Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അണക്കപ്പാറ സ്പിരിറ്റ് കേസ്; ഉന്നതരെ രക്ഷപ്പെടുത്താന്‍ നീക്കം, സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്താനാകാതെ എക്സൈസ്

സ്പിരിറ്റ് ഇടപാടിന് മാത്രം ഒരു ഫോണ്‍ നമ്പര്‍ ഉപയോഗിച്ചിരുന്നുവെങ്കിലും നമ്പര്‍ കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതു കണ്ടെത്തിയെങ്കില്‍ മാത്രമെ സ്പിരിറ്റിന്റെ യഥാര്‍ഥ ഉറവിടം അറിയാനാവൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 11:47 am IST
inPalakkad

പാലക്കാട്: അണക്കപ്പാറയില്‍ സ്പിരിറ്റും സ്പിരിറ്റു ചേര്‍ത്ത കള്ളും പിടികൂടിയ സംഭവത്തില്‍ ഉന്നതരെ രക്ഷിക്കാന്‍ നീക്കം. ജൂണ്‍ 27ന് അണക്കപ്പാറ കള്ളുസംഭരണശാലയില്‍ നടത്തിയ പരിശോധനയിലാണ് 1435 ലിറ്റര്‍ സ്പിരിറ്റും 1500 ലിറ്റര്‍ സ്പിരിറ്റ് ചേര്‍ത്ത കള്ളും പിടികൂടിയത്. കേസില്‍ 21 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.  

കള്ള് വില്‍പ്പന നടത്തിയവരെ മാത്രം പ്രതികളായി സ്പിരിറ്റ് ഒഴുക്കുന്ന വന്‍ മാഫിയയെ കേസില്‍നിന്ന് രക്ഷപ്പെടുത്തുന്ന നടപടികളാണ് നടക്കുന്നതെന്ന ആരോപണവും ഉണ്ടായിട്ടുണ്ട്. 23 പേരെ പ്രതികളാക്കി കുറ്റപത്രം താമസിയാതെ എക്‌സൈസ് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. മുഖ്യപ്രതികളായ സോമശേഖരന്‍ നായര്‍ (62), എ.സുബീഷ് (40) ഉള്‍പ്പെടെയുള്ള 23 പേരില്‍ സ്പിരിറ്റ് കടത്തുകേസിന് പിന്നിലുള്ള ഒരാളെപ്പോലും ഇനിയും പിടികൂടാനായിട്ടില്ല.  

അണക്കപ്പാറയില്‍ സോമശേഖരന്റെ ഗോഡൗണില്‍ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. എന്നാല്‍ ഈ സിപിരിറ്റ് എവിടെനിന്ന് എത്തിയെന്നതിനെക്കുറിച്ച് യാതൊരുവിധ സൂചനയും ലഭിച്ചിട്ടില്ലെന്നാണ് എക്സൈസ് പറയുന്നത്. തമിഴ്നാട്ടില്‍ നിന്നാണ് സ്പിരിറ്റ് എത്തിച്ചതെന്ന് സംശയിക്കുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ തുടര്‍ അന്വേഷണത്തിന് കഴിഞ്ഞിട്ടില്ല.  

സ്പിരിറ്റ് ഇടപാടിന് മാത്രം ഒരു ഫോണ്‍ നമ്പര്‍ ഉപയോഗിച്ചിരുന്നുവെങ്കിലും നമ്പര്‍ കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതു കണ്ടെത്തിയെങ്കില്‍ മാത്രമെ സ്പിരിറ്റിന്റെ യഥാര്‍ഥ ഉറവിടം അറിയാനാവൂ. അതേസമയം, ഉറവിടത്തിലെത്തിക്കാന്‍ കഴിയുന്ന നമ്പറും സിമ്മും ഫോണും നശിപ്പിച്ച് കഴിഞ്ഞിട്ടുണ്ടാകാമെന്നും സ്പിരിറ്റ് എത്തിച്ചത് സംബന്ധിച്ച് മറ്റു തെളിവൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം സ്പിരിറ്റ് ചേര്‍ത്ത് കള്ള് വിറ്റതിന് പ്രതിചേര്‍ക്കപ്പെട്ട എല്ലാവരും കുറ്റക്കാരാണെന്ന് തെളിയിക്കുന്നതിന് വ്യക്തമായ തെളിവ് ലഭിച്ചതായി എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം വ്യക്തമാക്കി.  

കേസുമായി ബന്ധപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥരെ സന്‍സ്പെന്‍ഡ് ചെയ്തിന് പുറമെ പലരെയും സ്ഥലം മാറ്റുകയും ചെയ്തു.  എന്നാല്‍ സംസ്ഥാനത്തെയും തമിഴ്നാട്ടിലെയും ഉന്നത രാഷ്ടീയക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ബന്ധം പുറത്തുവരുമെന്ന ഭയത്താലാണ് അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന് കരുതുന്നു. ചുരുക്കത്തില്‍ ഉദ്യോഗസ്ഥരെയും ഇടനിലക്കാരെയും ബലിയാടാക്കപ്പെടുകയും ഉന്നതന്മാര്‍ രക്ഷപ്പെടുകയും ചെയ്യുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

Tags: എക്‌സൈസ്spiritAnakkappara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

Kerala

മീനാക്ഷിപുരം സ്പിരിറ്റ് കേസ് : സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അറസ്റ്റില്‍

Kerala

നെയ്യാറ്റിന്‍കര ഗോപന്റെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന് യുവാവ്; പരാക്രമം അതിരു വിട്ടതോടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

Kerala

പെരുമ്പാവൂര്‍ മണ്ണൂരില്‍ വന്‍ സ്പിരിറ്റ് വേട്ട, 2 പേര്‍ പേര്‍ പിടിയില്‍

Kerala

നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.