Kannur കോഴിക്കോട് നടക്കുന്ന ഹിന്ദു രക്ഷാ സംഗമത്തിന്റെ കണ്ണൂര്‍ ജില്ലാതല സംഘാടക സമിതി ഉദ്ഘാടനം കോഴിക്കോട് ചിന്മയമിഷന് സ്വാമി മുകുന്ദ ചൈതന്യ കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ നിര്‍വഹിക്കുന്നു
Kannur പൂര്‍വ്വകാല പ്രവര്‍ത്തനങ്ങള്‍ പങ്കുവെച്ചും പുതുതലമുറക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും പ്രൗഢ സംഗമം