Kannur തലശ്ശേരി മൈസൂര്‍ റെയില്‍പാത : സര്‍വ്വേക്ക് തുകയനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്തു
Kannur സിപിഎമ്മിലെ കണ്ണൂര്‍ ലോബിയില്‍ വിളളല്‍ : പി.ജയരാജന്‍ പാര്‍ട്ടിക്കുളളില്‍ ഒറ്റപ്പെടുന്നു : ഭരണത്തില്‍ പിണറായി പിടിമുറുക്കുന്നു
Kannur കാവുകളെയും ക്ഷേത്രങ്ങളെയും വിശ്വാസമില്ലാത്ത ജയരാജന്‍മാരുടെ രാഷ്‌ട്രീയം കളിക്കാനുള്ള വേദിയാക്കി മാറ്റരുത്
Kannur മട്ടന്നൂരിലെ ബീവറേജസ് മദ്യ വില്‍പ്പനശാല ഇരിട്ടി മേഖലയില്‍ സ്ഥാപിക്കാന്‍ നീക്കം ; എതിര്‍പ്പുമായി പ്രദേശവാസികള്‍
Kannur സമാധാനയോഗ തീരുമാനങ്ങളുടെ മഷിയുണങ്ങും മുമ്പ് തലശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടിന് നേരെ സിപിഎം ബോംബേറ്
Kannur മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു കണ്ണൂരില്‍ സമാധാന ശ്രമങ്ങള്‍ക്ക് സര്‍വകക്ഷി പിന്തുണ
Kannur കണ്ണൂരിനെ സംഘര്‍ഷരഹിത ജില്ലയാക്കാന്‍ കൂട്ടായ ശ്രമങ്ങളുണ്ടാവണം: മുഖ്യമന്ത്രി കണ്ണൂരില്‍ ശാശ്വത സമാധാനത്തിന് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം
Kannur ഇന്ധന ക്ഷാമം രൂക്ഷമാകും ജില്ലയില്‍ പെട്രോള്‍ പമ്പ് തൊഴിലാളി സമരം : ചര്‍ച്ച പരാജയം പമ്പ് ഉടമകള്‍ യോഗത്തില്‍നിന്നും ഇറങ്ങിപ്പോയി