Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ബാലകരാമന്‍ അണിയുക നവരത്‌നങ്ങളുള്ള പീതാംബരം; ദശാബ്ദങ്ങളായി രാംലല്ലയ്‌ക്ക് വസ്ത്രം തുന്നി ശങ്കര്‍ലാലും കുടുംബവും

അന്ന് തര്‍ക്കമന്ദിരത്തിന്റെ താഴികക്കുടത്തിന് കീഴെയിരുന്ന് അച്ഛന്‍ രാംലല്ലയ്‌ക്ക് വസ്ത്രമൊരുക്കുന്നത് ശങ്കര്‍ലാലിന്റെ ഓര്‍മ്മയിലുണ്ട്. ബാലകരാമന്റെ അന്നത്തെ പൂജാരി ലാല്‍ദാസ്ജി അച്ഛന് ഒരു തുന്നല്‍ മെഷീന്‍ വാങ്ങി നല്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2023, 06:15 pm IST
inIndia
പരമ്പരാഗത തയ്യൽക്കാരായ ശങ്കർ ലാൽ ശ്രീവാസ്തവയും ഭഗവത് പ്രസാദ് ‘പഹാഡി’യും രാം ലല്ലയ്ക്ക് പ്രത്യേക വസ്ത്രം തുന്നുന്നു

പരമ്പരാഗത തയ്യൽക്കാരായ ശങ്കർ ലാൽ ശ്രീവാസ്തവയും ഭഗവത് പ്രസാദ് ‘പഹാഡി’യും രാം ലല്ലയ്ക്ക് പ്രത്യേക വസ്ത്രം തുന്നുന്നു

അയോധ്യ: ബാലക രാമനും സഹോദരന്മാര്‍ക്കും വസ്ത്രം തുന്നുകയാണ് ശങ്കര്‍ലാലും സഹോദരന്‍ ഭഗവത് പ്രസാദ് പഹാരിയും. 1985ല്‍ അയോധ്യയിലെ തര്‍ക്കമന്ദിരത്തില്‍ രാംലല്ലയുടെ ആരാധന നടക്കവേ ആരംഭിച്ചതാണ് ശങ്കര്‍ലാലിന്റെ കുടുംബം ഇത്.

അന്ന് തര്‍ക്കമന്ദിരത്തിന്റെ താഴികക്കുടത്തിന് കീഴെയിരുന്ന് അച്ഛന്‍ രാംലല്ലയ്‌ക്ക് വസ്ത്രമൊരുക്കുന്നത് ശങ്കര്‍ലാലിന്റെ ഓര്‍മ്മയിലുണ്ട്. ബാലകരാമന്റെ അന്നത്തെ പൂജാരി ലാല്‍ദാസ്ജി അച്ഛന് ഒരു തുന്നല്‍ മെഷീന്‍ വാങ്ങി നല്കിയിരുന്നു. ഞങ്ങള്‍ തുണി വെട്ടിക്കൊടുക്കാനും മറ്റുമായി അച്ഛനോടൊപ്പം അവിടെ പോകുമായിരുന്നു, ശങ്കര്‍ ലാല്‍ പറയുന്നു.

ബാലക രാമന്‍ സ്വന്തം കൊട്ടാരത്തിലേക്ക് വരുന്നതിന്റെ ആഘോഷമാണ് മനസ് നിറയെ. തര്‍ക്കമന്ദിരത്തിന്റെ താഴികക്കുടത്തിന് കീഴില്‍ ഞങ്ങള്‍ പ്രഭുവിനെ കണ്ടിട്ടുണ്ട്. തുണി കെട്ടി മറച്ച സാധാരണ കൂരയ്‌ക്ക് കീഴിലും കണ്ടിട്ടുണ്ട്. പിന്നീട് യോഗിജി മുഖ്യമന്ത്രിയായപ്പോള്‍ അതൊരു താത്കാലിക ക്ഷേത്രമായി. ഇപ്പോഴിതാ രാമന് രാജധാനിതന്നെ ഒരുങ്ങുന്നു… വല്ലാത്ത ആവേശമാണ് മനസ്സില്‍… ശങ്കര്‍ലാല്‍ പറയുന്നു.

1994ലാണ് അച്ഛന്‍ മരിച്ചത്. അതിനുശേഷം ഞങ്ങള്‍ രണ്ടുപേരും ഇതേ ജോലിയില്‍ തുടര്‍ന്നു. ഭഗവാന്‍ രാമന്‍ മഞ്ഞവസ്ത്രമാണ് ധരിക്കുക. 51 ഇഞ്ചാണ് ബാലക രാമവിഗ്രഹത്തിന്റെ ഉയരം. പ്രാണപ്രതിഷ്ഠാ വേളയില്‍ മഞ്ഞവസ്ത്രത്തിന് മുകളില്‍ അദ്ദേഹം വെള്ളപ്പട്ട് ധരിക്കും. പിന്നെ ഓരോദിവസം വസ്ത്രത്തിന്റെ നിറം മാറും.

ഞായറാഴ്ച പിങ്ക്, തിങ്കളാഴ്ച വെള്ള, ചൊവ്വാഴ്ച ചുവപ്പ്, ബുധനാഴ്ച പച്ച, വ്യാഴാഴ്ച മഞ്ഞ, വെള്ളിയാഴ്ച ക്രീം നിറമുള്ള വസ്ത്രങ്ങള്‍, ശനിയാഴ്ച നീല എന്നിങ്ങനെയാണ് രാമന് തുന്നുന്ന വസ്ത്രങ്ങളുടെ നിറം, ശങ്കര്‍ലാല്‍ പറഞ്ഞു. ചടങ്ങിനുള്ള പ്രത്യേക വസ്ത്രത്തില്‍ സ്വര്‍ണ്ണ നൂലില്‍ നവരത്‌നങ്ങള്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട്. രാമന്റെ വസ്ത്രങ്ങള്‍ക്കും മഹത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച തയ്യല്‍ക്കാര്‍ വസ്ത്രങ്ങള്‍ കൈമാറിയെന്ന് രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

Tags: AyodhyaSreeRam Janmabhoomi Theertha TempleRam LallaPrana Prathishta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.