ഇന്ത്യൻ കരവിരുതിന്റെ ഛായക്കൂട്ട് : ഒമാൻ നാഷണൽ മ്യൂസിയത്തിൽ ഇന്ത്യൻ ഇസ്ലാമിക് കലാശില്പങ്ങളുടെ പ്രദർശനം ശ്രദ്ധയാകർഷിക്കുന്നു
ദുബായ് : ഒമാനിലെ നാഷണൽ മ്യൂസിയത്തിൽ ഇന്ത്യൻ ഇസ്ലാമിക് കലാശില്പങ്ങളുടെ ഒരു പ്രത്യേക പ്രദർശനം ആരംഭിച്ചു. കുവൈറ്റിലെ ഹൗസ് ഓഫ് ഇസ്ലാമിക് ആന്റിക്വിറ്റീസുമായി ചേർന്നാണ് നാഷണൽ മ്യൂസിയം...








































