Kannur മനസ്സു തുറക്കാതെ കോണ്‍ഗ്രസ് വിമതന്‍: കുതിരക്കച്ചവടം നടത്തി സ്വതന്ത്രരെ കൂടെ കൂട്ടാനും ശ്രമം കണ്ണൂര്‍ കോര്‍പ്പറേഷന്‍: അധികാരത്തിന്റെ അപ്പക്കഷണത്തിനായി മുന്നണികള്‍ വിമതനു പിന്നാലെ
Kannur ആഹ്ലാദ പ്രകടനത്തിന്റെ മറവില്‍ കൊലവിളി ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വീട്ടുമുറ്റത്ത് ബോംബ് പൊട്ടിച്ചു കോലം കത്തിച്ചു
Kannur ജില്ലയില്‍ സിപിഎം അക്രമം തുടരുന്നു താഴെ ചൊവ്വ പെതങ്ങളായിയിലും കുറ്റിയാട്ടൂര്‍ പാലോട്ടുമൂലയിലും ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും ഓഫീസിനും നേരെ അക്രമം
Kannur പുളിങ്ങോം ആറാട്ട് ആദിവാസി കോളനിവാസികള്‍ കുടിക്കുന്നത് മലിനജലം: കിണറിനായി മുട്ടാത്ത വാതിലുകളില്ല
Kannur ചുവപ്പു കോട്ടകളായ തില്ലങ്കേരിയിലും മുഴക്കുന്നിലും അഴീക്കോടും ധര്‍മ്മടത്തും കോട്ടയത്തും താമര വിരിഞ്ഞു
Kannur പയ്യന്നൂരില്‍ പലയിടങ്ങളിലും ബിജെപി രണ്ടാം സ്ഥാനത്ത് : മുഴുവന്‍ വാര്‍ഡിലും വന്‍ വോട്ട് വര്‍ദ്ധന
Kannur കണ്ണൂര്‍ കോര്‍പ്പറേഷന്‍ : എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം.വി.രാഘവന്റെ മകള്‍ പരാജയപ്പെട്ടു : ലീഗിന്റെ നിലവിലെ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദിനും തോല്‍വി