Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കല്‍പ്പാത്തി രഥോത്സവം; ശുചീകരണ യജ്ഞത്തിന് തുടക്കമായി, കൊടിയേറ്റം എട്ടിന്, അഗ്രഹാരവീഥികള്‍ അതിമനോഹരമാക്കി മാറ്റുമെന്ന് നഗരസഭ

2019ൽ നിർത്തിയിട്ട രഥങ്ങൾ രണ്ടുവർഷത്തിന് ശേഷമാണ് വെളിച്ചം കാണുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ മുൻവർഷം പൈതൃക ഉത്സവത്തിന് മാറ്റുകുറഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 11:05 am IST
inPalakkad

പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.  നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ.ഇ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. അഗ്രഹാര നിവാസികളുടെ താത്പര്യങ്ങള്‍ക്കൊപ്പമാണ് നഗരസഭ നിലക്കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഗ്രഹാരവീഥികള്‍ അതിമനോഹരമാക്കി മാറ്റുമെന്നും ശുചീകരണത്തില്‍ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.  

റോഡുപണികളും, ശുചീകരണ പ്രവര്‍ത്തനങ്ങളും അടിയന്തരമായി ഉത്സവാരംഭത്തിന് മുമ്പു തന്നെ പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാര്‍ഡ് കൗണ്‍സിലര്‍ കെ.വി. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കെ. സുഭാഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മനോജ്കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശോഭന, ജെഎച്ച്‌ഐമാരായ വിമല്‍ പ്രശാന്ത്, സുജിത്ത് പങ്കെടുത്തു.  

2019ൽ നിർത്തിയിട്ട രഥങ്ങൾ രണ്ടുവർഷത്തിന് ശേഷമാണ് വെളിച്ചം കാണുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ മുൻവർഷം പൈതൃക ഉത്സവത്തിന് മാറ്റുകുറഞ്ഞിരുന്നു. ആചാരങ്ങളും ചടങ്ങുകളുമാക്കി പൊതുജനപങ്കാളിത്തം കുറച്ചു. ഈ വർഷത്തെ രഥോത്സവം കൊവിഡ് മാനദണ്ഡം പൂർണമായി പാലിച്ച്‌ നടത്താൻ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ മലബാർ ദേവസ്വംബോർഡിന് അനുമതി നൽകിയിട്ടുണ്ട്. എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടുംകൂടി ജില്ലാ ഭരണസംവിധാനത്തിന്റെ നിർദേശങ്ങൾക്കനുസൃതമായാകും ഉത്സവം.  

തിരക്ക് കുറച്ച് കൽപ്പാത്തി രഥോത്സവം നടത്താൻ കർമ പദ്ധതി തയ്യാറാക്കണമെന്ന്‌ 26ന് ചേർന്ന അവലോകനയോഗത്തിൽ കലക്ടർ നിർദേശിച്ചിരുന്നു. എട്ടിനാണ് കൊടിയേറ്റം.  രഥോത്സവത്തിന്‌ മുന്നോടിയായി അറ്റകുറ്റപ്പണിക്ക് രഥങ്ങളിറങ്ങിക്കഴിഞ്ഞു. പുതിയ കൽപ്പാത്തി വിശാലാക്ഷിസമേത വിശ്വനാഥസ്വാമി ക്ഷേത്രം, മന്തക്കര ഗണപതി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്നഗണപതി ക്ഷേത്രം എന്നിവിടങ്ങളിലാണ് ഒരുക്കങ്ങൾ തുടങ്ങിയത്.

Tags: പാലക്കാട്നഗരസഭKalpathy Radholsavam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

ഇന്ന് കല്‍പ്പാത്തി രഥോത്സവം; തമിഴ് ആചാരപെരുമയില്‍ കൊടിയേറ്റ്

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.