Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വെളളീച്ചബാധ: വേപ്പധിഷ്ടിത കീടനാശിനി ഉപയോഗിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2016, 12:12 am IST
inKannur

കണ്ണൂര്‍: കാങ്കോല്‍-ആലപ്പടമ്പ്, കാപ്പാട് മേഖലകളിലെ വിളകളില്‍ കണ്ടുവരുന്ന വെളളീച്ച ആക്രമണം തടയാന്‍ വേപ്പധിഷ്ഠിത കീടനാശിനി ഫലപ്രദമാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. പ്രധാനമായും തെങ്ങിലാണ് ഈ കീടത്തിന്റെ ആക്രമണം കാണുന്നത്. മറ്റു തോട്ടവിളകള്‍, പച്ചക്കറികള്‍, വാഴ, അലങ്കാര ചെടികള്‍ എന്നിവയും ആക്രമി വിധേയമാകുന്നുണ്ട്. തുലാവര്‍ഷത്തിലുണ്ടായ മഴയുടെ കുറവും വര്‍ധിച്ച അന്തരീക്ഷതാപനിലയുമാണ് കീടത്തിന്റെ വംശവര്‍ധനവിന് അനുകൂലമായത്. ഉഷ്ണമേഖലാ പ്രദേശമായ കേരളത്തിലെ കാര്‍ഷിക വിളകളില്‍ ഇവയുടെ ആക്രമണം വ്യാപകമാവാനും സാധ്യതയുണ്ട്. അല്യുറോഡിക്കല്‍സ് റൂഗിയോ പെര്‍ക്കുലാറ്റസ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഈ കീടത്തിന് കേരളത്തില്‍ കണ്ടുവരുന്ന മറ്റു സ്പീഷിസുകളേക്കാള്‍ മൂന്നുമടങ്ങ് വലുപ്പം കൂടുതലാണെന്ന് പടന്നക്കാട് കാര്‍ഷിക കോളേജിലെ അസി.പ്രൊഫസറായ ഡോ.ശ്രീകുമാര്‍ പറഞ്ഞു. തെങ്ങ്, കവുങ്ങ് മുതലായ ഉയരംകൂടിയ വിളകളെ ബാധിക്കുന്നതിനാല്‍ ഫലപ്രദമായ കീട നിയന്ത്രണ മാര്‍ഗങ്ങള്‍ കുറവാണ്. വെളളീച്ചകളെ ഇവയുടെ ശത്രുകീടങ്ങളായ ചിലന്തികളും ആമവണ്ടുകളും മുഖേന പ്രകൃത്യാതന്നെ നിയന്ത്രണവിധേയമാകാറുണ്ട്. ഏറ്റവുംതാഴെയുളള തെങ്ങോലകളിലാണ് പൊതുവെ ആക്രമണം കാണുന്നത്. ഈ ഓലകള്‍ വെട്ടികത്തിച്ചാല്‍ കീടബാധ പകരുന്നത് തടയാം. കൂടാതെ കുമ്മായം, പൊട്ടാസ്യം, വളങ്ങള്‍ എന്നിവ വേണ്ട തോതില്‍ ഗഡുക്കളായി നല്‍കി വിളകളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാം.

പച്ചക്കറി, വാഴ മുതലായ ചെടികളില്‍ കീടബാധ ഉണ്ടായാല്‍ വേപ്പധിഷ്ഠിത കീടനാശിനി 15 മില്ലി അല്ലെങ്കില്‍ രണ്ട് ശതമാനം വീര്യമുളള വേപ്പെണ്ണ എമല്‍ഷന്‍/വേപ്പെണ്ണ-വെളുത്തുളളി എമല്‍ഷന്‍ തളിക്കാം. കറുത്ത പൂപ്പല്‍ബാധ ഒഴിവാക്കാനായി സ്റ്റാര്‍ച്ച് ലായനി തളിച്ചുകൊടുക്കാം. ആവണക്കെണ്ണയോ ഗ്രീസോ മഞ്ഞനിറത്തിലുളള കട്ടിക്കടലാസില്‍ പുരട്ടി വിളകള്‍ക്കിടയിലും തെങ്ങിന്‍തടിയിലും കെട്ടിവെക്കുന്നത് കീടനിയന്ത്രണത്തിന് വളരെ ഫലപ്രദമാകണെന്ന് കൃഷി വകുപ്പ് അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

Kerala

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

Kerala

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

Kerala

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.