Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മരുഭൂമിയില്‍ അടക്കം ചെയ്യപ്പെട്ട ഗ്രാമം വീണ്ടെടുക്കും: പ്രേതനഗരത്തിലേക്ക് എത്തുന്നത് നിരവധിപ്പേര്‍

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് അല്‍ മദാമിലെ ഐതിഹാസികമായ 'അടക്കം ചെയ്ത ഗ്രാമം' സംരക്ഷിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനു പുറമെ സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി ഇവിടെ ഗുറൈഫ ഗ്രാമം ഒരുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഡയറക്ട് ലൈന്‍ റേഡിയോ പരിപാടിക്കിടെയാണ് നിര്‍ദ്ദേശം നല്‍കിയത്.

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Jul 6, 2023, 07:45 pm IST
inWorld

ദുബായ്: ഷാര്‍ജ എമിറേറ്റിലുള്ള അല്‍ മദാമിലെ മണലാരണ്യങ്ങളില്‍ മൂടി കിടക്കുന്ന ഗ്രാമത്തെ സംരക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഷാര്‍ജ ഭരണകൂടം. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് അല്‍ മദാമിലെ ഐതിഹാസികമായ ‘അടക്കം ചെയ്ത ഗ്രാമം’ സംരക്ഷിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനു പുറമെ സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി ഇവിടെ ഗുറൈഫ ഗ്രാമം ഒരുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഡയറക്ട് ലൈന്‍ റേഡിയോ പരിപാടിക്കിടെയാണ് നിര്‍ദ്ദേശം നല്‍കിയത്.  

അല്‍ മദാമില്‍ നിന്ന് 2 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായിട്ടാണ് മരുഭൂമിയില്‍ ഭൂരിഭാഗവും മൂടപ്പെട്ട  നിലയില്‍ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ജനങ്ങള്‍ ഇവിടം പ്രേത നഗരമെന്നും വിശേഷിപ്പിക്കുന്നുണ്ട്. ഒരുകാലത്ത് ഏറെ അഭിവൃദ്ധിയുണ്ടായിരുന്ന ഈ ഗ്രാമത്തില്‍ നിന്നും സര്‍ക്കാര്‍ ഗ്രാമവാസികള്‍ക്ക് പുതിയ പാര്‍പ്പിട സൗകര്യം ഒരുക്കിയതിനെ തുടര്‍ന്ന് 1999 ല്‍ ഇവിടെയുണ്ടായിരുന്നവര്‍ സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് പോകുകയായിരുന്നു.

പിന്നീട് ഇവിടം ആരും വരാതെ ആകുകയും മണല്‍ കൊണ്ട് മൂടപ്പെടുകയുമാണുണ്ടായത്. എന്നാല്‍ പിന്നീട് നിരവധി സഞ്ചാരികളും മറ്റ് സാഹസികതരും ഇവിടെ സന്ദര്‍ശനത്തിനായിട്ടെത്താന്‍ തുടങ്ങി. പതിയെ പതിയെ ഗ്രാമം ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറാന്‍ തുടങ്ങുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട ഈ ഗ്രാമത്തില്‍ രണ്ട് നിര സമാന വീടുകളും റോഡിന്റെ അറ്റത്ത് ഒരു മുസ്ലിം പള്ളിയും ഉള്‍പ്പെടുന്നുണ്ട്. ഇപ്പോള്‍ കൊടും വേനല്‍ച്ചൂട് പോലും സന്ദര്‍ശകരെ ഗ്രാമത്തിലേക്ക് പോകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം.

1970 കാഘട്ടത്തിലാണ് ഈ ഗ്രാമത്തിന്റെ നിര്‍മാണം തുടങ്ങിയതെന്നും നിര്‍മാണം പൂര്‍ത്തിയായതിനു ശേഷം 1980 ല്‍ ജനങ്ങള്‍  താമസം തുടങ്ങിയെന്നും ഇവിടെ മുന്‍പ് താമസിച്ചിരുന്ന അബു ഖല്‍ഫാന്‍ അല്‍ കുത്ബി ഓര്‍മ്മിച്ചെടുക്കുന്നുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിയുന്തോറും ഇവിടെ മണലിന്റെ അളവ് കൂടുകയും ഗ്രാമത്തിന്റെ വലിയ പ്രദേശങ്ങള്‍ ക്രമേണ മൂടപ്പെടുകയായിരുന്നെന്ന് കുത്ബി പറഞ്ഞു.  

അതേസമയം വീണ്ടെടുക്കല്‍ പദ്ധതി എപ്പോള്‍ തുടങ്ങുമെന്നോ എത്ര സമയമെടുക്കുമെന്നോ എന്നതിന്റെ വിശദാംശങ്ങള്‍ അറിയിച്ചിട്ടില്ല. എന്നാല്‍ ഷാര്‍ജയില്‍ ടൂറിസം മേഖലയ്‌ക്ക് കൂടുതല്‍ പ്രാധാന്യം സര്‍ക്കാര്‍ നല്‍കിത്തുടങ്ങി. ഇതിന്‍ പ്രകാരം അല്‍ ഹംരിയ ബീച്ചിന്റെ ഒരു ഭാഗം സ്ത്രീകള്‍ക്കായി അനുവദിക്കാനും ഷാര്‍ജ ഭരണാധികാരി ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ, കല്‍ബയിലും ഖോര്‍ഫക്കാനിലും സ്ത്രീകള്‍ക്കായി രണ്ട് ബീച്ചുകള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: villagesandഷാര്‍ജMadam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

വര്‍ക്കലയില്‍ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവര്‍ മരിച്ചു

Kerala

കോഴിക്കോട് അനധികൃതമായി പുഴമണല്‍ കടത്തിയ ലോറി പിടികൂടി

Kerala

കണ്ണൂരില്‍ ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.