Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പത്തനംതിട്ട നഗരത്തില്‍ വാഹന പാര്‍ക്കിങിന് ഇടമില്ല

പലയിടത്തും നോ പാര്‍ക്കിങ് സൂചികാ ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക് കാണാനും കഴിയാത്ത വിധത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. പൈപ്പിടല്‍ പണികള്‍ തുടങ്ങി റോഡ് തുടര്‍ന്നതോടെ ഒരിടത്തും വാഹനം പാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത അവസ്ഥയുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2023, 04:58 pm IST
inPathanamthitta

പത്തനംതിട്ട: നഗരത്തില്‍ വാഹന പാര്‍ക്കിങിന് ഇടമില്ല. ഉള്ള സ്ഥലങ്ങള്‍ വഴിയോര കച്ചവടക്കാര്‍ കയ്യടക്കി. ടി.കെ റോഡ്, കെ.എസ്.ആര്‍.ടി.സി റോഡ്, പൊലീസ് സ്റ്റേഷന്‍ റോഡ് എന്നിവിടങ്ങളില്‍ എല്ലാം വഴിയോര കച്ചവടക്കാരെകൊണ്ട് നിറഞ്ഞിട്ടുണ്ട്. ഇനി ഓണസീസണ്‍ അടുത്തു വരുന്നതോടെ കൂടുതല്‍ കച്ചവടക്കാര്‍ നഗരത്തില്‍ എത്തും. കാല്‍നടയാത്ര പോലും പറ്റാത്ത അവസ്ഥയില്‍ നടപ്പാതകളും കയ്യേറി കച്ചവടമുണ്ട്. 

അബാന്‍ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നു റോഡിന്റെ വളരെക്കുറച്ച് ഭാഗം മാത്രമാണ് ഗതാഗതത്തിനായി ഉപയോഗിക്കുന്നത്. ഇവിടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍കഴിയില്ല. നഗരത്തില്‍ വാഹനം നിര്‍ത്തിയിടാന്‍ സ്ഥലമില്ലായ്‌മ വാഹന യാത്രക്കാരെ എറെ ബുദ്ധിമുട്ടിക്കുന്നു. നോപാര്‍ക്കിംഗ് എരിയയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ ഉടന്‍ പൊലീസ് എത്തി പെറ്റിയടിക്കുന്നു.  

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസ് സ്റ്റാന്റുകള്‍ക്കിടയിലായുള്ള പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍കഴിയാത്ത വിധം കച്ചവടക്കാരെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. പലയിടത്തും നോ പാര്‍ക്കിങ് സൂചികാ ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക് കാണാനും കഴിയാത്ത വിധത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. പൈപ്പിടല്‍ പണികള്‍ തുടങ്ങി റോഡ് തുടര്‍ന്നതോടെ ഒരിടത്തും വാഹനം പാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത അവസ്ഥയുമാണ്. അത്യാവശ്യ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് കിലോമീറ്ററുകള്‍ അകലെ എവിടെയെങ്കിലും വാഹനം പാര്‍ക്ക്‌  ചെയ്യേണ്ടിവരുന്നു. പഴയ ബസ് സ്റ്റാന്‍ഡില്‍ പണം നല്‍കി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും ഇതിന് കഴിയാറില്ല.  

ജനറല്‍ ആശുപത്രിയില്‍ കെട്ടിടം പണി നടക്കുന്നതിനാല്‍ രോഗികളുമായി എത്തുന്നവര്‍ക്ക് വാഹനം നിര്‍ത്തിയിടാന്‍ സ്ഥലമില്ല. ഇക്കാരണത്താല്‍ ആളുകള്‍ വഴിയോരത്ത് വാഹനം നിര്‍ത്തിയിട്ടു പോകുന്നതും പതിവാണ്.ഇങ്ങനെയുള്ള വാഹനങ്ങള്‍ക്കും പിഴ ചുമത്തുന്നുണ്ട്. രോഗികളുമായി എത്തുന്നവരുടെ ബുദ്ധിമുട്ട് ട്രാഫിക് പൊലീസ് മനസ്സിലാക്കുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്. ടി.കെ റോഡിലും സെന്‍ട്രല്‍ ജംഗ്ഷന്‍ ഭാഗത്തും ഗതാഗത കുരുക്ക് അതിരൂക്ഷമാണ്.

Tags: ഐഎസ്keralapathanamthittavehicleparking
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

News

പാർക്കിങ് ഈസി; ഇത് സുവേന്ദു മോഡൽ, മാതൃകയാക്കാവുന്നത്, കെട്ടിട നിർമ്മാണത്തിൽ കർശന പരിശോധനവരുന്നു

പുതിയ വാര്‍ത്തകള്‍

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.