Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാലക്കാട്ട് കര്‍ഷക രോഷം രൂക്ഷമാവുന്നു; നെല്ല് കൊട്ടിയളന്ന് വ്യത്യസ്ത സമരവുമായി കിസാന്‍ മോര്‍ച്ച, താങ്ങുവില കേരളം വെട്ടിക്കുറച്ചത് കര്‍ഷകവഞ്ചന

നബാര്‍ഡിലൂടെ നാല് ശതമാനം പലിശക്ക് നല്‍കുന്ന പണം സംസ്ഥാനത്ത് സഹകരണ ബാങ്കിലൂടെ 15 ശതമാനം വരെ പലിശക്കാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 10:03 am IST
in Palakkad
കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: നെല്ലിന്റെ സംഭരണ വില കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കിസാന്‍ മോര്‍ച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും, നെല്ല് കൊട്ടി പ്രതിഷേധവും സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരും, സിവില്‍ സപ്ലൈസ് മന്ത്രിയും, കൃഷിമന്ത്രിയും നെല്ലിന്റെ താങ്ങുവില കിലോക്ക് 28.72 രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും പിന്നീട് 72 പൈസ വെട്ടിക്കുറക്കുകയും ചെയ്തത് കര്‍ഷകവഞ്ചനയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.  

കര്‍ഷകര്‍ക്ക് കേന്ദ്രം നല്‍കുന്ന ആനുകൂല്യം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും, നബാര്‍ഡിലൂടെ നാല് ശതമാനം പലിശക്ക് നല്‍കുന്ന പണം സംസ്ഥാനത്ത് സഹകരണ ബാങ്കിലൂടെ 15 ശതമാനം വരെ പലിശക്കാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക വഞ്ചനക്കെതിരെ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് ഉദ്ഘാടനം ചെയ്തു. കിസാന്‍ മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ. വേണു അധ്യക്ഷതവഹിച്ചു. കളക്ടറേറ്റിന് മുന്നില്‍ നെല്ല് കൊട്ടി അളന്നാണ് വ്യത്യസ്തമായ സമരം സംഘടിപ്പിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി. രാമചന്ദ്രന്‍, ഭാരവാഹികളായ എ.സി. മോഹനന്‍, വി.വി. രാമചന്ദ്രന്‍, അരുള്‍കുമാര്‍ നല്ലേപ്പുള്ളി, എ. പ്രഭാകരന്‍, ഗോപി കൊടുവായൂര്‍, കെ.എസ്. സന്തോഷ്, പി. ഭാസി എന്നിവര്‍ നേതൃത്വം നല്‍കി.

ഈ സീസണ്‍ മുതല്‍ നെല്ല് കിലോയ്‌ക്ക് 28.72 രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ കഴിഞ്ഞ ആഗസ്ത് 26ന് പാലക്കാട് പ്രഖ്യാപിച്ചത് കേരള സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് ദേശീയ കര്‍ഷക സമാജം കളക്ട്രേറ്റിന് മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡന്റ് എ. പ്രഭാകരന്‍ പ്രസ്താവിച്ചു. ഇത് മാറ്റാനുള്ള സാഹചര്യവും ഇപ്പോഴില്ല. നെല്‍കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ നെല്ലിന്റെ സംഭരണ വില ഉയര്‍ത്തുന്നതിന് പകരം 72 പൈസ വെട്ടിക്കുറിച്ച് 28 രൂപയാക്കിയത് അംഗീകരിക്കാനാവില്ല. കേന്ദ്രം വര്‍ധിപ്പിച്ച 72 പൈസ അടക്കം ഇപ്പോള്‍ കേന്ദ്രത്തിന്റെ വില 19.40 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച 52 പൈസയും നേരത്തെ നല്‍കിയിരുന്ന 8.80 രൂപയില്‍നിന്ന് 20 പൈസയും കുറച്ച് 28 രൂപയാക്കിയ നടപടി നെല്‍കര്‍ഷകരോട് കേരള സര്‍ക്കാര്‍ കാണിച്ച വഞ്ചനയാണെന്ന് ഉദ്ഘാടകന്‍ അഭിപ്രായപ്പെട്ടു. ഇങ്ങനെ പോയാല്‍ കേരളത്തില്‍ നെല്‍കൃഷിയുടെ വിസ്തൃതി കുറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഒരു കാരണവശാലും വകുപ്പ് മന്ത്രി പ്രഖ്യാപിച്ച 28.72രൂപയില്‍നിന്ന് കേരള സര്‍ക്കാര്‍ പിന്നിലേക്ക് പോവരുതെന്നും പ്രഖ്യാപനം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുതലാംതോട് മണി അധ്യക്ഷത വഹിച്ചു. പി.ആര്‍. ഭാസ്‌കരദാസ്, കേരള കോണ്‍ഗ്രസ് (എം) ചിറ്റൂര്‍ മണ്ഡലം പ്രസിഡന്റ്, എസ്. സുരേഷ്, സി.എസ്. ഭഗവല്‍ദാസ്, കെ.എ. രാമകൃഷ്ണന്‍, പി.വി. ചാമുക്കുട്ടന്‍, എസ്. അതിരഥന്‍ സംസാരിച്ചു.

Tags: കര്‍ഷകര്‍strikePaddyകിസാന്‍ മോര്‍ച്ച
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

Kerala

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

Kerala

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

Kerala

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

പുതിയ വാര്‍ത്തകള്‍

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.