Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ശുദ്ധജലക്ഷാമം, പരിഹാരമില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യില്ലെന്ന് ഗ്രാമവാസികള്‍

ഒന്നാം പ്രളയ സമയത്താണ് കോവില്‍ക്കടവിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനായി പാമ്പാറിന്റെ തീരത്തുകൂടി സ്ഥാപിച്ചിരുന്ന പൈപ്പുകള്‍ ഒലിച്ച് പോയത്. ഇതോടെ ജലക്ഷാമം അനുഭവിച്ച് തുടങ്ങിയ ഗ്രാമം വേനലും കൂടിയെത്തിയതോടെ രൂക്ഷമാകുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 11:44 am IST
inIdukki
കാന്തല്ലൂരില്‍ നിന്ന് കോവില്‍ക്കടവിലേക്ക് വാഹനത്തില്‍ വെള്ളമെത്തിച്ച് നല്‍കുന്നു

കാന്തല്ലൂരില്‍ നിന്ന് കോവില്‍ക്കടവിലേക്ക് വാഹനത്തില്‍ വെള്ളമെത്തിച്ച് നല്‍കുന്നു

മറയൂര്‍: കാന്തല്ലൂര്‍ പഞ്ചായത്ത് കോവില്‍ക്കടവ് വാര്‍ഡില്‍ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തിയില്ലായെങ്കില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ പങ്കെടുക്കില്ലായെന്ന് നിവാസികള്‍.

ഒന്നാം പ്രളയ സമയത്താണ് കോവില്‍ക്കടവിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനായി പാമ്പാറിന്റെ തീരത്തുകൂടി സ്ഥാപിച്ചിരുന്ന പൈപ്പുകള്‍ ഒലിച്ച് പോയത്. ഇതോടെ ജലക്ഷാമം അനുഭവിച്ച് തുടങ്ങിയ ഗ്രാമം വേനലും കൂടിയെത്തിയതോടെ രൂക്ഷമാകുകയായിരുന്നു. സ്വകാര്യവ്യക്തിയുടെ കിണറുകളിലും മറ്റും വെള്ളം വറ്റിയതോടെ കൂടുതല്‍ പ്രതിസന്ധിയിലായി. ഈ സമയത്ത് സ്വകാര്യ വ്യക്തികള്‍ വാഹനങ്ങളില് മറ്റിടങ്ങിളില്‍ നിന്നുമെത്തിക്കുന്ന വെള്ളമാണ് ഓരോ കുടുംബവും 1000 ലിറ്റര്‍ വീതം 400 രൂപ നല്‍കി വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങിയത്.

എന്നാല്‍ വേനലും കഴിഞ്ഞ് രണ്ടാം പ്രളയവും കഴിഞ്ഞ് മഴയും ലഭിച്ചെങ്കിലും പ്രദേശത്ത് കുടിവെള്ളം മാത്രം കിട്ടാക്കനിയാണ്. സമീപത്തുള്ള പാമ്പാര്‍, ദണ്ഡുകൊമ്പ് ആറ് തുടങ്ങിയ പ്രധാന ജലസ്രോതസുകളും നിറഞ്ഞൊഴുകുമ്പോഴാണ് കുടിവെള്ളത്തിനായി ഗ്രാമത്തില്‍ ഈ നെട്ടോട്ടം. ഇവിടെ നിന്നും വെള്ളം ഫില്‍ട്ടര്‍ ചെയ്ത് ഗ്രാമങ്ങളിലെ ടാങ്കുകളില്‍ വെള്ളമെത്തിക്കുകയൊ പ്രളയ വേളയില്‍ ഒലിച്ച് പോയ 200 മീറ്റര്‍ ദൂരം മാത്രമുള്ള പൈപ്പ് പുതുക്കി പണിയുകയോ ചെയ്താല്‍ എളുപത്തില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാമെന്നിരിക്കെയാണ് പഞ്ചായത്തും അധികൃതരും ജനതയുടെ അടിസ്ഥാന പരമായ ആവശ്യം കണ്ടില്ലെന്ന് നടിച്ച് ജനങ്ങളെ വലയ്‌ക്കുന്നത്്.

പഞ്ചമി എന്ന പദ്ധതിയെ ജലനിധിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതും നടപ്പാക്കാത്തതാണ് കുടിവെള്ളക്ഷാമത്തിന് കാരണമെന്നും പ്രതിഷേധിക്കുകയും അഭ്യര്‍ത്ഥനയും ഉïെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുള്ള നടപടിയും ഉണ്ടായില്ലായെന്ന് പ്രദേശവാസികള്‍ പറയുന്നു. മുന്നൂറോളം കുടുംബങ്ങള്‍ക്ക് ആശ്രയമായിരുന്ന കോവില്‍കടവ് പത്തിടിപ്പാലത്തിലെ പൊതുകിണറില്‍ നിന്ന് ശുദ്ധജലം ശേഖരിച്ച് വന്നെങ്കിലും വേണല്‍ രൂക്ഷമായ സാഹചര്യത്തില്‍ ഈ കിണറിലും വെള്ളം വറ്റിവരണ്ടു.

നിലവില്‍ പഞ്ചായത്ത് ദിവസേനെ ആയിരങ്ങള്‍ ചിലവാക്കി പത്ത് കിലോ മീറ്റര്‍ അകലെ കാന്തല്ലൂരില്‍ നിന്ന് കോവില്ക്കടവിലേക്ക് വാഹനത്തില്‍ വെള്ളമെത്തിച്ച് നല്കുന്നുണ്ടെങ്കിലും മുന്നൂറോളം കുടുംബാംഗങ്ങളുള്ള വാര്ഡിലെ ഭൂരിഭാഗം പേര്ക്കും ലഭിക്കാറില്ല.  

Tags: ഐഎസ്water
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.