Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

80 കോടി പേര്‍ ഗുണഭോക്താക്കള്‍; ആറ് മാസം കൂടി നീട്ടി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന; തീരുമാനം അറിയിച്ച് കേന്ദ്രമന്ത്രിസഭ

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യസുരക്ഷാ പദ്ധതിയെന്ന നിലയില്‍ 2020 ഏപ്രില്‍ മുതലാണ് പദ്ധതി ആരംഭിച്ചത്. 80,000 കോടി രൂപ അടുത്ത ആറു മാസത്തിനുള്ളില്‍ ചെലവഴിക്കും. പിഎം-ജികെഎവൈക്ക് കീഴിലുള്ള മൊത്തം ചെലവ് ഏകദേശം 3.40 ലക്ഷം കോടി രൂപയാണ്

Janmabhumi Online by Janmabhumi Online
Mar 28, 2022, 12:19 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎം-ജികെഎവൈ) പദ്ധതി ആറ് മാസം കൂടി നീട്ടി. കേന്ദ്രമന്ത്രിസഭയുടേതാണ് തീരുമാനം. സപ്തംബര്‍ വരെയാണ് നീട്ടിയത്. പദ്ധതിയുടെ ആറാം ഘട്ടമാണിത്. അഞ്ചാം ഘട്ടം 2022 മാര്‍ച്ചില്‍ അവസാനിക്കാനിരിക്കെയാണ് തീരുമാനം.

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യസുരക്ഷാ പദ്ധതിയെന്ന നിലയില്‍ 2020 ഏപ്രില്‍ മുതലാണ് പദ്ധതി ആരംഭിച്ചത്. 80,000 കോടി രൂപ അടുത്ത ആറു മാസത്തിനുള്ളില്‍ ചെലവഴിക്കും. പിഎം-ജികെഎവൈക്ക് കീഴിലുള്ള മൊത്തം ചെലവ് ഏകദേശം 3.40 ലക്ഷം കോടി രൂപയാണ്. ഇന്ത്യയിലുടനീളമുള്ള ഏകദേശം 80 കോടി പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. കൊവിഡ് ഗണ്യമായി കുറയുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നുണ്ടെങ്കിലും, ഈ വീണ്ടെടുപ്പിന്റെ സമയത്ത് ഒരു പാവപ്പെട്ട കുടുംബവും ഭക്ഷണമില്ലാതെ ഉറങ്ങില്ലെന്ന് ഈ വിപുലീകരണം ഉറപ്പാക്കും.

വിപുലീകൃത പിഎം-ജികെഎവൈ പ്രകാരം ഓരോ ഗുണഭോക്താവിനും എന്‍എഫ്എസ്എ പ്രകാരമുള്ള സാധാരണ ഭക്ഷ്യധാന്യ ക്വാട്ടയ്‌ക്ക് പുറമേ ഒരാള്‍ക്ക് പ്രതിമാസം അഞ്ചു കിലോ സൗജന്യ റേഷന്‍ ലഭിക്കും. പിഎം-ജികെഎവൈ പദ്ധതിക്ക് കീഴില്‍ അഞ്ചാം ഘട്ടം വരെ സര്‍ക്കാര്‍ ഏകദേശം 759 എല്‍എംടി സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചിരുന്നു.

രാജ്യത്തുടനീളമുള്ള ഏകദേശം അഞ്ച് ലക്ഷം റേഷന്‍ കടകളില്‍ നിന്ന് വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതിക്ക് കീഴിലുള്ള ഏതൊരു കുടിയേറ്റ തൊഴിലാളിക്കും, ഗുണഭോക്താവിനും പോര്‍ട്ടബിലിറ്റി വഴി സൗജന്യ റേഷന്റെ പ്രയോജനം ലഭിക്കും. നൂറ്റാണ്ടിലെ ഏറ്റവും മോശമായ പകര്‍ച്ചവ്യാധികള്‍ക്കിടയിലും ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സംഭരണം കാരണമാണ് പദ്ധതി സാധ്യമാക്കിയത്. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് എക്കാലത്തെയും ഉയര്‍ന്ന തുക നല്‍കി. കാര്‍ഷികമേഖലയിലെ ഈ റെക്കോര്‍ഡ് ഉത്പാദനത്തിന് ഇന്ത്യന്‍ കര്‍ഷകര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും മന്ത്രിസഭായോഗം അറിയിച്ചു.

Tags: കേന്ദ്ര സര്‍ക്കാര്‍പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനകേന്ദ്രമന്ത്രിസഭ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ ശത്രു മിത്രം : തുർക്കിയുടെ ശത്രു ഗ്രീസിന് 1,000 കിലോമീറ്റർ റേഞ്ചുള്ള ക്രൂയിസ് മിസൈൽ നൽകാൻ ഇന്ത്യ : എന്തിനെന്ന ചോദ്യവുമായി തുർക്കി

വീട്ടിൽ തൂക്കുവിളക്ക് തെളിക്കാമോ?

കമ്മ്യൂണിസം എന്ന ഊളത്തരം പറഞ്ഞു എത്ര നാൾ നാട്ടുകാരെ പറ്റിക്കും ; മുതലാളിത്ത രാജ്യങ്ങൾ തുലഞ്ഞു പോയാൽ കമ്മ്യൂണിസം തള്ളുന്ന ഇവന്മാർ എവിടെ ചികിത്സിയ്‌ക്കും

വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ക്ക് അറുപത്; സ്‌നേഹമതില്‍ തീര്‍ത്ത് കുട്ടികള്‍

വയോധികയുടെ വസ്തു തട്ടിപ്പ്: അണിയറയില്‍ വന്‍ സംഘമെന്നു സൂചന, ആധാരമെഴുത്തുകാരനിലേക്കും അന്വേഷണം

കേരളത്തിലെ ആരോഗ്യരംഗം ഭീകരമായ തകർച്ചയിൽ; ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പ് : കെ.സുരേന്ദ്രൻ

കടുക് എണ്ണയും ഉലുവയും മുടിയിൽ പുരട്ടുമ്പോൾ എന്ത് സംഭവിക്കും? എന്തൊക്കെ ഗുണങ്ങളാണെന്നും അത് എങ്ങനെ ഉപയോഗിക്കാമെന്നും അറിയൂ

ആദ്യം കാരണ ഭൂതത്തിന്റെ ഷെഡ്യൂള്‍ സംഘടിപ്പിക്കുക ; ശേഷം പ്രവചനം നടത്തുക അപ്പോള്‍ കറക്റ്റാകും ; തത്സുകിയ്‌ക്ക് ഉപദേശവുമായി യുവരാജ് ഗോകുൽ

റെക്കോഡ് തുകയ്‌ക്ക് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; 26.80 ലക്ഷം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുക

ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള ബന്ധം കുതിച്ചുയർന്നു ; ഒപ്പുവച്ചത് ആറ് സുപ്രധാന കരാറുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies