India സിദ്ദുവിന്റെ ഇമ്രാന്‍ സ്‌നേഹം; കോണ്‍ഗ്രസിനകത്തും പൊട്ടിത്തെറി; പരസ്യവിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് മനീഷ് തിവാരി
India ത്സാര്‍ഖണ്ഡില്‍ റെയില്‍വേ ട്രാക്കുകള്‍ക്കു നേരെ മാവോയിസ്റ്റ് ബോംബാക്രമണം; ആളപായമില്ല; പ്രത്യേക ട്രെയിനുകള്‍ റദ്ദാക്കി; സുരക്ഷ ശക്തമാക്കി പോലീസ്
India പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എന്റെ മൂത്ത സഹോദരന്‍; ഒരുപാട് സ്‌നേഹമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സിദ്ദു; വിവാദം (വീഡിയോ)
India രാജ്യത്ത് എകീകൃത സിവില്‍ കോഡ് അനിവാര്യവും ആവശ്യവുമാണ്; നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി
India സച്ചിന്‍ പൈലറ്റിന്റെ സമ്മര്‍ദം ഫലം കണ്ടു; ഗെലോട്ട് മന്ത്രിസഭയിലെ മൂന്നു മന്ത്രിമാര്‍ രാജിവച്ചു; പുന:സംഘടന ഉടന്‍
India കാര്‍ഷികോത്പന്ന കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടം; കോവിഡ് 19 നിയന്ത്രണങ്ങള്‍ക്കിടയിലും 15 ശതമാനം വര്‍ധനവ്; സഹായമായത് ഉചിതമായ കേന്ദ്ര നടപടികള്‍
India മുസ്ലിങ്ങള്‍ക്ക് നമസ്‌കാരത്തിന് ഗുരുദ്വാരകള്‍ തുറന്നു നല്‍കില്ല; കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ച് സിഖ് സഭ
India ആന്ധ്രയില്‍ ശക്തമായ മഴ തുടരുന്നു, 27 മരണം; 100ല്‍ അധികം പേരെ കാണാതായി, റോഡ്- റെയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു
India കനത്ത മഴ: ആന്ധ്രപ്രദേശില്‍ മൂന്ന് ബസുകള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങി; 12 പേര്‍ മരിച്ചു; 18 പേരെ കാണാതായി; തിരുപ്പതി അടച്ചു
India കോണ്‍ഗ്രസ് അച്ചടക്ക സമിതിയില്‍ നിന്ന് ഗുലാം നബി ആസാദിനെ നീക്കി സോണിയ; കശ്മീരില്‍ ഗുലാം നബി പക്ഷക്കാര്‍ രാജിവെച്ചതിന് പ്രതികാരം
India ആയുധനിര്‍മ്മാണത്തില്‍ ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ കുതിപ്പ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങൾ കര,നാവിക, വ്യോമസേനകള്‍ക്ക് കൈമാറി മോദി
India നാര്‍ക്കോട്ടിക് ജിഹാദ്: മൂന്ന് കോടിയോളം രൂപ വിലവരുന്ന ലഹരിവസ്തുകള്‍ പിടിച്ചെടുത്ത് പോലീസ്; ആസാമില്‍ വ്യാപക റെയ്ഡ്
India ‘ഞാന്‍ ക്ഷമ ചോദിക്കുന്നു’ എന്ന രണ്ട് വാക്കിലൂടെ ധിക്കാരിയായ നേതാവെന്ന പ്രതിപക്ഷ ആരോപണത്തെ തിരുത്തി മോദി
India കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച പ്രധാനമന്ത്രി മോദിയുടെ തീരുമാനത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍
India ഭാര്യയെ പോലും വെറുതേ വിടുന്നില്ല; ഇനി അസംബ്ലിയില്‍ കാലുകുത്തുക അധികാരം ലഭിച്ച ശേഷം; പൊട്ടിക്കരഞ്ഞ് ചന്ദ്രബാബു നായിഡു (വീഡിയോ)
India തമിഴ് ബ്രാഹ്മണ യുവാക്കള്‍ക്ക് ജീവിത പങ്കാളികളെ കിട്ടാനില്ല, 40000ത്തോളം യുവാക്കൾ വധുവിനെ തേടി ഉത്തരേന്ത്യയിലേക്ക്
India കനത്ത മഴയെത്തുടര്‍ന്ന് ആന്ധ്രയില്‍ വെള്ളപ്പൊക്കം; പലയിടങ്ങളിലും പ്രളയസമാനമായ സാഹചര്യം; തിരുമല വെങ്കിടേശ്വര ക്ഷേത്രം അടച്ചു
India ഇത് ഒരു ജനാധിപത്യ രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍; കര്‍ഷകനിയമം റദ്ദാക്കിയ തീരുമാനം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ബിജെപി
India കര്‍ഷകരുടെ ആശങ്കകള്‍ മനസ്സിലാക്കി, ബില്ലുകള്‍ പിന്‍വലിച്ചത് നല്ല വാര്‍ത്ത; പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും നന്ദി അറിയിച്ച് അമരീന്ദര്‍ സിങ്
India കോടതി മുറിക്കുള്ളില്‍ പോലീസുകാര്‍ ജഡ്ജിയെ അക്രമിച്ചു; സ്വമേധയാ കേസെടുത്ത് ബിഹാര്‍ ഹൈക്കോടതി; ഡിജിപിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം
India കര്‍ഷകരുടെ ക്ഷേമം മുന്നില്‍ക്കണ്ടാണ് നിയമം പ്രഖ്യാപിച്ചത്, അവരുടെ വേദന മനസ്സിലാക്കുന്നു; മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചതായി പ്രധാനമന്ത്രി
India എല്ലാ ജനാധിപത്യരാഷ്‌ട്രങ്ങളും ക്രിപ്‌റ്റോകറന്‍സിയുടെ കാര്യത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണം: സിഡ്‌നി സംവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
India തൃണമൂല്‍ എംപിയും നടിയുമായ നുസ്രത്ത് ജഹാനുമായുള്ള വിവാഹം നിയമപരമല്ലെന്ന് കോടതി; നിഖിന്‍ ജെയിന്റെ വാദം അംഗീകരിച്ചു
India ‘ഹര്‍ ഘര്‍ ദസ്തക്’ ഫലപ്രദം; രണ്ടാം ഡോസ് എടുക്കുന്നവരുടെ ദിനംപ്രതി സംഖ്യയില്‍ വര്‍ധനവ്; കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പില്‍ ഭാരതത്തിന് പുതിയ നാഴികക്കല്ല്
India പ്രതിരോധ മന്ത്രിയുടെ അകമ്പടിയോടെ ബ്രിഗേഡിയര്‍ ജതാര്‍ യുദ്ധസ്മാരകത്തിലെത്തി; 1962ല്‍ ചൈനയ്‌ക്കെതിരെ പോരാടിയ സൈനികര്‍ക്ക് ലഡാക്കില്‍ ആദരവുമായി രാജ്യം
India കോവിഡ് കാലഘട്ടത്തിലും പണമിടപാടില്‍ ഇന്ത്യ മുന്നില്‍; ചൈനയും മെക്‌സിക്കോയും തൊട്ടു പിന്നില്‍; കണക്കുകളുമായി ലോക ബാങ്ക്
India ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും മറ്റാരും കയ്യേറില്ല; ചൈനയ്‌ക്ക് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്
India ക്രിപ്‌റ്റോ കറന്‍സി തെറ്റായ കൈകളില്‍ എത്തിപ്പെടാന്‍ പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യങ്ങള്‍ ഭാവി ടെക്‌നോളജിക്കായി നിലകൊളളണം