Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശിവസേന നേതാവ് യശ്വന്ത് ജാദവ് 31 ഫ്‌ളാറ്റ് സമുച്ചയത്തിന്റെ അവകാശം നേടാന്‍ മാതോശ്രീക്ക് നല്‍കിയത് 2.5 കോടി; ഈ മാതോശ്രീ താക്കറെയുടെ വസതിയോ?

ശിവസേന നേതാവ് യശ്വന്ത് ജാദവ് 31 ഫ്‌ളാറ്റുകളുടെ കുടിയിരിപ്പാവകാശം സ്വന്തമാക്കിയത് മാതോശ്രീക്ക് 2.5 കോടി നല്‍കിയാണെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത രേഖയില്‍ പറയുന്നു. ഈ മാതോശ്രീ മഹാരാഷ്‌ട്രമുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീ തന്നെയാണോ എന്ന അന്വേഷണത്തിലാണ് ആദായനികുതി ഉദ്യോഗസ്ഥര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2022, 05:03 pm IST
in India

മുംബൈ: ശിവസേന നേതാവ് യശ്വന്ത് ജാദവ് 31 ഫ്‌ളാറ്റുകളുടെ കുടിയിരിപ്പാവകാശം സ്വന്തമാക്കിയത് മാതോശ്രീക്ക് 2.5 കോടി നല്‍കിയാണെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത രേഖയില്‍ പറയുന്നു. ഒരു തവണ 50 ലക്ഷവും പിന്നീട് രണ്ട് കോടിയും രൂപ മാതോശ്രീയ്‌ക്ക് നല്‍കിയെന്നാണ് യശ്വന്ത് ജാദവില്‍ നിന്നും പിടിച്ചെടുത്ത രേഖയില്‍ പറയുന്നത്. ഈ മാതോശ്രീ മഹാരാഷ്‌ട്രമുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീ തന്നെയാണോ എന്ന അന്വേഷണത്തിലാണ് ആദായനികുതി ഉദ്യോഗസ്ഥര്‍.  

മസ്ഗാവിലെ ബിലാഖാദി ചേംബേഴ്‌സിന്റെ കുടിയിരിപ്പാവകാശമാണ് 10 കോടി രൂപയ്‌ക്ക് യശ്വന്ത് ജാദവ് സ്വന്തമാക്കിയതെന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖയില്‍ പറയുന്നു. ഇതിനാണ്  മാതോശ്രീയ്‌ക്ക് 2.5 കോടി രൂപ നല്‍കിയിരിക്കുന്നത്. സംഗതി വിവാദമായപ്പോള്‍  ഈ മാതോശ്രീ മുഖ്യമന്ത്രി താക്കറെയുള്ള ഔദ്യോഗിക വസതിയല്ലെന്നും തന്റെ സ്വന്തം അമ്മയാണെന്നുമാണ് ഇപ്പോള്‍ ശിവസേന നേതാവ് നല്‍കുന്ന വിശദീകരണം. മാതോശ്രീയ്‌ക്ക് രണ്ട് തവണയായാണ് പണം നല്‍കിയിരിക്കുന്നത്. ആദ്യം 50 ലക്ഷവും പിന്നെ രണ്ട് കോടിയും നല്‍കിയതായി രേഖയിലുണ്ട്. ഇതില്‍ 50 ലക്ഷം അമ്മയുടെ ജന്മദിനത്ത് വാച്ചുകള്‍ നല്‍കിയ ഇനത്തിലും മറ്റ് രണ്ട് കോടി രൂപ അമ്മയുടെ ഓര്‍മ്മയ്‌ക്ക് ഗുഡി പഡ്വായ്‌ക്ക് പാവങ്ങള്‍ക്ക് സമ്മാനം നല്‍കിയ വകയിലും ചെലവാക്കിയെന്നാണ് ശിവസേന നേതാവ് വിശദീകരിക്കുന്നത്. എന്നാല്‍ ശിവസേന നേതാവിന്റെ ഈ വിശദീകരണം ആദായനികുതി വകുപ്പിന് തൃപ്തികരമായിട്ടില്ല. ഏതാണ് യഥാര്‍ത്ഥ മാതോശ്രീ എന്നറിയാന്‍  വിശദമായ അന്വേഷണം നടന്നുവരുന്നു.

മറ്റൊന്ന് ഈടില്ലാതെ കൊല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഷെല്‍ കമ്പനിയില്‍ നിന്നും വന്ന 15 കോടി രൂപയാണ്. ഈ പണം ശിവസേന നേതാവ് യശ്വന്ത് ജാദവിന്റെ അനുയായി ബിമല്‍ അഗര്‍വാളിന്റെ പേരിലാണ് എത്തിയത്. എന്നാല്‍ പണം ഹോട്ടല്‍ വാങ്ങാനും ഒരു ഭൂമി വാങ്ങാനും യശ്വന്ത് ജാദവ് തന്നെയാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി. ജാദവ് മുംബൈ കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി മേധാവിയായി പ്രവര്‍ത്തിക്കുന്ന 2018 മുതല്‍ 2022 വരെയുള്ള കാലയളവിലാണ് ഈ അഴിമതികള്‍ നടന്നത്.

യശ്വന്ത് ജാദവിന്റെ അനുയായി ബിമല്‍ അഗര്‍വാള്‍ തന്റെ സ്ഥാപനമായ ന്യൂസ്‌ഹോക് മള്‍ട്ടിമീഡിയ വഴിയും അഴിമതി നടത്തി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിബി ഐയും ഇഡിയും ബിമല്‍ അഗര്‍വാളിന് പിടികൂടിയിരുന്നു. 2018ല്‍ അഗര്‍വാള്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ശിവസേനയുടെ യശ്വന്ത് ജാദവുമായി ചേര്‍ന്ന് വന്‍ അഴിമതികള്‍ നടത്തിയത്. 2018ല്‍ കോവിഡ് മഹാമാരിക്കാലത്ത് മുംബൈ നഗരസഭയുടെ 30 കോടി രൂപയോളം വരുന്ന വിവിധ കരാറുകള്‍ യശ്വന്ത് ജാദവിന്റെ സഹായത്തോടെ ബിമല്‍ അഗര്‍വാള്‍ പിടിച്ചിട്ടുണ്ട്. സാധാരണ ലേലത്തിലൂടെയാണ് മുംബൈ നഗരസഭയുടെ കരാറുകള്‍ നല്‍കുന്നതെങ്കിലും ബൈക്കുള മേഖലയില്‍ യശ്വന്ത് ജാദവിനോട് ആരും മത്സരിക്കാന്‍ വരാറില്ല. അവിടെ യശ്വന്ത് ജാദവിന്റെ ഭാര്യ യാമിനി ജാദവാണ് എംഎല്‍എ. നേരത്തെ മുംബൈ നഗരസഭയുടെ കരാര്‍ നേടിയ സുരജ് സിങ്ങ് ദിയോറയെ ഇദ്ദേഹം ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഓഡിയോ ക്ലിപ്പ് 2020ല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

കൊല്‍ക്കൊത്തയിലെ ഷെല്‍ കമ്പനിയായ പ്രധാന ഡീലേഴ്‌സ് പ്രൈ ലിമിറ്റഡില്‍ നിന്നും അനധികൃതമായി ലഭിച്ച 15 കോടി രൂപ യാമിനയും യശ്വന്ത് ജാദവും ചേര്‍ന്ന് വെള്ളപ്പണമാക്കി മാറ്റിയെടുത്തു.

എന്തായാലും ആദായനികുതി വകുപ്പ് 36 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. യശ്വന്ത് ജാദവിന്റെ മസ്ഗാവിലെ ബിലാഖാദി ചേംബേഴ്‌സിലും റെയ്ഡ് നടത്തുന്നു. ബിമല്‍ അഗര്‍വാളിന്ഞറെ വീട്ടിലും അഞ്ച് മുംബൈ നഗരസഭാ കരാറുകാരുടെ വീടുകളിലും റെയ്ഡ് നടന്നു. ഏകദേശം 130 കോടി രൂപ വിലവരുന്ന 36 സ്വത്തുക്കള്‍ പിടിച്ചെടുത്തു.

Tags: ശിവസേന നേതാവ് യശ്വന്ത് ജാദവ്യാമിനി ജാദവ് എംഎല്‍എമഹാരാഷ്ട്രUddhav ThackerayShiv Senaമഹാവികാസ് അഘാധിആദായ നികുതി വകുപ്പ് റെയ്ഡ്income taxമാതോശ്രീ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)
India

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.