Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബാരാപ്പോള്‍ സൗരോര്‍ജ്ജ പദ്ധതി ; പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ഉത്പാദനം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2016, 12:06 am IST
in Kannur

ഇരിട്ടി : ബാരാപ്പോള്‍ ജലവൈദ്യുത പദ്ധതി പ്രദേശത്തുനിന്നും സൗരോര്‍ജ്ജം ഉത്പാദിപ്പിക്കുവാനുള്ള പദ്ധതിയുടെ ഭാഗമായി ഇവിടെ നിന്നും പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ഉത്പാദനം ആരംഭിച്ചു. ഒരു മെഗാവാട്ട് വൈദ്യുതി ആണ് ഇപ്പോള്‍ ഇതുവഴി ഉത്പാദിപ്പിക്കുന്നത്.

ബാരപ്പോള്‍ ജല വൈദ്യുതപദ്ധതിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന 15 മെഗാവാട്ട് വൈദ്യുതിക്ക് പുറമേ 4 മെഗാവാട്ട് വൈദ്യുതിയാണ് സൗരോര്‍ജ്ജ പദ്ധതിയിലൂടെ കെഎസ്ഇബി ലക്ഷ്യമിടുന്നത്. ബാരാപ്പോളിന്റെ മൂന്ന് കിലോമീറ്ററോളം വരുന്ന കനാല്‍ ടോപ്പില്‍ 3മെഗാവാട്ടിന്റെ പദ്ധതിയും കനാല്‍ ബാങ്കില്‍ 1 മെഗാവാട്ടിന്റെതടക്കം രണ്ടു പദ്ധതികളാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ കനാല്‍ ബാങ്കില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഒരു മെഗാവാട്ടിന്റെ വൈദ്യുതി ഉത്പാദനമാണ് ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുള്ളത്.

ആകെ 35കോടി രൂപ വിലയിരുത്തിയ പദ്ധതിയില്‍ 6.7 കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റെ ഡമോണ്‍സ്‌ട്രേഷന്‍ പദ്ധതിയില്‍ നിന്നും ധനസഹായമായി ലഭിക്കും. മൂന്നു മെഗാവാട്ട് ശേഷിയുള്ള കനാല്‍ ടോപ്പ് പദ്ധതികെല്‍ട്രോണിന് 25.983 കോടിക്കും, ഒരു മെഗാവാട്ട് ശേഷിയുള്ള കനാല്‍ ബാങ്ക് പദ്ധതി ഹൈദരബാദിലെ എഐസി സോളാര്‍ പ്രോജക്റ്റ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 6.75 കോടി രൂപക്കും ആണ് കരാര്‍ നല്‍കിയിരിക്കുന്നത്.

പദ്ധതിക്കാവശ്യമായ പാനലുകള്‍, ജനറേറ്ററുകള്‍തുടങ്ങിയവ മുഴുവന്‍ പദ്ധതി പ്രദേശത്തു സ്ഥാപിച്ചു കഴിഞ്ഞു. കനാലിനു മുകളിലുള്ള പാനലുകളുടെ വിന്യാസവും ഏതാണ്ട് പൂര്‍ണ്ണമായി കഴിഞ്ഞ അവസ്ഥയില്‍ പദ്ധതി അടുത്തമാസം ഉദ്ഘാടനം ചെയ്യാന്‍ കഴിയും എന്നാണ് അധികൃതരുടെ വിശ്വാസം. മുഖ്യമന്ത്രിയെ ഉദ്ഘാടകനായി ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ബാരാപ്പോള്‍ മിനി ജലവൈദ്യുത പദ്ധതിയില്‍ നിന്നും ഇവിടെ പ്രവര്‍ത്തന ക്ഷമമായ രണ്ടു ജനറേറ്ററുകളില്‍ നിന്നും ഇതുവരെയായി 18ദശലക്ഷം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞു. പദ്ധതിയുടെ മൂന്നു ജനറേറ്ററുകളില്‍ ഒരു ജനറേറ്ററിന്റെ തകരാര്‍ ഏതാണ്ട് പരിഹരിച്ചു കഴിഞ്ഞതായാണ് അറിയുന്നത്. ഒരു ജനറേറ്ററിന്റെ തകരാറു മൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വൈദ്യുത വകുപ്പിന് സംഭവിക്കുന്നത്. വേനല്‍ കടുത്തതോടെ ബാരാപ്പോള്‍ പുഴയില്‍ നീരൊഴുക്ക് കുറഞ്ഞ് തുടങ്ങി. കനാലിലേക്കുള്ള ജലപ്രവാഹം നിലക്കുന്നതോടെ കുറഞ്ഞത് മൂന്നു മാസക്കാലമെങ്കിലും പദ്ധതിയിലെ വൈദ്യുത ഉത്പാദനം നിര്‍ത്തി വെക്കേണ്ടി വരും. ഈ സമയങ്ങളില്‍ സൗരോര്‍ജ്ജം വഴിയുള്ള വൈദ്യുതി ഉത്പാദനം വഴി മലയോര മേഖലയിലെ വൈദ്യുതി ക്ഷാമത്തിന് ഒരു പരിധിവരെ തടയിടാനാവും എന്നാണു വിദ്യുച്ഛക്തി വകുപ്പ് കരുതുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

India

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

Kerala

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.
Article

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.