Kannur ധര്‍മ്മടം നീയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹനന്‍ മാനന്തേരി തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക മേലൂരിലെ സ്വാതന്ത്ര്യ സമര സേനാനി അടിക്കളത്തില്‍ പത്മനാഭന്‍ നമ്പ്യാരുടെ പത്‌നി വി.വി.ജാനകിയമ്മയില്‍ നിന്നും ഏറ്റുവാങ്ങുന്നു
Kannur കണ്ണൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ജി.ബാബുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ ചേലോറ ഭാഗത്ത്‌വ്യാപകമായി നശിപ്പിക്കപ്പെട്ട നിലയില്‍
Kannur എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കൂടാളി എച്ച്എസ്എസിലെ ദേവിക ഭാസ്‌കരന്‍. കൊതേരിയിലെ ഭാസ്‌കരന്‍-മഹിജ ദമ്പതികളുടെ മകളാണ്
Kannur എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കടമ്പൂര്‍ എച്ച്എസ്എസിലെ കൃഷ്ണപ്രിയ. മമ്മാക്കുന്നിലെ പി.കെ.അനില്‍-എം.മിനി ദമ്പതികളുടെ മകളാണ്
Kannur പത്രികാ സമര്‍പ്പണം ഇന്ന് സമാപിക്കും : വരും ദിവസങ്ങളില്‍ പ്രചാരണം തീപ്പാറും 60 വര്‍ഷത്തെ വികസന മുരടിപ്പില്‍ തട്ടി ഇടതും വലതും; മാറ്റത്തിന് വോട്ടുതേടി എന്‍ഡിഎ
Kannur കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പേരാവൂരില്‍ കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രിയെ കൊണ്ടുവരാന്‍ എന്‍ഡിഎ ശ്രമം