Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഷീലോഡ്ജ് പ്രവര്‍ത്തിക്കാന്‍ ഇനിയും വൈകും

നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 08:41 pm IST
in Pathanamthitta

തിരുവല്ല:  സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ ഒരിടം എന്ന രീതീയില്‍ ആരംഭിച്ച ഷീലോഡ്ജിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം  പിന്നിട്ടിട്ടും തുറന്ന് നല്‍കിയില്ല.  നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. അതേ സമയം കെട്ടിട നിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ടം മാത്രമാണ് പൂര്‍ത്തിയായതെന്നും രണ്ടാംഘട്ടം കൂടി പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രമെ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുകയുള്ളു എന്ന്  തിരുവല്ല നഗരസഭ ചെയര്‍പേഴ്ണ്‍ അനുജോര്‍ജ് പറഞ്ഞു. 

ഇപ്പോഴുള്ള കെട്ടിടത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ പോരാ എന്നാണ് കൗണ്‍സിലര്‍ പറഞ്ഞത്. അതിനാല്‍ തന്നെ മുകളിലത്തെ നില കൂടി പൂര്‍ത്തീകരിച്ചാല്‍ മാത്രമെ  തുറന്ന് നല്‍കാന്‍ സാധിക്കുകയുള്ളു എന്നും അവര്‍ കൂട്ടിചേര്‍ത്തു. രണ്ടാം നിലയുടെ നിര്‍മ്മാണം എത്രയും പെട്ടന്ന് തന്നെ ആരംഭിക്കും. അതേസമയം നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാതെയായിരുന്നു കെട്ടിടം ഉദ്ഘാടനം നടത്തിയത്. ഇതിനെതിരെ പ്രതിപക്ഷ പ്രതിഷേധവും ശക്തമായിരുന്നു. ചുറ്റുമതില്‍ പോലുമില്ലതെയാണ് കെട്ടിടം ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ്  ഡ്രൈനേജ് നിര്‍മ്മാണം പോലും പൂര്‍ത്തീകരിച്ചത്. 

തിരുവല്ല നഗരസഭ കുടുംബശ്രീയുടെ സഹകരണത്തോടെ നിര്‍മിച്ച ഷീ ലോഡ്ജ്  പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഉദ്ഘാടനം ചെയ്തത്. നഗരത്തിലെത്തുന്ന വനിതകള്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിനാണ് കെട്ടിടം പണിതത്. എന്നാല്‍ കെട്ടിടം നില്‍ക്കുന്ന പ്രദേശത്തോട് ചേര്‍ന്ന് ഒരു ബാറു സ്ഥിതിചെയ്യുന്നതിനാല്‍ ഇവിടെ എത്തുന്ന സ്ത്രീകള്‍ എത്രത്തോളം സുരക്ഷിതരാണെന്ന് പ്രദേശവാസികളും ചോദിക്കുന്നു. കൂടാതെ കെട്ടിടം നില്‍ക്കുന്ന പ്രദേശം ഇത്തരമൊരു കെട്ടിടത്തിന് അനുയോജ്യമല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കെട്ടിടം നില്‍ക്കുന്നത് ചതുപ്പ് നിലത്തായതിനാല്‍ മഴക്കാലത്ത് ഇവിടെ വെള്ളകെട്ട് ഉണ്ടാകുന്നതും പതിവാണ്. അതേ സമയം അടുത്ത നില കൂടി പണിത് വരുമ്പോഴേക്കും താഴത്തെ നിലയില്‍ പ്രശ്‌നങ്ങള്‍ ഉïാവാന്‍ സാധ്യതയുïെന്നും പൊതുജനങ്ങള്‍ പറയുന്നു.

Tags: pathanamthittathiruvallaഷീ ലോഡ്ജ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം, നാട്ടുകാർ ഓടിയെത്തിയെങ്കിലും മറിയം ബീവിയെ രക്ഷിക്കാനായില്ല

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

Elephant attack worker
Pathanamthitta

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

കോടതിയില്‍ നിന്നെത്തിയ ആമീന്റെ നേതൃത്വത്തില്‍ തൊണ്ടിക്കുഴ ശ്രീഅമൃതകലശ ശാസ്താക്ഷേത്ര ക്ഷേത്രഭൂമി അളന്ന് തിട്ടപ്പെടുത്തുന്നു
Kerala

നാലര പതിറ്റാണ്ടിന്റെ നിയമപോരാട്ടം; ദേവന്റെ ഭൂമി തിരികെപ്പിടിച്ച് തൊണ്ടിക്കുഴ ക്ഷേത്ര ഭരണസമിതി

പുതിയ വാര്‍ത്തകള്‍

ആര്‍ത്തവ അവധി: യുഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കി ശ്രീലേഖ, നൂര്‍ബീന റഷീദ് എന്നിവരുടെ പ്രതിഷേധങ്ങള്‍; പുനപരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

ദൽഹി പോലീസ് തകർത്തത് പാക് സഹായത്തിലുള്ള വൻ ഭീകരാക്രമണ പദ്ധതി

പ്രമേഹ രോഗികൾ കയ്‌പക്ക ജ്യൂസ് കുടിക്കേണ്ടത് എന്തുകൊണ്ട്?

നവീൻ ബാബു സിബിഐ അന്വേഷണത്തിന് തീരുമാനം

തദ്ദേശീയ ആയുധങ്ങളുടെ വികസനത്തിലും മൂന്ന് സേനകളുടെയും സംയോജനത്തിനുമായി പ്രവർത്തിക്കും : സിഡിഎസായി ചുമതലയേറ്റ ശേഷം ജനറൽ രാജ സുബ്രഹ്മണ്യം

നെല്ലിക്കാ എണ്ണയോ വെളിച്ചെണ്ണയോ, മുടി കറുപ്പിക്കാൻ ഏത് എണ്ണയാണ് കൂടുതൽ ഫലപ്രദം ?

പോക്‌സോ കേസ് പ്രതിയുടെ പിതാവിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; വിസ്മയ യൂട്യൂബ് ചാനൽ ഉടമകളായ രണ്ട് യൂട്യൂബർമാർ അറസ്റ്റിൽ

39 ദിവസത്തിനുള്ളിൽ 10 ലക്ഷം പേർ കേദാർനാഥ് സന്ദർശിച്ചു : മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥ

ഒന്നരവയസുകാരന്റെ അച്ഛൻ അഖിലിന്റെ ആത്മഹത്യയിലും ദുരൂഹത, മരണത്തിന് പിന്നാലെ അഷ്കറിന്റെ കൂടെ അഖിലയുടെ ജീവിതം, സംശയമെന്ന് പരാതി നൽകി മുത്തശ്ശൻ

എം. ബാലകൃഷ്ണന് യാത്രയയപ്പ് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.