Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഭൂമിയും, വീടുമില്ലാതെ നിരവധിപേര്‍; ഹൗസിങ് ബോര്‍ഡിന്റെ അധീനതയിലുള്ള സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കാര്‍ സ്വന്തമാക്കുന്നു

വിവരം ബന്ധപ്പെട്ട അധികൃതരെ രേഖാമൂലം അറിയിച്ചിട്ടും ഗ്രാമ പഞ്ചായത്ത് ഉള്‍പ്പെടെ സര്‍ക്കാര്‍ വകുപ്പുകള്‍ നടപടി കൈക്കൊള്ളുന്നില്ല. കുമളി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെട്ട രാജീവ് ഗാന്ധി കോളനിയുള്‍പ്പെടെ മൂന്ന് ഏക്കറോളം ഭൂമി ഹൗസിഗ് ബോര്‍ഡ് കോര്‍പ്പറേഷന്റെ ഉടമസ്ഥയിലുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 12:02 pm IST
in Idukki
സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്ന ഷെഡ്‌

സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്ന ഷെഡ്‌

കുമളി: സ്വന്തമായി ഭവനമില്ലാത്തവരും, അതുപോലെ വീടു വയ്‌ക്കാന്‍ ഭൂമിയില്ലാത്തവരും കുമളി പഞ്ചായത്തില്‍ നിരവധിയുണ്ട്. അതേസമയം ഹൗസിങ് ബോര്‍ഡിന്റെ അധീനതയിലുള്ള സര്‍ക്കാര്‍ ഭൂമിയാകട്ടെ കയ്യേറ്റക്കാര്‍ അനധികൃതമായി സ്വന്തമാക്കുന്നു.  

വിവരം ബന്ധപ്പെട്ട അധികൃതരെ രേഖാമൂലം അറിയിച്ചിട്ടും ഗ്രാമ പഞ്ചായത്ത് ഉള്‍പ്പെടെ സര്‍ക്കാര്‍ വകുപ്പുകള്‍ നടപടി കൈക്കൊള്ളുന്നില്ല. കുമളി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെട്ട രാജീവ് ഗാന്ധി കോളനിയുള്‍പ്പെടെ മൂന്ന് ഏക്കറോളം ഭൂമി ഹൗസിങ് ബോര്‍ഡ് കോര്‍പ്പറേഷന്റെ ഉടമസ്ഥയിലുണ്ട്. പകുതി ഭൂമിയില്‍ പട്ടികജാതി വിഭാഗക്കാരുള്‍പ്പെടെ സര്‍ക്കാര്‍ അനുമതിയോടെ വീട്  നിര്‍മ്മിച്ച്  അന്‍പതോളം കുടുംബങ്ങള്‍ താമസിക്കുകയാണ്.

1980 കാലഘട്ടത്തില്‍ കുമളിയുടെ വിവിധ ഭാഗങ്ങളില്‍ താമസിച്ചിരുന്നവരെ ഹൗസിഗ് ബോര്‍ഡ് ഭൂമി കണ്ടെത്തി പുനഃരധിവസിപ്പിക്കുകയായിരുന്നു.  ചില വിഭാഗങ്ങളുടെ ആരാധനാലയവും  ഈ ഭൂമിയിലുണ്ട്. ബാക്കിയുള്ള ഒന്നരയേക്കറോളം ഭാഗം വര്‍ഷങ്ങളായി തരിശ് ഭൂമിയാണ്.  

വീട് നിര്‍മ്മിക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്ത പാവപ്പെട്ടവര്‍ക്ക് ഈ സര്‍ക്കാര്‍ സ്ഥലം പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാല്‍ ഏതാനും നാളുകളായി ചിലര്‍ രാഷട്രീയ ഒത്താശയോടെ ഈ തരിശ് ഭൂമി കയ്യേറിനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ഷെഡ്, പടുതാകുളം എന്നിങ്ങനെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനം വ്യാപകമാകുമ്പോഴും അധികൃതര്‍ നടപടിക്ക് തയ്യാറാകുന്നില്ല.  

ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതി പഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കിയെങ്കിലും രാഷട്രീയ സ്വാധീനത്തിന്റെ പിന്‍ബലത്തില്‍ കയ്യേറ്റക്കാര്‍ക്ക് പിന്തുണ നല്‍കുന്ന സമീപനമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപം ഉയരുന്നു.

Tags: landidukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

പുതിയ വാര്‍ത്തകള്‍

മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി സതീശൻ ധനകാര്യം നിലനിർത്തി, ചെന്നിത്തലയ്‌ക്ക് ആഭ്യന്തരം

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

സുധീർ ആനന്ദിന് ജന്മദിന ആശംസകളുമായി പ്രസന്ന കുമാർ കോട്ട ചിത്രം “ഹൈലേസോ” പുതിയ പോസ്റ്റർ പുറത്ത്; നിർമ്മാണം വജ്ര വരാഹി സിനിമാസ്

ബോളിവുഡ് ഖാൻമാരുടെ റെക്കോർഡുകൾ തകർത്ത് ജോർജുകുട്ടി; 285ൽ പരം സെൻ്ററുകളിലേക്ക് ദൃശ്യം3 എത്തിച്ച് RFT ഫിലിംസിന്റെ ചരിത്രം

മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കൽ; ആത്മഹത്യ ഭീഷണിയുമായി പ്രദേശവാസികൾ, പോലീസ് നടപടി നിർത്തിവയ്‌ക്കാൻ ആഭ്യന്തര മന്ത്രി

മനുഷ്യത്വമില്ലാത്തവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല,ചതി അവരുടെ ഡിഎൻഎയിൽ തന്നെ ഉള്ളതാണ്;ഖുശ്ബു

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌; “കിരീടം” റീറിലീസിന് ഒരുങ്ങി

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.