Kannur വ്യാപാരി വ്യവസായി ഏകോപന സമിതി രജിസ്‌ട്രേഷന്‍ : വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്
Kannur ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജെന്ന സ്വപ്നം അസ്ഥാനത്തായി പരിയാരം മെഡിക്കല്‍ കോളേജ് സ്വയംഭരണ സ്ഥാപനമാക്കാനുളള തീരുമാനം : ഒരേ സമയം ആശങ്കയും പ്രതീക്ഷയും
Kannur തലശ്ശേരി സൗത്ത് ഉപജില്ലാ കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ എ ഗ്രേഡും മലയാളം പദ്യം ചൊല്ലല്‍, ലളിതഗാനം എന്നിവയില്‍ എ ഗ്രേഡും നേടിയ തിരുവങ്ങാട് ഗവ ഗേള്‍സ് എച്ച്എസ്എസ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി എം.ദേവാമൃത. പന്ന്യന്നൂരിലെ ടി.ഷാജിത്ത്-റീനാഭായി ദമ്പതികളുടെ മകളാണ്.
Kannur പയ്യന്നൂര്‍ സത്കലാപീഠം അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്നലെ കോട്ടയം ജമനീഷ് ഭാഗവതരും സംഘവും അവതരിപ്പിച്ച സംഗീതസായാഹ്നം