Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇരിക്കൂറില്‍ വീട്ടമ്മയെ കെട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവം : അന്വേഷണം കര്‍ണ്ണാടകത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2016, 10:12 pm IST
inKannur

ഇരിക്കൂര്‍: ഇരിക്കൂര്‍ സിദ്ദീഖ് നഗറില്‍ വീട്ടമ്മയെ കെട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം കര്‍ണ്ണാടകത്തിലേക്ക്. സിദ്ദിഖ് നഗറിലെ മുബാനാ മനസ്സിലിലെ കുഞ്ഞാമിന (60) നെ കെട്ടിയിട്ട് കൊലപ്പെടുത്തി ആഭരണം മോഷ്ടിച്ച കേസിലെ പ്രതികളെന്ന് സംശയിക്കുന്ന കര്‍ണ്ണാട സ്വദേശികകളെ കണ്ടെത്തുന്നതിനായാണ് കേസന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്നലെ കര്‍ണ്ണാടകയിലേക്ക് പോയത്. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ കീഴിലുളള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുളള വാടക കെട്ടിടത്തിലായിരുന്നു കുഞ്ഞാമിനയെ കെട്ടിയിട്ട് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. വാടകയ്‌ക്ക് വീട്ടില്‍ താമസിച്ച കര്‍ണ്ണാടക സ്വദേശികളായ അന്യ സംസ്ഥാന തൊഴിലാളികളെ സംഭവം നടന്നയുടന്‍ പ്രദേശത്ത് നിന്നും അപ്രത്യക്ഷരായിരുന്നു. ഇതു കൊണ്ടു തന്നെ കൊലപാതകത്തിനു പിന്നില്‍ ഇവര്‍തന്നെയാണെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷണ സംഘം. തുണിക്കച്ചവടത്തിനായി ഇരിക്കൂറിലെത്തിയ സംഘം കഴിഞ്ഞ ഒരു മാസത്തോളമായി കുഞ്ഞാമിനയുടെ വീടിന് സമീപമുളള വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ക്വാര്‍ട്ടേഴ്‌സിലെ തൂണില്‍ കെട്ടിയിട്ട് വായയില്‍ തുണിനിറച്ച് കൊലപ്പെടുത്തി ആറുപവനോളം സ്വര്‍ണ്ണം മോഷ്ടിക്കപ്പെട്ടത്. പ്രതികളെന്ന് സംശയിക്കുന്ന സംഘം കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്നാണ് ഇരിക്കൂറിലെത്തിയത് എന്ന് ഇവര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് വാടകക്ക് ശരിയാക്കി കൊടുത്ത ഇരിക്കൂറിലെ ഓട്ടോറിക്ഷാഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കര്‍ണ്ണാടകയിലേക്ക് പോയത്. എന്നാല്‍ ഇവര്‍ ഗുണ്ടല്‍പേട്ട് സ്വദേശികളല്ലെന്നും അവിടേയും വാടകക്ക് താമസിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. സംഭവം നടന്ന സമയം മുതല്‍ ഇവരുടെ ഫോണ്‍ ഓഫ് ചെയ്തതിനാല്‍തന്നെ സൈബര്‍സെല്ലിന്റെ സഹായത്തോടെയുളള അന്വേഷണം സാധ്യമല്ലാതായിരിക്കുകയാണ്. എന്നാല്‍ പ്രതികളെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷണ സംഘം. അഞ്ച് മക്കളുടെ മാതാവായ കുഞ്ഞാമിനയുടെ ആകസ്മിക മരണം പ്രദേശവാസികളെയും കുടുംബത്തേയും കടുത്ത ദുഃഖത്തിലാക്കിയിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

India

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

Kerala

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.