Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സൗരവ് ഗാംഗുലിയുടെ മകള്‍ ക്രിക്കറ്റ് വിട്ട ശേഷം നേടിയത് കോര്‍പറേറ്റ് ജോലി; ശമ്പളം അസൂയാര്‍ഹം

ക്രിക്കറ്റ് താരമാകാന്‍ ശ്രമിച്ച സൗരവ് ഗാംഗുലിയുടെ മകള്‍ പിന്നീട് അതല്ല തന്റെ രംഗമെന്ന് തിരിച്ചറിഞ്ഞു. ഇതേ തുടര്‍ന്ന് അവര്‍ ഇക്കണോമിക്സില്‍ ബിരുദം നേടുകയും പിന്നീട് വിദേശത്ത് പഠനം പൂര്‍ത്തിയാക്കിയ ശേഷം മികച്ച ശമ്പളത്തോടെ കോര്‍പറേറ്റ് മേഖലയില്‍ ജോലി ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2023, 11:16 pm IST
inIndia

കൊല്‍ക്കൊത്ത: ക്രിക്കറ്റ് താരമാകാന്‍ ശ്രമിച്ച സൗരവ് ഗാംഗുലിയുടെ മകള്‍ പിന്നീട് അതല്ല തന്റെ രംഗമെന്ന് തിരിച്ചറിഞ്ഞു. ഇതേ തുടര്‍ന്ന് അവര്‍ ഇക്കണോമിക്സില്‍ ബിരുദം നേടുകയും പിന്നീട് വിദേശത്ത് പഠനം പൂര്‍ത്തിയാക്കിയ ശേഷം മികച്ച ശമ്പളത്തോടെ കോര്‍പറേറ്റ് മേഖലയില്‍ ജോലി ആരംഭിച്ചു.

നേരത്തെ ക്രിക്കറ്റ്, ഡാന്‍സ് എന്നിവയില്‍ ശ്രമം നടത്തിയിരുന്നു. പക്ഷെ ഒടുവില്‍ സാമ്പത്തിക ശാസ്ത്രത്തിലേക്ക് തിരിഞ്ഞു. കൊല്‍ക്കൊത്തയിലെ യുസിഎല്ലിലായിരുന്നു ബിരുദപഠനം പിന്നീട് യുകെയില്‍ ലണ്ടന്‍ യൂണിവേഴ്സിറ്റി കോളെജില്‍ ചേര്‍ന്നു.

അവിടുത്തെ പഠന ശേഷം പ്രൈസ് വാട്ടേഴ്സ് കൂപ്പേഴ്സില്‍ (പിഡബ്ള്യുസി) ആയിരുന്നു ഇന്‍റേണ്‍ഷിപ്പ് ചെയ്ത് തുടങ്ങിയത്. ആഗോളകമ്പനിയാണ് പിഡബ്ള്യുസി. ഇവിടുത്തെ ഇന്‍റേണ്‍ഷിപ്പിന് ശേഷം ഡെലോയിറ്റില്‍ ഇന്‍റേണ്‍ഷിപ്പിന് ചേര്‍ന്നിരിക്കുകയാണ് സന ഗാംഗുലി. ഇവിടെ വാര്‍ഷിക ശമ്പളം 12 ലക്ഷം വരെയുണ്ട്. ഒരു തുടക്കക്കാരിക്ക്, അതും ഇന്‍റേണായി ജോലി ചെയ്യുന്ന ഒരാള്‍ക്ക് ഈ ശമ്പളം മികച്ചതാണ്.

 

Tags: Sana GanulySaurav Ganguly cricketPWCPricewater coopersDeloitte
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ആപത്തൊഴിഞ്ഞില്ല;സാമ്പത്തിക പ്രശ്നങ്ങള്‍:ഡിലോയിറ്റിന് പിന്നാലെ ബിഡിഒയും ബൈജൂസിന്റെ ഓഡിറ്റിങ്ങ് ജോലിയില്‍ നിന്നും പിന്‍മാറി

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.