Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കി സൗദി അറേബ്യ: തൊഴിലവസരമൊരുങ്ങുന്നത് പതിനായിരക്കണക്കിന് സൗദി പൗരൻമാർക്ക്

സൗദി പൗരന്മാർക്കായി ഏതാണ്ട് പതിനേഴായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് മാന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിൽ മോട്ടോർ മേഖലയിലെ സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടമാണ് നടപ്പിലാക്കിയിരിക്കുന്നത്.

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Jun 14, 2023, 03:50 pm IST
inGulf

റിയാദ്: സ്വദേശിവത്കരണത്തിന് കൂടുതൽ പ്രാമുഖ്യം കൊടുത്ത് സൗദി ഭരണകൂടം. രാജ്യത്തെ കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നിലവിൽ വന്നതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ്  അറിയിച്ചു. സൗദി അറേബ്യയിലെ മോട്ടോർ വെഹിക്കിൾ പീരിയോഡിക് ഇൻസ്‌പെക്ഷൻ മേഖലയിലും ഏഴ് വാണിജ്യ പ്രവർത്തന മേഖലകളിലെ വില്പനശാലകളിലുമാണ് ജൂൺ 12 മുതൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഈ തീരുമാനം സൗദി അറേബ്യയുടെ എല്ലാ പ്രദേശങ്ങളിലും പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ നടപടിയിലൂടെ സൗദി പൗരന്മാർക്കായി ഏതാണ്ട് പതിനേഴായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് മാന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിൽ മോട്ടോർ മേഖലയിലെ സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടമാണ് നടപ്പിലാക്കിയിരിക്കുന്നത്. മോട്ടോർ വെഹിക്കിൾ പീരിയോഡിക് ഇൻസ്‌പെക്ഷൻ മേഖലയിലെ സ്വദേശിവത്കരണം രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടത്തിൽ അമ്പത് ശതമാനം തൊഴിലുകളിലും, രണ്ടാം ഘട്ടത്തിൽ ഈ മേഖലയിലെ മുഴുവൻ തൊഴിൽ പദവികളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്.

മോട്ടോർ വെഹിക്കിൾ പീരിയോഡിക് ഇൻസ്‌പെക്ഷൻ മേഖലയിലെ സൈറ്റ് മാനേജർ, അസിസ്റ്റന്റ് മാനേജർ, ക്വാളിറ്റി മാനേജർ, ഫിനാൻഷ്യൽ സൂപ്പർവൈസർ, സൈറ്റ് സൂപ്പർവൈസർ, ട്രാക്ക് ഹെഡ്, ഇൻസ്‌പെക്ഷൻ ടെക്‌നീഷ്യൻ, അസിസ്റ്റന്റ് ഇൻസ്‌പെക്ഷൻ ടെക്‌നീഷ്യൻ, മെയിന്റനൻസ് ടെക്‌നീഷ്യൻ, ഇൻഫർമേഷൻ ടെക്‌നീഷ്യൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തൊഴിൽ പദവികളിലാണ് സ്വദേശിവത്കരണം പ്രാബല്യത്തിൽ വരുന്നത്.

ഇതിന് പുറമെ സെക്യൂരിറ്റി, സുരക്ഷാ ഉപകരണങ്ങളുടെ വില്പനശാലകൾ, എലവേറ്ററുകൾ, സ്റ്റെയർസ്, കൺവെയർ ബെൽറ്റ് എന്നിവ വിൽക്കുന്ന വ്യാപാരശാലകൾ, ആർട്ടിഫിഷ്യൽ ടർഫ്, സ്വിമ്മിങ്ങ് പൂൾ എന്നിവ വിൽക്കുന്ന വ്യാപാരശാലകൾ, വാട്ടർ പ്യൂരിഫിക്കേഷൻ ഉപകരണങ്ങൾ, നാവിഗേഷൻ ഉപകരണങ്ങൾ എന്നിവ വിൽക്കുന്ന വ്യാപാരശാലകൾ, കാറ്ററിംഗ് ഉപകരണങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ വില്പനശാലകൾ, ഹണ്ടിങ്ങ്, ട്രിപ്പ് ഉപകരണങ്ങളുടെ വ്യാപാരശാലകൾ, പാക്കേജിങ്ങ് ഉപകരണങ്ങൾ, ടൂൾസ് എന്നിവ വിൽക്കുന്ന വ്യാപാരശാലകൾ തുടങ്ങിയ വ്യാപാരശാലകളിലെ 70 ശതമാനം തൊഴിലുകളിലാണ് ജൂൺ 12 മുതൽ സ്വദേശിവത്കരണം നടപ്പിലാക്കിയിരിക്കുന്നത്.

ഇത്തരം സ്ഥാപനങ്ങളിലെ ബ്രാഞ്ച് മാനേജർ, സൂപ്പർവൈസർ, കാഷ്യർ, കസ്റ്റമർ അക്കൗണ്ടന്റ്, കസ്റ്റമർ സർവീസ് തുടങ്ങിയ തൊഴിൽ പദവികളിലാണ് ഇത് നടപ്പിലാക്കുന്നത്.  ക്രമേണ രാജ്യത്തിന്റെ വിവിധ തൊഴിൽ മേഖലകളിൽ ഘട്ടം ഘട്ടമായി സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്.

Tags: Soudi Arabiajob opportunitiesIndigenization
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

Kerala

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

Gulf

പ്രവാസികള്‍ക്ക് തിരിച്ചടിയായി സ്വദേശിവത്ക്കരണം കൂട്ടി സൗദി

Gulf

ഒമാനിൽ മിക്ക മേഖലകളിലും സ്വദേശിവൽക്കരണം ശക്തമാക്കുന്നു

Kerala

മലയാളി നഴ്സുമാര്‍ക്ക് ഫ്രാന്‍സില്‍ തൊഴിലവസരം ലഭ്യമാക്കുമെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ തിയെറി മതൗ

പുതിയ വാര്‍ത്തകള്‍

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.