വൈശാഖ് നെടുമല

വൈശാഖ് നെടുമല

റാസൽ ഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് ആരംഭിച്ച് എയർ അറേബ്യ: മലബാറിലെ പ്രവാസികൾക്ക് ഏറെ ഗുണകരം

ദുബായ് : മലബാർ മേഖലയിലെ പ്രവാസികളെ ലക്ഷ്യമിട്ടു കൊണ്ട് യുഎഇയിലെ റാസൽ ഖൈമയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള തങ്ങളുടെ ആദ്യത്തെ നോൺ-സ്റ്റോപ്പ് വിമാന സർവീസ് എയർ അറേബ്യ സർവീസ്...

പ്രവാസികൾക്ക് സന്തോഷ വാർത്ത: തിരുവനന്തപുരം ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലേക്ക് സർവീസ് ആരംഭിച്ച് സലാം എയർ

ദുബായ് : ഒമാനിലെ പ്രവാസികൾക്ക് ആശ്വാസമായി സലാം എയർ സർവീസ് ആരംഭിക്കുന്നു. നവംബർ 21-നാണ് സലാംഎയർ അധികൃതർ ഇക്കാര്യം അറിയിച്ചത്. ഡിസംബർ 5 മുതൽ കോഴിക്കോട്, തിരുവനന്തപുരം...

അബുദാബി ആർട്ട് മേളയ്‌ക്ക് തുടക്കമായി: ഇത്തവണത്തേത് ചരിത്രത്തിലെ ഏറ്റവും വലിയ മേളയെന്ന് സംഘാടകർ

ദുബായ് : പതിനഞ്ചാമത് അബുദാബി ആർട്ട് മേളയ്ക്ക് തുടക്കമായി. നവംബർ 21-ന് അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ...

പതിനാലാമത് അൽ ഐൻ പുസ്തകമേളയ്‌ക്ക് തുടക്കമായി: നൂറ്റമ്പതിലധികം പ്രസാധാകർ പങ്കെടുക്കുന്ന സാംസ്കാരികോത്സവം യുഎഇയുടെ പ്രൗഡിയുയർത്തും

ദുബായ് : അൽ ഐൻ പുസ്തകമേളയുടെ പതിനാലാമത് പതിപ്പ് നവംബർ 19 ന് തുടങ്ങി. നവംബർ 25 വരെ അൽ ഐനിലെ ഒമ്പത് പ്രധാന ഇടങ്ങളിലായി ഈ...

വ്യാജ കറൻസി നോട്ടുകൾ നിർമ്മിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനാരുങ്ങി സൗദി അറേബ്യ: കുറ്റക്കാർക്ക് അഞ്ച് വർഷം വരെ തടവ്

ദുബായ്: രാജ്യത്ത് വ്യാജ കറൻസി നോട്ടുകൾ നിർമ്മിക്കുന്നവർക്കും, കറൻസി നോട്ടുകൾ കേടുവരുത്തുന്നവർക്കുമെതിരെ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. രാജ്യത്ത് വ്യാജ...

ഇലക്ട്രിക് ഫീൽഡ് പെട്രോൾ വാഹനം അവതരിപ്പിച്ച് അബുദാബി പോലീസ് : ‘മേഡ് ഇൻ അബുദാബി’ പദ്ധതിയിൽ ഒരുങ്ങിയത് നൂതന സാങ്കേതിക വാഹനം

ദുബായ്: അബുദാബിയിൽ നടന്ന് കൊണ്ടിരിക്കുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസിൽ വെച്ച് അബുദാബി പോലീസ് തങ്ങളുടെ പുതിയ ഇലക്ട്രിക് ഫീൽഡ് പെട്രോൾ വാഹനം അവതരിപ്പിച്ചു. ‘റബ്ദാൻ വൺ പെട്രോൾ’...

അഭിമാനമായി ഐഐടി ദൽഹി അബുദാബി ക്യാമ്പസ്: ആദ്യ അക്കാദമിക് പ്രോഗ്രാമിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

ദുബായ്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ദൽഹി അബുദാബി ക്യാമ്പസ് സായിദ് സർവകലാശാലയിൽ എനർജി ട്രാൻസിഷൻ ആൻഡ് സസ്റ്റൈനബിലിറ്റിയിൽ (ETS) ബിരുദാനന്തര ബിരുദ കോഴ്‌സ് ആരംഭിച്ചു....

വ്യാജ തൊഴിൽ സന്ദേശങ്ങളെ തിരിച്ചറിയണമെന്ന് ഒമാൻ പോലീസ് : കുറ്റക്കാർക്കെതിരെ കർശന നടപടി

മസ്കറ്റ്: രാജ്യത്തെ യുവാക്കളെ ലക്ഷ്യമിട്ട് കൊണ്ട് വ്യാജ തൊഴിൽ പരസ്യങ്ങളുടെ രൂപത്തിൽ വരുന്ന എസ്എംഎസ് സന്ദേശങ്ങളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒമാൻ...

യുഎഇയുടെ പൈതൃക തനിമകൾ പുതുതലമുറയ്‌ക്ക് പരിചയപ്പെടുത്താനായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ; നാടന്‍ കലാരൂപങ്ങളടക്കം നിരവധി പരിപാടികൾ

ദുബായ്: യുഎഇയുടെ പാരമ്പര്യ തനിമകൾ വിളിച്ചോതുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ഈ മാസം 17 ന് തുടങ്ങും. ഫെസ്റ്റിവലിൽ അരങ്ങേറുന്ന പരിപാടികളുടെ ഔദ്യോഗിക പട്ടിക സംബന്ധിച്ച് മേളയുടെ...

ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസയ്‌ക്ക് അംഗീകാരം: ഇനി ഷെങ്കൻ വിസ പോലെ ഗൾഫിലും സഞ്ചരിക്കാം

ദുബായ് : യൂറോപ്പിലെ ഷെങ്കൻ വിസയ്ക്ക് സമാനമായി ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസയ്ക്ക് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങൾ ഐകകണ്‌ഠ്യേന അംഗീകാരം നൽകി. ഒമാനിലെ മസ്‌കറ്റിൽ...

റിയാദ് സീസണിന്റെ മുഖ്യാകർഷണമായ ബുലവാർഡ് വേൾഡ് തുറന്നു: സന്ദർശകരെ കാത്തിരിക്കുന്നത് അത്ഭുതക്കാഴ്ചകൾ

ദുബായ് : സന്ദർശകരെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയക്കാഴ്ചകളിലേക്ക് ആനയിപ്പിക്കാനായി ഈ വർഷത്തെ റിയാദ് സീസണിന്റെ ഏറ്റവും വലിയ വിനോദ മേഖലകളിലൊന്നായ ബുലവാർഡ് വേൾഡ് തുറന്നു. റിയാദ് സീസണിന്റെ നാലാമത്...

മസ്കറ്റിലെ ഭാരത എംബസിയിൽ പ്രവാസികൾക്കായി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു: ആശങ്കകൾ അംബാസഡറുമായി പങ്കുവയ്‌ക്കാം

ദുബായ് : ഒമാനിലെ പ്രവാസി ഭാരതീയർക്കായി മസ്‌കറ്റിലെ ഭാരതത്തിന്റെ എംബസി നവംബർ10 ന് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് അറിയിച്ചു. എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഒമാനിലെ ഭാരതത്തിന്റെ അംബാസഡർ...

ദുബായ് എയർഷോ ഒരുങ്ങുന്നു: ഇത്തവണ പങ്കെടുക്കുന്നത് നൂറ്റമ്പതിലധികം വിമാനങ്ങൾ, 95 രാജ്യങ്ങളിൽ നിന്നും1400ലധികം പ്രദർശകർ

ദുബായ്: ദുബായ് എയർഷോയുടെ പതിനെട്ടാമത് പതിപ്പ് നവംബർ 13 ന് ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ദുബായ് വേൾഡ് സെന്ററിലെ ദുബായ് എയർഷോ വേദിയിൽ വെച്ചാണ്...

എയർ ഇന്ത്യ എക്‌സ്പ്രസ് സർവ്വീസ് അബുദാബി വിമാനത്താവളത്തിലെ ടെർമിനൽ ‘എ’യിൽ നിന്ന് : പ്രതീക്ഷിക്കുന്നത് ലക്ഷക്കണത്തിന് യാത്രികരെ

ദുബായ് : എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ അബുദാബി വിമാനത്താവളത്തിലെ പ്രവർത്തനം നവംബർ 1 മുതൽ ടെർമിനൽ 'എ'യിൽ നിന്നാരംഭിച്ചു. വിമാനക്കമ്പനി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അബുദാബി...

റിയാദ് സീസണിന് തുടക്കമായി : പശ്ചിമേഷ്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിൽ കണ്ണുംനട്ട് സഞ്ചാരികൾ

ദുബായ് : റിയാദ് സീസണിന്റെ നാലാമത് പതിപ്പിന് കഴിഞ്ഞ ശനിയാഴ്ച തുടക്കമായി. 'ബിഗ് ടൈം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ' റിയാദ് സീസൺ 2023 സംഘടിപ്പിക്കുന്നത്. സൗദി...

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് തുടക്കമായി: വ്യായാമത്തിന്റെ പ്രാധാന്യം എടുത്തു കാട്ടുന്ന പരിപാടികൾ മുഖ്യാകർഷണം

ദുബായ് : ഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ചിന് തുടക്കമായി. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഏഴാമത് പതിപ്പാണിത്. ഏഴാമത് പതിപ്പ് ഒക്ടോബർ 28 മുതൽ നവംബർ 26,...

ഷാർജ സഫാരി പാർക്കിലേക്ക് വീണ്ടും ആഫ്രിക്കൻ വന്യമൃഗങ്ങളെത്തി: ജൈവ വൈവിധ്യം സംരക്ഷിക്കുക മുഖ്യ ലക്ഷ്യമെന്ന് പാർക്ക് അധികൃതർ

ദുബായ്: ഷാർജ സഫാരി പാർക്കിലേക്ക് പുതിയതായി 61 ആഫ്രിക്കൻ വന്യമൃഗങ്ങളെത്തി. ഗസൽ, ആന്റിലോപ്പ് വർഗങ്ങളിൽ പെടുന്ന 61 ആഫ്രിക്കൻ വന്യമൃഗങ്ങളെയാണ് ഷാർജ സഫാരി പാർക്കിലേക്ക് പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്....

ജിസിസി രാജ്യങ്ങളിലെ ഏകീകൃത ടൂറിസ്റ്റ് വിസ അടുത്ത രണ്ട് വർഷത്തിനുള്ളിൽ അവതരിപ്പിക്കും: ടൂറിസത്തിൽ നേട്ടം കൊയ്യാനൊരുങ്ങി യുഎഇ

ദുബായ്: ജിസിസി രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാനുതകുന്ന ഏകീകൃത ടൂറിസ്റ്റ് വിസ അടുത്ത 2 വർഷത്തിനിടയിൽ യഥാർത്ഥ്യമാക്കുമെന്ന് യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി...

ഇന്ത്യ ഓൺ കാൻവാസ്‌ ചിത്ര പ്രദർശനം മസ്‌കറ്റ് നാഷണൽ മ്യൂസിയത്തിൽ തുടങ്ങി: രാജാ രവിവർമ്മയടക്കമുള്ളവരുടെ ചിത്രങ്ങൾ പ്രദർശനത്തിന്

മസ്കറ്റ്: പ്രസിദ്ധരായ ഭാരതീയ കലാകാരന്മാരുടെ ചിത്രരചനകൾ പരിചയപ്പെടുത്തുന്ന ‘ഇന്ത്യ ഓൺ കാൻവാസ്‌’ എന്ന പ്രത്യേക പ്രദർശനം മസ്‌കറ്റിലെ നാഷണൽ മ്യൂസിയത്തിൽ ആരംഭിച്ചു. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ...

ഒമാൻ സന്ദർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ: തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി

മസ്കറ്റ് : ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ ഭാരത വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് ബിൻ സയീദ് ബാവീനുമായി...

അബുദാബി എയർപോർട്ടിൽ ഇനി കസ്റ്റംസിനൊപ്പം റോബോട്ടും : ഒറ്റ നോട്ടത്തിൽ ഏഴ് യാത്രികരെ വരെ തിരിച്ചറിയുന്ന എഐ സംവിധാനം തയ്യാർ

അബുദാബി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുഖാന്തരം യാത്രക്കാരുടെ ശരീരഭാഷ മനസിലാക്കാനും മുഖം തിരിച്ചറിയാനുമുള്ള അത്യാധുനിക റോബോട്ടുകളെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിന്യസിക്കും. ഏറെ കൗതുകം നിറഞ്ഞതാണെങ്കിലും അത്യന്തം സുരക്ഷാ...

ഏറ്റവും ഉയരം കൂടിയ “സ്കൈ ട്രാക്ക്” സ്വന്തമാക്കി ദുബായ് : സമാനകളില്ലാത്ത വിസ്മയത്തിന് ലഭിച്ചത് ഗിന്നസ് ലോക റെക്കോർഡും

ദുബായ്: ബുർജ് ഖലീഫ ഉൾപ്പെടെയുള്ള അംബരചുംബികളായ കെട്ടിടങ്ങൾക്ക് പേരുകേട്ട നഗരമാണ് ദുബായ്. ഇപ്പോൾ ഇതാ ദുബായിൽ ഒരു കെട്ടിടത്തിൽ ഏറ്റവും ഉയരം കൂടിയ റണ്ണിംഗ് ട്രാക്ക് നിർമ്മിച്ച്...

നിയമങ്ങൾ പാലിക്കാത്ത റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് കടിഞ്ഞാണിട്ട് യുഎഇ : കൂടുതൽ പരിശോധന നടപടികൾ നടത്തുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം

അബുദാബി: യുഎഇയിൽ നിയമങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 45 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. 2022 മുതൽ മന്ത്രാലയത്തിൽ നിന്ന്...

മിതമായ നിരക്കിൽ അത്യാഡംബര വിമാന യാത്ര: ബിയോണ്ട് എയർലൈനിന് തുടക്കമാകുന്നു, 5 വർഷത്തിനുള്ളിൽ 32 വിമാനങ്ങൾ കൂടി യാഥാർത്ഥ്യമാകും

ദുബായ്: മാലിദ്വീപ് ആസ്ഥാനമായുള്ള ആഡംബര എയർലൈൻ സ്റ്റാർട്ടപ്പ് "ബിയോണ്ട് " അടുത്ത മാസം പ്രവർത്തനം ആരംഭിക്കും. കഴിഞ്ഞ ബുധനാഴ്ച ദുബായ് വേൾഡ് സെൻട്രലിലെ അൽ മക്തൂം ഇന്റർനാഷണൽ...

മരങ്ങൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതിയെ കാത്തു സംരക്ഷിച്ചും സൗദി: പത്ത് ബില്ല്യൺ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതിയും തയ്യാർ

ദുബായ്: പാരിസ്ഥിതിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പുകളുമായി സൗദി അറേബ്യ. ഇതിനോടനുബന്ധിച്ച് പത്ത് ബില്ല്യൺ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതി സൗദി ഭരണകൂടം തയ്യാറാക്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ്...

അനധികൃത കുടിയേറ്റം തടയാനൊരുങ്ങി സൗദി: ഒരാഴ്ചക്കിടയിൽ പിടിയിലായത് പതിനായിരത്തിലധികം പേർ

റിയാദ്: രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15201 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ്...

സഞ്ചാരികൾക്ക് കൗതുകമുണർത്തി ദുബായ് സഫാരി പാർക്ക് തുറന്നു : വന്യതയെ നേരിട്ടറിയാൻ സഞ്ചാരികൾക്കിത് സുവർണാവസരം

ദുബായ്: സഞ്ചാരികൾക്ക് കൗതുകമുണർത്തി ദുബായ് സഫാരി പാർക്കിന്റെ ഈ വർഷത്തെ സീസൺ ആരംഭിച്ചു. ഒക്ടോബർ 5 മുതൽ പാർക്ക് തുറന്ന് പ്രവർത്തിക്കുന്നതായി ദുബായ് മുനിസിപ്പാലിറ്റിയാണ് അറിയിച്ചത്. സഞ്ചാരികളെ...

അത്യാഢംബര ഇന്ത്യൻ വിവാഹങ്ങൾക്ക് വേദിയായി യുഎഇ മാറുന്നു; സ്വർണ്ണാഭരണങ്ങൾക്കും വൻ ഡിമാൻഡ്

ദുബായ്: ഭാരതീയരുടെ അത്യാഡംബര വിവാഹങ്ങൾക്ക് വേദിയായി യുഎഇ മാറുന്നതായി റിപ്പോർട്ട്. പ്രത്യേകിച്ച് ദുബായ്, അബുദാബി പോലുള്ള മഹാനഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള വിവാഹങ്ങൾ സംഘടിപ്പിക്കുന്നത്. എണ്ണമറ്റ ലക്ഷ്വറി ഹോട്ടലുകളും...

ദുബായ് പോലീസിന്റെ ആഡംബരതയ്‌ക്ക് മാറ്റുകൂട്ടി മെഴ്‌സിഡസ് ബെൻസ് ഇക്യൂഎസ്: ദുബായ് പോലീസിന്റെ ഔദ്യോഗിക നിറങ്ങളാൽ വർണാഭം

516 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ വാഹനത്തിന് 4.3 സെക്കന്റിൽ താഴെ സമയത്തിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകുന്നതാണ്. ഒറ്റതവണത്തെ ചാർജ്ജിൽ...

ദൗത്യം പൂർത്തിയാക്കി ക്രൂ 7 സംഘം ഭൂമിയിലേക്ക് മടങ്ങുന്നു: അറബ് ലോകത്തിന്റെ അഭിമാനമായി സുൽത്താൻ അൽ നെയാദി

ദൗത്യം പൂർത്തിയാക്കുന്ന ദിവസം നാസ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സംഘം ആഗസ്ത് 24 മുതൽ 27 വരെ ലോഞ്ച് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് അൽ മാരി പറഞ്ഞു. തിരികെ...

കോർപ്പറേറ്റ് കുറ്റകൃത്യങ്ങൾക്കെതിരെ ഫെഡറൽ പ്രോസിക്യൂഷൻ സംവിധാനമെരുക്കി യുഎഇ : ഇനി കള്ളപ്പണം വെളുപ്പിച്ചാൽ പിടിവീഴും

യുഎഇയിലെ നിയമനിർവഹണം കൂടുതൽ മികച്ചതാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് നിയമമന്ത്രാലയം ഫെഡറൽ ജുഡീഷ്യൽ കൗൺസിലുമായി ചേർന്ന് കൊണ്ട് ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത്.

ആത്മീയ രോഗശാന്തിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം : കുവൈറ്റിൽ ഈജിപ്ഷ്യൻ മുസ്ലിം മത പ്രാസംഗികനെ ജയിലിലടച്ചു

ഖുറാനിലെ ആത്മീയ രോഗശാന്തിയുടെ നിയമപര രൂപമായ "റോക്വിയ" എന്ന ചികിത്സ രീതി തനിക്ക് അറിയാമെന്ന് ബോധ്യപ്പെടുത്തിയാണ് പെൺകുട്ടികളെ വരുതിയിലാക്കിയത്

പുത്തൻ തൊഴിൽ നിയമം പ്രഖ്യാപിച്ച് ഒമാൻ: ഇനി യോഗ്യതകൾക്കനുസരിച്ച് മാത്രം തൊഴിലാളികളെ നിയമിക്കാം, സ്വദേശിവത്കരണത്തിന് ഊന്നൽ

ഒരു തൊഴിൽ പദവിയിൽ നിയമിക്കപ്പെടുന്നതിനായി യോഗ്യത, വിദ്യാഭ്യാസം എന്നിവയുള്ള ഒമാൻ പൗരനെ ലഭിക്കാത്ത സാഹചര്യത്തിൽ മാത്രമാണ് പ്രവാസികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് അനുവദിക്കുക

400 വര്‍ഷത്തിലേറെ പഴക്കമുള്ള ജിന്ന് കൂടെയുണ്ട് വാദം; യുഎഇയില്‍ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ തട്ടിപ്പ്; ഏഴ് പേര്‍ക്ക് പിഴയും തടവും

ദുര്‍മന്ത്രവാദം നടത്തുകയും ഇതുവഴി മറ്റുള്ളവരെ കബളിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഏഴ് പേര്‍ക്ക് ആറ് മാസം തടവ് ശിക്ഷ കോടതി വിധിച്ചു. ഇതിനു പുറമെ ഇവര്‍ക്ക് 50,000 ദിര്‍ഹം...

ഗൾഫിൽ ചൂട് കനക്കുന്നു : പലയിടങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി

സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് കൊള്ളത്തക്കവിധം ആരും പുറത്തിറങ്ങരുതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ബൈക്ക് ഓടിക്കുന്ന വർക്ക് കർശന നിർദേശമാണ് പോലീസ് നൽകിയിരിക്കുന്നത്.

അറബ് ലോകത്തെ നിറ സാന്നിധ്യമായി പ്രവാസി ഇന്ത്യൻ സമൂഹം: ജനസംഖ്യ ഒമ്പത് ദശലക്ഷത്തിലെത്തിയതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

അറബ് ലോകത്തെ ഇന്ത്യൻ പ്രവാസി സമൂഹം ആ രാജ്യങ്ങളുടെ സമൃദ്ധിക്ക് സംഭാവന നൽകിയിട്ടുണ്ടെന്ന് വി. മുരളീധരൻ പറഞ്ഞു

ഖത്തറിന്റെ രണ്ടാമത്തെ വലിയ വാണിജ്യ പങ്കാളിയായി ഇന്ത്യ: ഇരു രാജ്യങ്ങളുടെയും വ്യാപാര ബന്ധത്തിൽ വർധനവ്

ഇരു രാജ്യങ്ങളും ആഴത്തിലുള്ള പരസ്പര വിശ്വാസത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് തന്നെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് കാരണം

അബുദാബിയിലെ ഐഐടി കാമ്പസ് 2024 ജനുവരിയിൽ തുറക്കും: രാജ്യാന്തര തലത്തിൽ ഇന്ത്യൻ വിദ്യാഭ്യാസത്തിന് പ്രചാരമേറുന്നു

ബിരുദം, ബിരുദാനന്ത ബിരുദം, പിഎച്ച്ഡി, സുസ്ഥിര ഊർജോത്പാദനം, കാലാവസ്ഥാ പഠനം, കമ്പ്യൂട്ടിങ്ങ് , ഡാറ്റാ സയൻസ് തുടങ്ങി നിരവധി ഗവേഷണ പദ്ധതികൾ എല്ലാം കാമ്പസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യുഎഇക്ക് അതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി 15 ന് എത്തും: ഇരു രാജ്യങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കുക മുഖ്യ ലക്ഷ്യം

കഴിഞ്ഞ കുറെ വർഷങ്ങളിലായി ഇന്ത്യയും യുഎഇയും തമ്മിൽ മികച്ച ബന്ധമാണ് പുലർത്തുന്നത്.

മരുഭൂമിയില്‍ അടക്കം ചെയ്യപ്പെട്ട ഗ്രാമം വീണ്ടെടുക്കും: പ്രേതനഗരത്തിലേക്ക് എത്തുന്നത് നിരവധിപ്പേര്‍

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് അല്‍ മദാമിലെ ഐതിഹാസികമായ 'അടക്കം ചെയ്ത ഗ്രാമം' സംരക്ഷിക്കാന്‍...

തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനായിരക്കണക്കിന് പേർ അറസ്റ്റിൽ; അനധികൃത കുടിയേറ്റത്തിനെതിരെ കർശന നടപടികളുമായി സൗദി ഭരണകൂടം

തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1569 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 3071 പേരെയാണ് അറസ്റ്റ് ചെയ്തത്.

ജിദ്ദയിലെ അമേരിക്കൻ കോൺസുലേറ്റിന് നേർക്ക് ആക്രമണം: അക്രമി അടക്കം രണ്ട് പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ ഒരാൾ നേപ്പാൾ പൗരൻ

ബുധനാഴ്ച രാത്രിയോടെയാണ് വെടിവെയ്പ് ഉണ്ടായത്. കാറിലെത്തി വെടിയുതിര്‍ത്ത ആള്‍ ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല. വെടിവെയ്പിൽ രണ്ട് പേര്‍ മരിച്ചതായി അമേരിക്കന്‍ അധികൃതരും സ്ഥിരീകരിച്ചു.

സഞ്ചാരികളുടെ പറുദീസയായി ദുബായ് ഗ്ലോബൽ വില്ലേജ് പാർക്ക് : യുഎഇയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയക്കാഴ്ചകൾ

യുഎഇ നിവാസികളിൽ അഞ്ചിൽ രണ്ട് പേർ ഗ്ലോബൽ വില്ലേജ് സന്ദർശിക്കാനാണ് താത്പര്യം പ്രകടിപ്പിക്കുന്നത്. അതേ സമയം മാജിക് പ്ലാനറ്റ് രണ്ടാം സ്ഥാനത്തും ദുബായ് അക്വാറിയം ആൻഡ് അണ്ടർ...

നാർക്കോട്ടിക് ക്രിമിനലുകളെ വേട്ടയാടി ദുബായ് പോലീസ് : ലോക രാജ്യങ്ങളുമായി ചേർന്ന് പിടികൂടിയത് നിരവധി മയക്കുമരുന്ന് മാഫിയ സംഘങ്ങളെ

ലോകത്തിന്റെ തന്റെ സുപ്രധാന ബിസിനസ് ഹബ്ബായി മാറിയ ദുബായ് മയക്കുമരുന്ന് മാഫിയകൾക്കെതിരെ കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ വർഷം മയക്കുമരുന്ന് ലഹരിവസ്തുക്കൾ കടത്തുന്നവരെ പിടികൂടിയവരുടെ എണ്ണത്തിൽ...

യോഗ ജീവിതത്തെ മാറ്റിമറിച്ചെന്ന് വിദേശികൾ : യുഎഇയിലെ പ്രമുഖ എമിറേറ്റുകളിൽ യോഗാ ദിനാഘോഷങ്ങൾക്ക് തുടക്കമായി

യോഗ ദിനമായ ജൂൺ 21 ന് മുന്നോടിയായി ശനിയാഴ്ച ദുബായ് എക്സ്പോ സിറ്റിയിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ദുബായിയിലെ ഇന്ത്യൻ കോൺസുൽ ജനറൽ അമൻ പുരി മുഖ്യാതിഥിയായി.

ലോകത്തിലെ ഏറ്റവും വലിയ സസ്യലോകം സൃഷ്ടിക്കാനൊരുങ്ങി കുവൈറ്റ്; ലക്ഷ്യമിടുന്നത് പ്രകൃതി സംരക്ഷണം, 42 ചതുരശ്ര കിലോമീറ്ററിൽ മരങ്ങൾ നടും

രാജ്യത്തിന്റെ അഭിമാനമായ പ്രകൃതി സംരക്ഷണ പദ്ധതികളിലൊന്നായ ഇതിന്റെ സാമ്പത്തിക സഹായം യുണൈറ്റഡ് നേഷൻസിൽ നിന്നുമാണ്. ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിനുശേഷം ആദ്യമായാണ് യുഎൻ രാജ്യത്തിന് ഇത്തരത്തിൽ ഒരു സഹായം...

കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കി സൗദി അറേബ്യ: തൊഴിലവസരമൊരുങ്ങുന്നത് പതിനായിരക്കണക്കിന് സൗദി പൗരൻമാർക്ക്

സൗദി പൗരന്മാർക്കായി ഏതാണ്ട് പതിനേഴായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് മാന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിൽ മോട്ടോർ മേഖലയിലെ സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടമാണ് നടപ്പിലാക്കിയിരിക്കുന്നത്.

ലോകത്തിലെ മികച്ച നഗരങ്ങളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ദുബായ് : പിന്തള്ളിയത് ന്യൂയോർക്ക്, ലണ്ടൻ, പാരിസ് തുടങ്ങിയ ആഗോള നഗരങ്ങളെ

കഴിഞ്ഞ മൂന്ന് വർഷത്തെ വിവിധ മേഖലകളിലെ പ്രകടനത്തെ വിലയിരുത്തിക്കൊണ്ട് പത്ത് പ്രമുഖ ആഗോള നഗരങ്ങളിൽ മൂന്നാം സ്ഥാനമാണ് ദുബായ് നേടിയതെന്ന് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ...

Page 6 of 7 1 5 6 7

പുതിയ വാര്‍ത്തകള്‍