കിഴക്കന്‍സംസ്ഥാനങ്ങളില്‍ കരുതലോടെ കേന്ദ്രം ; അസമില്‍ 44 വര്‍ഷത്തിന് ശേഷം ഉള്‍ഫ തോക്ക് താഴെവെച്ചത് ഡബിള്‍ എഞ്ചിന് സര്‍ക്കാരിന്റെ നേട്ടം
News അന്ന് ബാബറി മസ്ജിദിനായി സുപ്രീംകോടതിയെ സമീപിച്ചു; ഇന്ന് പ്രധാനമന്ത്രിക്ക് പുഷ്പവൃഷ്ടിയുമായി ഇഖ്ബാല്‍ അന്‍സാരി
News അയോധ്യ മഹാഋഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം ജനങ്ങള്‍ക്കായി തുറന്നു; ഹനുമാന് ചാലീസ ജപിച്ച് ആദ്യ യാത്രക്കാര്‍
India നിര്‍ണായക നീക്കവുമായി ഭാരതം; കൊടുംഭീകരന് ഹാഫിസ് സയ്യിദിനെ വിട്ടുനല്‍കാന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടു
India അയോധ്യ വിമാനത്താവളം: നിർമാണം പൂർത്തിയാക്കിയത് 20 മാസത്തിനുള്ളിൽ, കൈവരിച്ചത് റെക്കോർഡ് നേട്ടമെന്ന് എയർപോർട്ട് അതോറിറ്റി ചെയർമാൻ
India അയോധ്യയുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം; മോദി തുടക്കമിടുന്നത് 15700 കോടിയുടെ വികസനപദ്ധതികൾ
India കർണാടകയിൽ പൂട്ടിയിട്ട വീട്ടിനുള്ളിൽ ഒരു കുടുംബത്തിലെ 5 പേരുടെ അസ്ഥികൂടങ്ങൾ; ഇവരെ അവസാനമായി കണ്ടത് 2019 ജൂലൈയിൽ
News അയോധ്യ ധാം റെയില്‍വേ സ്റ്റേഷന് ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി; അമൃത്- വന്ദേഭാരത് ട്രെയിനുകളും ഫ്ളാഗ് ഓഫ് ചെയ്തു
News രാമക്ഷേത്ര പ്രതിഷ്ഠാദിന മാമാങ്കത്തിന് തുടക്കം; അയോധ്യയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ, വീഥിയിലെങ്ങും രാമഭക്തി ഗാനങ്ങള്‍
India ഉത്തരാഖണ്ഡില്‍ ദേവ ദീപാവലി; ഗുരുദ്വാരകളിലും ആഘോഷം, മൂന്ന് ദിവസത്തെ പ്രത്യേക ഗംഗാ ആരതിയോടെ ദീപോത്സവം
India ക്ഷണപത്രവുമായി ബാലകരാമന്മാര് വീടുകളില്‍; എത്തുന്നത് രാമന്റെയും സീതാദേവിയുടെയും വേഷം ധരിച്ച 259 കുട്ടികൾ
India അയോധ്യയിലേക്ക് പൂജാസാമഗ്രികള്‍ ഹാഥ്രസില്‍ നിന്ന്; നൂറിലേറെ വീടുകളിൽ യൂണിറ്റുകള്‍, രണ്ടായിരത്തോളം പേര്‍ക്ക് വരുമാനം
India രാമന് ഞങ്ങള്‍ക്കും പൂര്വികന്; ആവേശത്തോടെ കാശിയിലെ മുസ്ലിം സമൂഹം, രാമക്ഷേത്രത്തിനായി സമാഹരിച്ചത് രണ്ട് കോടിയിലധികം രൂപ
News പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയില്‍; പുതുക്കിയ വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും ഉദ്ഘാടനം ചെയ്യും, റോഡ് ഷോയില്‍ പങ്കെടുക്കും
Kerala കടയിലേക്ക് ലോറി പാഞ്ഞുകയറി, സമീപത്തെ വാഹനങ്ങളുമായി കൂട്ടിയിടിച്ചും അപകടം; ഒരു സ്ത്രീ അടക്കം അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു
India ഇനി കാത്തിരിപ്പിന്റെ നാളുകൾ; രാജ്യത്തിന്റെ ആദ്യ സൗരദൗത്യം ആദിത്യ എൽ-1; ഒരാഴ്ചക്കുള്ളിൽ ലഗ്രാഞ്ച് പോയിന്റിലെത്തുമെന്ന് ഇസ്രോ മേധാവി
India ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ജനപ്രീതിയിൽ കുതിക്കുന്നു; ഫോളോവേഴ്സ് ഒരു കോടി കടന്നു
India പ്രാണ പ്രതിഷ്ഠാ ദിനത്തിൽ ശ്രീരാമന് കണ്ണെഴുതുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി; തങ്കനൂലിൽ നെയ്ത വസ്ത്രം ധരിപ്പിച്ച് രാംലല്ലയുമായി നഗരപ്രദക്ഷണം
India മറ്റൊരു ചരിത്രത്തിലേക്ക് കൂടി ചുവടുവയ്ക്കാൻ ഇനി മണിക്കൂറുകൾ; അമൃത് ഭാരത് എക്സ്പ്രസ് സർവീസിന് ഇന്ന് തുടക്കം; പ്രധാനമന്ത്രി ഫാളാഗ് ഓഫ് ചെയ്യും
India മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ഇന്ന്; ആദ്യ സർവീസ് ഡൽഹിയിലേക്ക് നടത്താനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്
India അയോദ്ധ്യ എയർപോർട്ട്-റെയിൽവേ സ്റ്റേഷൻ,അമൃത് ഭാരത് ട്രെയിൻ; 15,700 കോടിയുടെ വികസന പദ്ധതികൾ; പുണ്യനഗരിയിൽ പ്രധാനമന്ത്രി, ഉദ്ഘാടനം ഇന്ന്
India പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് പറഞ്ഞ നിതീഷ് കുമാര്‍ ഇന്‍ഡ്യാ മുന്നണിയുടെ ചെയര്മാന് കൂടി ആയില്ല, നിതീഷിന്റെ കഥ കഴിഞ്ഞു: പ്രശാന്ത് കിഷോര്‍
India നിതീഷ് കുമാറിനെ മുഖ്യമന്ത്രിപദത്തില്‍ നിന്നും പുറത്താക്കാന്‍ ലാലുവും മകനും ലാലന്‍സിങ്ങും നടത്തിയ ഗൂഡാലോചന പുറത്ത്
India ചീഫ് സെക്രട്ടറിമാരുടെ ത്രിദിന ദേശീയ സമ്മേളനം സമാപിച്ചു, സമ്മേളനം പ്രധാനമന്ത്രിയുടെ സഹകരണ ഫെഡറലിസം എന്ന ആശയപ്രകാരം
India കേന്ദ്രവും അസം സര്‍ക്കാരും ഉള്‍ഫയും തമ്മില്‍ ത്രികക്ഷി സമാധാന കരാര്‍ ; വടക്കുകിഴക്കന്‍ മേഖലയില്‍ ശാശ്വത സമാധാനം
India ഖാര്‍ഗെയെ ഒരിയ്ക്കലും സോണിയ പ്രധാനമന്ത്രിമുഖം ആക്കില്ല, അവരുടെ മോഹം മകനെ പ്രധാനമന്ത്രിയാക്കല്‍: മുന്‍ കോണ്‍ഗ്രസ് നേതാവ്
India പുണ്യനഗരത്തെ ലോകോത്തരമാക്കാന്‍ 11,100 കോടിയുടെ പദ്ധതികള്‍; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അയോധ്യയില്‍
India മോദിയെ വരവേല്‍ക്കാന്‍ 2000 സ്ത്രീകള്‍ പങ്കെടുക്കുന്ന മെഗാതിരുവാതിര, 2 ലക്ഷം വനിതകള്‍ പങ്കെടുക്കുന്ന മഹിളാസമ്മേളനം…തൃശൂര്‍ ഒരുങ്ങുകയാണ്
India പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ബാലകരാമന് അണിയുക നവരത്നങ്ങളുള്ള പീതാംബരം; ദശാബ്ദങ്ങളായി രാംലല്ലയ്ക്ക് വസ്ത്രം തുന്നി ശങ്കര്‍ലാലും കുടുംബവും
India ഇനി ‘അയോധ്യാ ധാം’ ജങ്ഷന് റെയില്‍വേ സ്റ്റേഷന്; അധികൃതരുടെ നീക്കത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സംന്യാസിമാര്‍
India ജനകപുരിയില്‍ നിന്നുള്ള ജലയാത്ര ഇന്ന് അയോധ്യയിലെത്തും; പ്രാണപ്രതിഷ്ഠാവേളയില്‍ അഭിഷേകം നടത്തുന്നത് എട്ടു നദികളിലെ ജലം ഉപയോഗിച്ച്
India വിനോദയാത്രയ്ക്കിടെ പ്രധാനാധ്യാപികയും വിദ്യാര്‍ഥിയുമായി റൊമാന്റിക് ഫോട്ടോഷൂട്ട്, വിവാദമായതോടെ അന്വേഷണം തുടങ്ങി