Kannur കണ്ണൂരില്‍ പോയൻറ് ഓഫ് കോള്‍ അനുമതി എന്ന ആവശ്യം വീണ്ടും ഉയരുന്നു; കോവിഡ് കാലത്ത് പറന്നിറങ്ങിയത് 8 വിദേശ വിമാനങ്ങൾ
Kannur ഉടമകള്‍ക്ക് നോട്ടീസ് നല്‍കാതെ ഫ്ളാറ്റ് സമുച്ഛയം ക്വാറന്റെന് കേന്ദ്രമാക്കി; പ്രതിഷേധവുമായി ഉടമകളും പ്രദേശവാസികളും
Wayanad വാടക ഒഴിവാക്കി നല്കി മാതൃകയായി മലക്കാരി ശിവക്ഷേത്രം; ക്ഷേത്രക്കമ്മിറ്റി ഇപ്പോഴും പ്രവേശനം അനുവദിച്ചിട്ടില്ല
Kasargod സ്കൂള്‍ നവീകരണത്തിനിടെ ജിപിഎസ് സിസ്റ്റം തകര്‍ത്ത സംഭവം; സ്കൂള്‍ മാനേജ്മെന്റ് നഷ്ട പരിഹാരം നല്കാന് ധാരണ
Kasargod പാത്രങ്ങള്‍ക്കുമിടയില്‍ നോട്ടുപുസ്തകങ്ങള്‍ ഒന്നു നിവര്‍ത്തിവെക്കാന്‍ പോലും ഇടമില്ല; അടുക്കളച്ചായ്പ്പ് പഠനമുറിയാക്കി ഒന്‍പതാം ക്ലാസുകാരന്
Kasargod ജസ്റ്റീസ് രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് അപര്യാപ്തം; ബസ് ചാര്‍ജ് വര്‍ദ്ധനവ് കൊണ്ട് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താന്‍ കഴിയില്ല
Kollam വീല്‍ചെയറില്‍ വഴിയരികിലെ പീടിക തിണ്ണയില്‍ ഉപേക്ഷിച്ച വൃദ്ധന് പാലിയേറ്റീവ് നഴ്സും നാട്ടുകാരും തുണയായി
Kollam സാമൂഹ്യവനവത്കരണവുമായി സേവാഭാരതി; ആര്‍എസ്എസ് കൊല്ലം വിഭാഗ് ബൗദ്ധിക് പ്രമുഖ് ജയപ്രകാശ് ഉദ്ഘാടനം ചെയ്തു
Kollam ആദ്ധ്യാത്മികതലങ്ങളെ ഇല്ലാതാക്കാന്‍ നടത്തുന്ന ഗൂഢശ്രമങ്ങളെ ചെറുക്കും; എന്തു ത്യാഗം സഹിച്ചും ക്ഷേത്രങ്ങളെയും ക്ഷേത്രാചാരങ്ങളെയും സംരക്ഷിക്കും: ബിജെപി
Kollam ഷബ്നയുടെ തിരോധാനം സംഭവിച്ച് രണ്ടുവര്‍ഷം; അന്വേഷണം പാതിവഴിയില്‍, ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയിട്ടും പ്രയോജനമായില്ല
Kollam നാട്ടുകാരുടെ വ്യാപക പ്രതിഷേധം; ശാസ്താംകോട്ട തടാകതീരത്തെ കുന്നിടിക്കല്‍ താത്കാലികമായി നിര്‍ത്തി
Kollam മുന്നറിയിപ്പു നല്കി ആരോഗ്യവകുപ്പ് കോവിഡിനൊപ്പം വ്യാപിക്കുന്നു; എലിപ്പനി, ഡെങ്കുപ്പനി, ചെള്ളുപനി
Kasargod അടച്ചുപൂട്ടല്‍ ലംഘനം: 42 പേരെ അറസ്റ്റ് ചെയ്തു; ജില്ലയില്‍ ഇന്നലെ ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Kollam റോഡിനു നടുവില്‍ തന്നെ അപകടസ്ഥിതിയില്‍ നിരവധി വൈദ്യുത പോസ്റ്റുകള്‍; കെഎസ്ഇബിയില്‍ പരാതിയുമായി നാട്ടുകാര്‍
Kollam കരുനാഗപ്പള്ളിയില്‍ പ്രവാസികളെ നിര്‍ബന്ധപൂര്‍വം പെയ്ഡ് ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുന്നതായി പരാതി
Kollam തേവലക്കരയില്‍ കണ്ടയിന്മെന്റ് സോണ്‍; സബ് വാര്‍ഡ് കണ്ടയിന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി
Kollam പുനലൂരില്‍ കൂടുതല്‍ ക്വാറന്റൈന് കേന്ദ്രങ്ങള്‍ ഒരുക്കാന്‍ തീരുമാനം; ഒഴിഞ്ഞുകിടത്തുന്ന പ്രവാസികളുടെ വീടുകള്‍ ശുചിയാക്കി ഉപയോഗിക്കും
Kozhikode ഒരു ഫോണ്‍കോളില്‍ ഇന്ധനം വാഹനത്തിനരികിലെത്തും; ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റ മൊബൈല്‍ ഫ്യൂവല്‍ കണക്റ്റ് സ്റ്റേഷന് എത്തി
Kollam ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് 12 പേര്‍ക്ക്; രണ്ടു പേര്‍ക്ക് രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയാണ്
Kasargod കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാതെ പിണറായി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നു: എന്‍.പി.രാധാകൃഷ്ണന്
Kasargod കാസര്‍കോട് 11 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നെഗറ്റീവ്
Kozhikode ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; പുക ഉയരുന്നത് സിസിടിവിയിലൂടെ ശ്രദ്ധയില്‍പെട്ടതിനാല്‍ അടിയന്തിര നടപടി സ്വീകരിച്ചു
Idukki കാലവര്‍ഷം ശക്തമാകുന്നില്ല; ഹൈറേഞ്ച് മേഖല ആശങ്കയില്‍, കാര്‍ഷിക മേഖലകള്‍ ഉള്‍പ്പടെ പ്രതിസന്ധിയിലേക്ക്
Kozhikode വലിയങ്ങാടിയില്‍ തെരുവുനായയുടെ കടിയേറ്റ് അഞ്ചു പേര്‍ക്ക് പരിക്ക്: അധികൃതര്‍ നടപടി സ്വകരിക്കുന്നില്ലെന്ന് ആരോപണം
Idukki ഭൂമിയും, വീടുമില്ലാതെ നിരവധിപേര്‍; ഹൗസിങ് ബോര്‍ഡിന്റെ അധീനതയിലുള്ള സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കാര്‍ സ്വന്തമാക്കുന്നു
Kozhikode സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് പോസ്റ്റര്‍, കോവിഡ് മുതലാളിത്തത്തിന്റെ ജൈവായുധം, പോസ്റ്റര്‍ പതിച്ചത് സ്കൂട്ടറിലെത്തിയ ആള്
Kozhikode ശുചീകരണ തൊഴിലാളികള്‍ക്കും നഗരസഭയിലെ ജീവനക്കാര്‍ക്കും സക്ഷമ വടകര താലൂക്ക് സമിതി മാസ്ക് വിതരണം ചെയ്തു
Idukki പ്ലാസ്റ്റിക് മേഞ്ഞ കൂരയില്‍ പഠനം വഴിമുട്ടി കുരുന്നുകള്‍; വീട് അനുവദിച്ചിട്ടുണ്ട് എന്ന് അധികൃതര്‍ പറയുന്നുണ്ടെകിലും നാളിതുവരെയായും കിടപ്പാടം ഇല്ല
Kozhikode ഇന്ത്യന്‍ സൈന്യത്തിന് നേരെയുള്ള ചൈനീസ് കടന്നുകയറ്റത്തിനെതിരെയും കോണ്‍ഗ്രസ്, സിപിഎം ദേശവിരുദ്ധ നയങ്ങള്‍ക്കെതിരെയും ബിജെപി പ്രതിഷേധ സായാഹ്നം
Idukki നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നു; കൊറോണ പടരുമ്പോള്‍ ആളുനിറഞ്ഞ് വിനോദ മേഖല, സഞ്ചാരികള്‍ നിറഞ്ഞ് ആനയാടിക്കുത്ത്
Kozhikode വെള്ളക്കെട്ട് ഒഴിയാതെ കോഴിക്കോട് നഗരം; ഒരു മണിക്കൂര്‍ നേരം നില്‍ക്കാതെ മഴപെയ്താല്‍ നഗരം വെള്ളത്തില്‍
Idukki കൊറോണ സ്ഥീരീകരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് പുറത്തിറങ്ങുന്നതായി പരാതി
Idukki നടുറോഡില്‍ ജന്മദിനാഘോഷം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍; കോവിഡ് ചട്ടങ്ങള്‍ പാലിച്ചില്ല, പോലീസ് കേസെടുത്തു
Idukki ജില്ലയില്‍ രണ്ട് പേര്‍ക്ക് കൊറോണ; അഞ്ച് പേര്‍ക്ക് രോഗമുക്തി, 9251 പേരുടെ സ്രവ സാമ്പിള്‍ പരിശോധനക്ക്
Pathanamthitta ലൈഫ് മിഷൻ: കിടപ്പാടമില്ലാത്തവന് ലൈഫ് കഷ്ടത്തിലാക്കുന്ന മിഷൻ; പദ്ധതി ഗുണഭോക്തക്കളെ നിശ്ചയിക്കുന്നതിൽ ഇരുട്ടിൽ തപ്പുന്നു
Idukki ശുദ്ധജലക്ഷാമം, പരിഹാരമില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യില്ലെന്ന് ഗ്രാമവാസികള്‍
Kozhikode മാപ്പിള ലഹളയെ തെറ്റായി അവതരിപ്പിച്ചത് മാര്‍ക്സിയന്‍ ചരിത്ര രീതി; വംശീയ ജീവിത സാഹചര്യത്തെയോ കാലപത്തെയോ ഉള്‍ക്കൊള്ളാന്‍ ഇതിനാവില്ല
Palakkad ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കൊറോണ; പറളി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണ്‍
Palakkad റവന്യൂ ഡിവിഷന് പരിധിയില്‍ അനധികൃത ഖനനം: ഒറ്റപ്പാലം സബ് കളക്ടറുടെ സംഘം 17 വാഹനങ്ങള്‍ പിടികൂടി