Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അന്തിമ പട്ടികയില്‍ 87 സ്ഥാനാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2016, 06:54 pm IST
in Kannur

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുളള സമയം കഴിഞ്ഞതോടെ ജില്ലയില്‍ മത്സരരംഗത്ത് ശേഷിക്കുന്നത് 87 സ്ഥാനാര്‍ത്ഥികള്‍. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉളളത് കണ്ണൂര്‍, പേരാവൂര്‍ മണ്ഡലങ്ങളിലാണ്. 11 സ്ഥാനാര്‍ത്ഥികള്‍ വീതം ഇവിടെ മത്സര രംഗത്ത് ഉണ്ട്. ഏറ്റവും കുറവ് പയ്യന്നൂരാണ് 4 പേര്‍. പയ്യന്നൂര്‍: സി.കൃഷ്ണന്‍ (സിപിഐഎം), സാജിദ് മൗവ്വല്‍(ഐഎന്‍സി), ആനിയമ്മ ടീച്ചര്‍ (ബിജെപി), വിനോദ് കുമാര്‍ രാമന്തളി (മറ്റുള്ളവര്‍), കല്യാശ്ശേരി: ടി.വി.രാജേഷ് (സിപിഐഎം), അമൃത രാമകൃഷ്ണന്‍ (ഐഎന്‍സി), കെ.പി.അരുണ്‍ മാസ്റ്റര്‍ (ബിജെപി), സുനില്‍ കൊയിലേരിയന്‍ (സ്വത.), സൈനുദ്ദീന്‍ കരിവെള്ളൂര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), കെ.സുബൈര്‍ (എസ്ഡിപിഐ), തളിപ്പറമ്പ്: ജയിംസ് മാത്യു (സിപിഐഎം), പി.കെ.അയ്യപ്പന്‍ മാസ്റ്റര്‍ (ബിഎസ്പി), പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ (ബിജെപി), ഇബ്രാഹിം തിരുവട്ടൂര്‍ (എസ്ഡിപിഐ), രാജേഷ് നമ്പ്യാര്‍ (കെസിഎം), രാജേഷ് കുമാര്‍ (സ്വത.), കെ.സദാനന്ദന്‍ (സ്വത.), പി.വി.അനില്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), ഇരിക്കൂര്‍: കെ.ടി.ജോസ് (സിപിഐ), എ.കെ.ഷാജി (സ്വത.), എ.പി. ഗംഗാധരന്‍ (ബിജെപി), റിജോ (സ്വത.), കെ.സി.ജോസഫ് (ഐഎന്‍സി), ബിനോയ് തോമസ് (സ്വത.), ജോസഫ്.കെ.സി കലേക്കാട്ടില്‍(സ്വത.), രവീന്ദ്രന്‍.എ.വി (മറ്റുള്ളവര്‍), രാജീവ് ജോസഫ് (സ്വത.), അഴീക്കോട്: അഡ്വ.പി.സി.വിവേക് (മറ്റുള്ളവര്‍), കെ.എം.ഷാജി (ഐയുഎംഎല്‍), പ്രസാദ് വി പി (സ്വത.), എം.വി.നികേഷ് കുമാര്‍ (സിപിഐഎം), കെ.കെ.അബ്ദുല്‍ ജബ്ബാര്‍ (എസ്ഡിപിഐ), എം ജോസഫ് ജോണ്‍ (മറ്റുള്ളവര്‍), പി.കെ.രാഗേഷ് (സ്വത.), അഡ്വ.എ.വി.കേശവന്‍ (ബിജെപി), ഷാജി.കെ.എം തോലമ്പ്ര(സ്വത.), കെ.എം.ഷാജി മാമ്പ (സ്വത.), കണ്ണൂര്‍: സതീശന്‍ പാച്ചേനി (ഐഎന്‍സി), രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ്-സെക്കുലര്‍), സി.പി.രഹ്‌ന ടീച്ചര്‍ (മറ്റുള്ളവര്‍), കെ.ജി.ബാബു (ബിജെപി), സുഫിറ.കെ.പി (എസ്ഡിപിഐ), പോത്തേര വളപ്പില്‍ രാമചന്ദ്രന്‍, എന്‍.പി.സത്താര്‍, സതീശന്‍.ഇ.വി, കെ.സുധാകരന്‍, സതീശന്‍ പഴയടത്ത്, രാമചന്ദ്രന്‍ തായലെപുരയില്‍ (സ്വതന്ത്രര്‍), ധര്‍മടം: പിണറായി വിജയന്‍ (സിപിഐഎം),തറമ്മല്‍ നിയാസ് (എസ്ഡിപിഐ), മോഹനന്‍ മാനന്തേരി (ബിജെപി), മമ്പറം ദിവാകരന്‍ (ഐഎന്‍സി), മുല്ലോളി ദിവാകരന്‍, ദിവാകരന്‍ (സ്വത.), തലശ്ശേരി: അഡ്വ.എ.എന്‍.ഷംസീര്‍ (സിപിഐഎം), എ.പി.അബ്ദുള്ളക്കുട്ടി (ഐഎന്‍സി), ജബീന ഇര്‍ഷാദ് (വെല്‍ഫെയര്‍ പാര്‍ട്ടി), വി.കെ.സജീവന്‍ (ബിജെപി), എ.സി.ജലാലുദ്ദീന്‍ (എസ്ഡിപിഐ), ഡാനിഷ് മഹല്‍ എ.പി.അബ്ദുള്ളക്കുട്ടി, ബാലകൃഷ്ണന്‍ കോടിയേരി, തയ്യില്‍വട്ടക്കണ്ടി സജീവന്‍.വി.കെ (സ്വത.), കൂത്തുപറമ്പ്: മോഹനന്‍.കെ.പി (ജെഡിയു), ശൈലജ ടീച്ചര്‍ (സിപിഐഎം), സി.സദാനന്ദന്‍ മാസ്റ്റര്‍ (ബിജെപി), മുഹമ്മദ് സബീര്‍ (എസ്ഡിപിഐ), കെ.രഘുനാഥ് (സ്വത.), ശൈലജ, കെ.പി.ശൈലജ, കെ.പി.മോഹനന്‍, കെ.പി.മോഹനന്‍ (സ്വത.), മട്ടന്നൂര്‍: ഇ.പി.ജയരാജന്‍ (സിപിഐഎം), കെ.പി.പ്രശാന്ത് (ജെഡിയു), റഫീഖ് കീച്ചേരി (എസ്ഡിപിഐ), ബിജു എളക്കുഴി (ബിജെപി), കൊടിപ്പടി പ്രശാന്ത് (സ്വത.), പേരാവൂര്‍: അഡ്വ.സണ്ണി ജോസഫ് (ഐഎന്‍സി), വി.ഡി.ബിന്റോ (സ്വത.), പൈലി വാത്യാട്ട് (മറ്റുള്ളവര്‍), രാധാമണി നാരായണകുമാര്‍ (സ്വത.), പള്ളിപ്രം പ്രസന്നന്‍, അഡ്വ.ബിനോയ് കുര്യന്‍ (സിപിഐഎം), അഡ്വ.കെ.ജെ.ജോസഫ് (സ്വത.), മുഹമ്മദ് ഫാറൂഖ്.പി.കെ (എസ്ഡിപിഐ), സണ്ണി ജോസഫ്.കെ (സ്വത.), സണ്ണി ജോസഫ്, ബിജോയ് (സ്വത.).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.