Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

സിവില്‍ സപ്ലൈസ് വകുപ്പിന്റെ അനാസ്ഥ റേഷന്‍ വിതരണം അവതാളത്തില്‍; നടപടി എടുക്കാതെ അധികൃതര്‍

ഈ പോസ് മെഷിനില്‍ രേഖപ്പെടുത്തിയിരിക്കുന്ന അരി റേഷന്‍ കടകളില്‍ എത്തിക്കുന്നതില്‍ സിവില്‍ സപ്ലൈസ് വകുപ്പ് പരാജയപ്പെട്ടതാണ് കാരണം. നിലവിലുള്ള റേഷന്‍ വിതരണത്തിന് പുറമെ സബ്സിഡി കാര്‍ഡ് ഉടമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 5 കിലോ അരി അധികമായി നല്‍കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 12:06 pm IST
inIdukki

അടിമാലി: ദേവികുളം താലൂക്കില്‍ റേഷന്‍ വിതരണം അവതാളത്തില്‍. ഈ പോസ് മെഷിനില്‍ രേഖപ്പെടുത്തിയിരിക്കുന്ന അരി റേഷന്‍ കടകളില്‍ എത്തിക്കുന്നതില്‍ സിവില്‍ സപ്ലൈസ് വകുപ്പ് പരാജയപ്പെട്ടതാണ് കാരണം.  

നിലവിലുള്ള റേഷന്‍ വിതരണത്തിന് പുറമെ സബ്സിഡി കാര്‍ഡ്  ഉടമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 5 കിലോ അരി അധികമായി നല്‍കുന്നു. 2.5 കിലോ പച്ചരിയും 2.5 കിലോ വെള്ള അരിയുമാണ്. എന്നാല്‍ റേഷന്‍ കടയില്‍ 4 കിലോ വെള്ള അരിയും 1 കിലോ പച്ചരിയുമാണ് നല്‍കിയത്. ഈ പോസ് മെഷിനില്‍ ബില്‍ വരുന്ന പോലെ അരി നല്‍കാന്‍ ഇേതാടെ കടയുടമകള്‍ക്ക് കഴിയാതെ വരുന്നത് മൂലം അരി വാങ്ങാന്‍ വരുന്നവരും റേഷന്‍ കട നടത്തിപ്പുകാരും തമ്മില്‍ തര്‍ക്കങ്ങള്‍ വര്‍ദ്ധിച്ചു. പ്രശ്‌നം താലൂക്ക് സപ്ലൈസ് അധികാരികളെ അറിയിച്ചെങ്കിലും പ്രശ്‌നം പരിഹരിക്കാതെ മാറി നില്‍ക്കുകയാണ്. ഇതോടെ പലയിടങ്ങളിലും റേഷന്‍ കടകള്‍ അടച്ചിടേണ്ടതായി വന്നിട്ടുണ്ട്.  

ചില കടകള്‍ നടത്തുന്നവര്‍ ആദ്യം വരുന്നവര്‍ക്ക് തുല്യമായി പച്ചരിയും വെള്ളരിയും നല്‍കിയെങ്കിലും ഭൂരിഭാഗം കാര്‍ഡ് ഉടമകള്‍ക്കു നല്‍കാന്‍ കഴിഞ്ഞിട്ടില്ല. എഎവൈ, ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമണ് കേന്ദ്ര വിഹിതം നല്‍കുന്നത്. മുന്‍ഗണ ഏപിഎല്‍ നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക്  റേഷന്‍ വിഹിതത്തിന് പുറമെ15 രൂപ നിരക്കിലുള്ള 10 കിലോ അരിയും റേഷന്‍ കടകളില്‍ എത്തിയിട്ടില്ല. എല്ലാ വിഹിതത്തിനും സബ്സിഡിയായി നല്‍കേണ്ട ഗോതമ്പ് പൂര്‍ണ്ണമായി എത്തിയിട്ടില്ല. ഒരു റേഷന്‍ കാര്‍ഡിന് അരലിറ്റര്‍ മണ്ണെണ്ണ ഉണ്ട്. മസാവസാനമായിട്ടും മാണ്ണെണ്ണ എത്തിയിട്ടില്ല.  

നേരത്തെ പത്താം തിയതി മുതലായിരുന്നു റേഷന്‍ കട നടത്തിപ്പുകാര്‍ മണ്ണെണ്ണ കൈ പറ്റേണ്ടത്. എന്നാല്‍ ജീവനക്കാരുടെ താല്പര്യത്തിനനുസരിച്ച് ഇപ്പോള്‍ മാസത്തില്‍ 2 ദിവസത്തേക്ക് മണ്ണെണ്ണ വിതരണം കുറച്ചു. ഇതോടെ മണ്ണെണ്ണ വാങ്ങാന്‍ പോലും റേഷന്‍ കട നടത്തിപ്പുകാര്‍ക്ക് കഴിയുന്നില്ല. 118 റേഷന്‍ കടകളിലായി 49245 കാര്‍ഡ് ഉടമകളാണ് ദേവികുളത്ത് ഉള്ളത്. എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് 30 കിലോ അരിയും 5 കിലോ ഗോതമ്പും ബിപിഎല്‍ കാര്‍ഡുകാര്‍ക്ക് ആേളാന്നിന് 4 കിലോ  അരിയും എപിഎല്‍ നീല കാര്‍ഡിന് അളോന്നിന് 2 കിലോ അരിയും 3 കിലോ അട്ടയും വെള്ളകാര്‍ഡിന്  കാര്‍ഡ് ഒന്നിന് 2 കിലോ അരിയും വിഹിതമായിട്ടുണ്ട്.  

പ്രശ്‌നം ശ്രദ്ധയില്‍ പെട്ടതായും ജൂണിലെ വിതരണം ജൂലൈ 10 വരെ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് റിേപ്പാര്‍ട്ട് നല്‍കിയതായും താലൂക്ക് സപ്ലൈസ് ഓഫീസര്‍ അറിയിച്ചു.

Tags: rationidukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.