Pathanamthitta ക്ഷേത്ര ശ്രീകോവില്‍ തുറക്കാന്‍ വൈകി; ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു, ജോലിക്കാരിൽ പകുതിയും പകരക്കാർ, ശാന്തിക്കാർ എത്തുന്നതും വല്ലപ്പോഴും
Pathanamthitta വെള്ളക്കെട്ടിന് ശമനമായില്ല; ഹൃദയാഘാതത്താല്‍ മരിച്ച വീട്ടമ്മയുടെ മൃതദേഹം കരയ്ക്ക് എത്തിച്ചത് ജെസിബിയില്‍
Pathanamthitta പമ്പ, അച്ചൻകോവിൽ, മണിമലയാര്‍ നദികൾ കരകവിഞ്ഞു; മല്ലപ്പള്ളി ടൗണില്‍ ഉള്‍പ്പെടെ വെള്ളം കയറി, തിരുവല്ലയിൽ നൂറിലധികം വീടുകൾ ഭീഷണിയിൽ
Pathanamthitta സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ പാമ്പിന് വിഷം കടത്തൽ; ഉറവിടം സംബന്ധിച്ച് അവ്യക്തത, അന്വേഷണം ഊര്‍ജിതം
Pathanamthitta പോലീസിനെ കണ്ട് ആറ്റില്‍ചാടി… പിടികൂടിയപ്പോൾ പെരുങ്കള്ളന്…ക്ഷേത്രവഞ്ചികള്‍ കുത്തിത്തുറന്ന് പണം കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
Pathanamthitta പെരുനാട്ടില്‍ കടുവ, സീതത്തോട്ടില്‍ പുലിക്കുട്ടി; വീണ്ടും മലയോരത്ത് ഭീതി, വീട്ടുമുറ്റത്ത് നിന്നും ആടുകളെ കടുവ കൊണ്ടുപോയി
Pathanamthitta വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കര്‍ഷകന്റെ ആത്മഹത്യ: അന്വേഷണം പ്രഹസനം; നീതിതേടി നാട്ടുകാര്‍
Pathanamthitta പകര്‍ച്ചവ്യാധി: വൈകിവന്ന വിവേകം, മന്ത്രിയും പരിപാരങ്ങളും കയ്യൊഞ്ഞു പ്രതിരോധം ഏറ്റെടുത്ത് ജില്ലഭരണകൂടം
Pathanamthitta ചെങ്ങന്നൂര്‍ നഗരസഭ ഓഫീസ് കെട്ടിടത്തില്‍ തീപിടിത്തം; അഗ്നിശമനസേനാ ഉദ്യോഗസ്ഥരടക്കം അഞ്ച് പേര്‍ക്ക് ശ്വാസതടസ്സം
Pathanamthitta പടയണിയാശാന് നാടിന്റെ അശ്രുപൂജ; ആചാരങ്ങളില്‍ ലോപം വരുത്താതെ തലമുറകളിലേക്ക് പകർന്ന കലാകാരൻ, ശിഷ്യഗണങ്ങളാല്‍ സമ്പന്നം
Pathanamthitta ഒഴിഞ്ഞ വക്കാലത്തിനെച്ചൊല്ലി തർക്കം; ചെങ്ങന്നൂരിൽ അഭിഭാഷകനെ സഹപ്രവർത്തകൻ കുത്തിപ്പരിക്കേൽപ്പിച്ചു, പ്രതി അറസ്റ്റിൽ
Pathanamthitta കായികമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തില്ല, കുടുംബശ്രീ അംഗങ്ങള്‍ക്ക് നൂറ് രൂപ പിഴ, സിപിഐ മുൻ കൗൺസിലറുടെ ശബ്ദസന്ദേശം പുറത്ത്
Pathanamthitta അച്ചന്‍കോവിലാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു; കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടു, അപകടത്തിൽപ്പെട്ടത് പത്തനംതിട്ട വെട്ടൂര്‍ സ്വദേശികൾ
Pathanamthitta പോസ്റ്റ് ഓഫീസിലൂടെ പാഴ്സലില്‍ എത്തിയ ഹാഷിഷ് പിടികൂടി; അടൂർ സ്വദേശി അറസ്റ്റിൽ, പാഴ്സൽ എത്തിയത് ഹിമാചൽ പ്രദേശിൽ നിന്നും
Pathanamthitta പന്തളത്ത് നിയന്ത്രണം വിട്ട ജീപ്പ് മൂന്ന് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച് കടയിലേക്ക് പാഞ്ഞുകയറി, ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേറ്റു
Pathanamthitta ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍, ആത്മഹത്യ ചെയ്തത് കാഷ്വാലിറ്റി വിഭാഗം മെഡിക്കല്‍ ഓഫീസർ
Pathanamthitta അടൂരില്‍ ലോഡ്ജ് മുറിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന യുവതിയെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Pathanamthitta സാമ്പത്തിക തട്ടിപ്പ്: ഒളിവിലായിരുന്ന പോലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ, റാന്നി സ്വദേശിനിയിൽ നിന്നും തട്ടിയെടുത്തത് 14 ലക്ഷം രൂപയും കാറും