Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷ്യകിറ്റില്‍ കാലാവധി കഴിഞ്ഞ ശര്‍ക്കര ഉപ്പേരി, ജൂലൈ 28ന് പാക്ക് ചെയ്ത സാധനം സ്കൂളിലെത്തിയത് ഈ മാസം 18ന്

പാക്കിങ് കഴിഞ്ഞ് 60 ദിവസമാണ് കാലാവധിയെന്ന് കവറില്‍ എഴുതിയിട്ടുണ്ട്. എന്നാൽ പാക്കിങ് കഴിഞ്ഞ് എണ്‍പത്തി രണ്ടാം ദിവസമായ ഈ മാസം 18 മുതല്‍ 21 വരെയാണ് കിറ്റുകള്‍ പല ഘട്ടങ്ങളായി സ്‌കൂളില്‍ലെത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2021, 11:44 am IST
inPalakkad
ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷ്യകിറ്റില്‍ കാലാവധി കഴിഞ്ഞ ശര്‍ക്കര ഉപ്പേരി പായ്ക്കറ്റ്‌

ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷ്യകിറ്റില്‍ കാലാവധി കഴിഞ്ഞ ശര്‍ക്കര ഉപ്പേരി പായ്ക്കറ്റ്‌

പാലക്കാട്: ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സിവില്‍ സപ്ലൈസ് വിതരണം ചെയ്ത ഭക്ഷ്യ കിറ്റില്‍ കാലാവധി കഴിഞ്ഞ ഇനം വിതരണം ചെയ്തതായി പരാതി. ജൂലൈ 28ന് പാക്ക് ചെയ്ത ശര്‍ക്കര ഉപ്പേരിയാണ് വിതരണം ചെയ്തത്.  

പാക്കിങ് കഴിഞ്ഞ് 60 ദിവസമാണ് കാലാവധിയെന്ന് കവറില്‍ എഴുതിയിട്ടുണ്ട്.  എന്നാൽ പാക്കിങ് കഴിഞ്ഞ് എണ്‍പത്തി രണ്ടാം ദിവസമായ ഈ മാസം 18 മുതല്‍ 21 വരെയാണ് കിറ്റുകള്‍ പല ഘട്ടങ്ങളായി സ്‌കൂളില്‍ലെത്തിച്ചത്. 25 മുതല്‍ ഭക്ഷ്യകിറ്റുകള്‍ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനും തുടങ്ങി. കിറ്റില്‍ നിന്നും സാധനങ്ങള്‍ മാറ്റാനും കഴിയില്ല.

കിറ്റുകള്‍ വിതരണം ചെയ്ത ഉടന്‍ കാലാവധി കഴിഞ്ഞ ശര്‍ക്കര ഉപ്പേരിയാണ് കിറ്റില്‍ ഉള്‍പ്പെട്ടതെന്ന് തിരിച്ചറിയുകയും കഴിക്കരുതെന്ന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കിയെന്നുമാണ് പ്രധാനാധ്യാപിക പി. വിനീത പറയുന്നത്. ആരോഗ്യ വകുപ്പിനേയും സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചിരുന്നു.

സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷ്യ കിറ്റില്‍ കാലാവധി കഴിഞ്ഞ ഇനം എങ്ങിനെ ഉള്‍പ്പെട്ടുവെന്ന് അറിയില്ലെന്ന് സിവില്‍ സപ്ലൈസ് ഒറ്റപ്പാലം ഡിപ്പോ മാനേജര്‍ വി.എച്ച്. മുസ്തഫ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കുമെന്നും കാലാവധി കഴിഞ്ഞ ഇനത്തിന് പകരം സാധനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.  

Tags: പാലക്കാട്schoolsJaggery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പ്രമേഹരോഗികൾ പഞ്ചസാരക്ക് പകരം ശര്‍ക്കരയും തേനും ഉപയോഗിക്കാമോ?

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.