Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ദുരിതം വിതച്ച തടയണ പൊളിക്കുമെന്ന പ്രതീക്ഷയില്‍ പെരുന്തുരുത്തി

പുതിയ പാലം പണിതപ്പോള്‍ ഈ വഴി പ്രായോഗികമല്ലാതായി. ഇതോടെയാണ് തടയണ പണിത് യാത്രാമാര്‍ഗം ഒരുക്കിയത്. ജലം മറുഭാഗത്തേക്ക് പോകാന്‍ രണ്ട് കുഴലുകളുമിട്ടു. കോണ്‍ക്രീറ്റ് ചെയ്താണ് തടയണ പണിതത്. ജലം തോട്ടില്‍ പൊങ്ങുന്നതനുസരിച്ച് കുഴലിലൂടെ മറുഭാഗത്തേക്ക് ഒഴുകിമാറില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2023, 02:59 pm IST
inPathanamthitta

തിരുവല്ല : എട്ടുവര്‍ഷംമുമ്പ് പന്നിക്കുഴിയില്‍  ഗതാഗത ആവശ്യത്തിന് തോട്ടില്‍ പണിത തടയണ പൊളിക്കുമെന്ന പ്രതീക്ഷയില്‍ ജനങ്ങളും കര്‍ഷകരും.  കുറേ വീട്ടുകാര്‍ക്ക് ഗതാഗതത്തിന് ഉപകരിച്ചെങ്കിലും അതിലേറെപ്പേര്‍ക്ക് ദുരിതം വിതച്ച തടയണ ആര്‍ക്കും പ്രശ്നമില്ലാത്തവിധം പൊളിച്ചെടുക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. 

എട്ടുവര്‍ഷം നീണ്ട അലസതയ്‌ക്ക് ഇത്തവണയെങ്കിലും പരിഹരാമാകുമെന്ന പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്. മുത്തൂരില്‍ എം.സി.റോഡിലെ പന്നിക്കുഴിപ്പാലത്തിന് വടക്കുവശത്ത് തോടുനിരപ്പില്‍തന്നെയാണ് തടയണ. തോടിന്റെ കിഴക്കേകര നഗരസഭയും പടിഞ്ഞാറേക്കര പെരിങ്ങര പഞ്ചായത്തുമാണ്. പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്നവര്‍ പഴയ പന്നിക്കുഴിപ്പാലത്തിലേക്കുള്ള വഴിയിലൂടെയാണ് യാത്ര ചെയ്തിരുന്നത്.

പുതിയ പാലം പണിതപ്പോള്‍ ഈ വഴി പ്രായോഗികമല്ലാതായി. ഇതോടെയാണ് തടയണ പണിത് യാത്രാമാര്‍ഗം ഒരുക്കിയത്. ജലം മറുഭാഗത്തേക്ക് പോകാന്‍ രണ്ട്  കുഴലുകളുമിട്ടു. കോണ്‍ക്രീറ്റ് ചെയ്താണ് തടയണ പണിതത്. ജലം തോട്ടില്‍ പൊങ്ങുന്നതനുസരിച്ച് കുഴലിലൂടെ മറുഭാഗത്തേക്ക് ഒഴുകിമാറില്ല.  

കവിയൂര്‍ പുഞ്ചയില്‍നിന്ന് കുറ്റപ്പുഴ തോട്ടിലൂടെ വരുന്ന വെള്ളമെല്ലാം ഒഴിഞ്ഞുപോകേണ്ടത് ഈ ചെറിയ പൈപ്പുകളില്‍ കൂടിയാണ്. പെരുന്തുരുത്തി തെക്ക് പാടശേഖരത്തില്‍ കൃഷിയിറക്കാനും വെള്ളക്കെട്ടുകാരണം കഴിയാറില്ല.  

പെരുന്തുരുത്തി, കുറ്റപ്പുഴയിലെ ചിലഭാഗം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടും പതിവായി. ഈ ഭാഗത്ത് മാലിന്യം വന്‍തോതില്‍ അടിയുകയും ചെയ്തു. കവിയൂര്‍ പുഞ്ചയില്‍കൂടി ഒഴുകുന്ന വലിയതോടാണ് പിന്നീട് കുറ്റപ്പുഴ തോടായി മാറുന്നത്. ഇത് കോട്ടാലിയില്‍ രണ്ടായി പിരിഞ്ഞ് ഒരുകൈവഴിയായാണ് പന്നിക്കുഴി പാലത്തിനടിയിലൂടെ ചന്തത്തോട്ടിലെത്തി വേങ്ങല്‍ വഴി എ.സി.കനാലിലെത്തുന്നത്.

കഴിഞ്ഞ മഴക്കാലത്ത് കുറ്റപ്പുഴ തോടിന്റെ കരയിലുള്ള വീടുകളില്‍ വെള്ളം കയറിയിരുന്നു.

Tags: Perundurthi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.