Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബംഗാള്‍ മോഡല്‍ ബന്ധം കേരളത്തിലും ഉണ്ടാകുമെന്ന് സൂചന നല്‍കി ആന്റണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2016, 10:11 pm IST
in Kannur

കണ്ണൂര്‍: എല്‍ഡിഎഫും-യുഡിഎഫും തമ്മിലുളള ബംഗാള്‍ മോഡല്‍ ബന്ധം കേരളത്തിലും ഉണ്ടാകുമെന്ന് വ്യക്തമായ സൂചന നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്റണി ഇന്നലെ വീണ്ടും രംഗത്തെത്തി. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിലാണ് ഏതു വിധേനയും ബിജെപിയെ പരാജയപ്പെടുത്തണമെന്ന പരസ്യ ആഹ്വാനവുമായി ആന്റണി രംഗത്തെത്തിയത്. ബിജെപി നിയമസഭയിലെത്തുന്നത് ഒഴിവാക്കാന്‍ ആരുമായും കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്ന് ആന്റണി പരോക്ഷമായി സൂചിപ്പിച്ചു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മതേതര വോട്ടുകള്‍ ബിജെപിക്കെതിരെ ഒന്നിക്കണമെന്നും ബിജെപിയെ നിയമസഭയിലെത്താന്‍ അനുവദിക്കില്ലെന്നും ആന്റണി പറഞ്ഞിരുന്നു.

മഞ്ചേശ്വരത്തും കാസര്‍കോട്ടും ബിജെപി നിര്‍ണായക ശക്തിയാണെണെന്നും തെരഞ്ഞെടുപ്പില്‍ ബിജെപിയെ കോണ്‍ഗ്രസ് ഗൗരവമായാണ് കാണുന്നതെന്നും കാസര്‍കോട്ടും മഞ്ചേശ്വരത്തും ശക്തമായ സാന്നിദ്ധ്യമുള്ള ബിജെപിയെ തോല്‍പ്പിക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കണമെന്നും കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന ജനസഭ 2016 പരിപാടിയിലും ആന്റണി അഭിപ്രായപ്പെട്ടിരുന്നു. ബിജെപിയേയും ആര്‍എസ്എസിനേയും രൂക്ഷമായി വിമര്‍ശിച്ച ആന്റണി സിപിഎമ്മിനെക്കുറിച്ചും എല്‍ഡിഎഫിനെക്കുറിച്ചുമുളള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് എല്‍ഡിഎഫിനോടുളള മൃദുസമീപനത്തോടെയാണ് മറുപടി നല്‍കിയത്.

കേരളത്തില്‍ ബിജെപിക്ക്് അക്കൗണ്ട് തുറക്കല്‍ അത്ര എളുപ്പമല്ല. കേരളത്തില്‍ ബിജെപിക്ക് സീറ്റ് കിട്ടിയാല്‍ അജണ്ട തന്നെ മാറുമെന്നും സാമുദായിക സ്പര്‍ദ്ദ ഉണ്ടായി സമൂഹത്തിന്റെ സമാധാനം തകരുമെന്നും ന്യൂനപക്ഷ വോട്ട്ബാങ്ക് ലക്ഷ്യമാക്കി ആന്റണി പറഞ്ഞു. ഇങ്ങനെ വന്നാല്‍ പണ്ട് വിവേകാനന്ദന്‍ പറഞ്ഞതുപോലെയാകും കേരളത്തിന്റെ സഥിതിയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മുക്ത ഭാരതമെന്നാണ് അവര്‍ പറയുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കോണ്‍ഗ്രസ് ഭരണത്തിലെത്താതിരിക്കാന്‍ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ആന്റണി പറഞ്ഞു.

ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിക്ക് വ്യക്തമായ മേല്‍ക്കൈ ഉണ്ടെന്നും തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വന്‍വിജയം നേടുമെന്നുമുളള തിരിച്ചറിവില്‍ നിന്നാണ് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആന്റണി രംഗത്തെത്തിയിരിക്കുന്നത്. പ്രചാരണ വേദികളിലും പത്രസമ്മേളനങ്ങളിലും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും സിപിഎമ്മിനോടും എല്‍ഡിഎഫിനോടും മൃദുസമീപനം പുലര്‍ത്തുകയും ചെയ്യുന്ന ആന്റണിയുടെ നടപടി തെരഞ്ഞെടുപ്പ് രംഗത്ത് സജീവ ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്. വര്‍ഗ്ഗീയ പ്രചാരണം നടത്തി സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിച്ച് വോട്ടുതട്ടാനുളള ആന്റണിയുടെ നീക്കത്തില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ഹോട്ടല്‍ റോയല്‍ ഒമേഴ്‌സില്‍ നടന്ന ചടങ്ങില്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ.ടി.അധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.