Palakkad കണ്ണമ്പ്ര കിന്‍ഫ്ര പാര്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ അന്തിമഘട്ടത്തില്‍: ഭൂമിവില സംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറും
Palakkad അഴിമതി രഹിതം; സുതാര്യ ഭരണം: വിജിലന്‍സിനെ പാലക്കാട് നഗരസഭയിലേക്ക് ക്ഷണിച്ച് ഭരണസമിതി; മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്ന് ചെയര്‍പേഴ്സണ്‍; മാതൃക
Palakkad പാലക്കാട്ട് നഗരസഭയില്‍ മൃഗീയഭൂരിപക്ഷത്തില്‍ ഭരണത്തുടര്‍ച്ച; യുഡിഎഫിനും എല്‍ഡിഎഫിനും ദയനീയ തോല്‍വി; വികസനത്തിന് കിട്ടിയ വിജയമെന്ന് ബിജെപി
Palakkad പാലക്കാടന്‍ കോട്ടകാത്ത് ബിജെപി; ആദ്യം എണ്ണിയ നാലു സീറ്റുകളിലും വിജയിച്ചു; യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്തു
Palakkad വീണ്ടും സിപിഎം നരാധമന്മാര്; പാലക്കാട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; സിപിഎം നേതാവ് അറസ്റ്റില്‍
Palakkad ടൂറിസം മേഖലയോട് അവഗണന; അടിസ്ഥാന വികസനം പോലും നടത്താതെ സിപിഎം ഭരണസമിതി, മാറ്റം കൊതിച്ച് കാഞ്ഞിരപ്പുഴ
Palakkad 13 വയസുള്ള ദളിത് പെണ്‍കുട്ടിയെ അവധിദിവസം ബാങ്കിനുള്ളില്‍ ലൈംഗികമായി പീഡിപ്പിച്ചു; സിപിഎം നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍; ക്രൂരത പാലക്കാട്
Palakkad പാലക്കാട് ടൗണ്‍ നോര്‍ത്ത് എസ്ഐക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം; മൂന്നു എസ്ഡിപിഐ നേതാക്കള്‍ പിടിയില്‍
Palakkad ആര്‍എസ്എസ് കാര്യകര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ച എസ്ഡിപിക്കാരനെ പിടികൂടി; മതവികാരം ഇളിക്കിവിട്ട് എസ്ഐക്കെതിരെ ഭീഷണി; മതതീവ്രവാദികള്‍ക്കെതിരെ കേസ്
Palakkad നെന്മാറ കുണ്ടിലിടുക്കിലെ പടക്കശാലയില്‍ പൊട്ടിത്തെറി; പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം; വീടുകള്‍ക്ക് കേടുപാടുകള്‍
Palakkad കള്ളുവണ്ടി ഡ്രൈവറുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 38 പേര് : മൂന്ന് കള്ളുഷാപ്പുകള്‍ അടച്ചു
Palakkad കുടുംബശ്രീ വായ്പാ തട്ടിപ്പ്; സിപിഎം നേതാവിനെതിരെ കൂടുതല്‍ കേസുകള്‍; പ്രതിയെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്ന് അണികള്‍
Palakkad വെള്ളം നിറഞ്ഞു: മീറ്റ്ന തടയണയുടെ ഷട്ടറുകള്‍ ഉയര്‍ത്തി; സ്വാഭാവിക ഒഴുക്കില്‍ ചെളി നീങ്ങിയതല്ലാതെ അടിഞ്ഞുകൂടിയത് നീക്കിയിട്ടില്ല
Palakkad 41 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ചികിത്സയില്‍ ഉള്ളവരുട എണ്ണം 396ലെത്തി,12 പേര് രോഗമുക്തരായി
Palakkad കൊടുവായൂരില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കൊറോണ; സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടവരെ പരിശോധിക്കും
Palakkad വലിയ പെരുന്നാളിനോടനുബന്ധിച്ച് പട്ടാമ്പിയിലെ ലോക് ഡൗണിന് ഇളവു നല്‍കണം; പട്ടാമ്പി നഗരസഭ ചെയര്‍മാന്റെ പ്രസ്താവന വിവാദത്തില്‍
Palakkad കൊറോണ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും; ആദ്യഘട്ടത്തില്‍ സജ്ജീരിച്ചിരിക്കുന്നത് 80 കിടക്കകള്‍
Palakkad ആന്റിജന്‍ ടെസ്റ്റില്‍ 25 പേരുള്‍പ്പെടെ 34 പേര്‍ക്ക് കൊറോണ വൈറസ് രോഗബാധ; ചികിത്സയിലുള്ളവരുടെ എണ്ണം 325ലെത്തി
Palakkad ലോക്ഡൗണ്‍ ഇളവുകളുണ്ടായിട്ടും ഭക്ഷണം കഴിക്കാന്‍ ആളുകള്‍ എത്തുന്നില്ല; ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍