Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

ഖത്തറിന്റെ രണ്ടാമത്തെ വലിയ വാണിജ്യ പങ്കാളിയായി ഇന്ത്യ: ഇരു രാജ്യങ്ങളുടെയും വ്യാപാര ബന്ധത്തിൽ വർധനവ്

ഇരു രാജ്യങ്ങളും ആഴത്തിലുള്ള പരസ്പര വിശ്വാസത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് തന്നെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് കാരണം

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Jul 19, 2023, 04:14 pm IST
inGulf

ദുബായ്: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കൂടുതൽ മെച്ചപ്പെട്ടതായി ഖത്തർ.  2021-22 വർഷങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകളിൽ ഏകദേശം 33% വർധനവുണ്ടായെന്നും  വ്യാപാര തോത് 17.2 ബില്യൺ ഡോളറായി ഉയർന്നുവെന്നും ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യകാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സാലിഹ് ബിൻ മജീദ് അൽ ഖുലൈഫി പറഞ്ഞു.  ദൽഹിയിൽ നടന്ന “നിക്ഷേപം, വ്യാപാരം, സേവനങ്ങൾ എന്നിവയിലെ പുതിയ ചക്രവാളങ്ങൾ” എന്ന വിഷയത്തിൽ നടന്ന ആറാമത് ഇന്ത്യ-അറബ് പങ്കാളിത്ത കോൺഫറൻസിലാണ് അദ്ദേഹം ഇരു രാജ്യങ്ങളുടെ നേട്ടം വ്യക്തമാക്കിയത്.  

ഇന്ത്യയും അറബ് രാജ്യങ്ങളും , പ്രത്യേകിച്ച് ഖത്തറും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ പങ്കാളിത്തത്തിന്റെ ദൃഢതയെ അൽ-ഖുലൈഫി പ്രശംസിച്ചു. ഇന്ത്യ ഖത്തറിന്റെ   രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. ഇരു രാജ്യങ്ങളും  ആഴത്തിലുള്ള പരസ്പര വിശ്വാസത്തിലാണ് പ്രവർത്തിക്കുന്നത്.  ഇത് തന്നെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമെ അറബ്, ഏഷ്യൻ വിപണികളിൽ പരസ്പര നിക്ഷേപം ഉത്തേജിപ്പിക്കുന്നതിന് അറബ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന്റെ പ്രധാന്യം വർധിപ്പിക്കുന്നതിന്റെ ആവശ്യകതയും ഇതിനായി പദ്ധതികൾ ആവിഷ്കരിക്കുന്നതിന് വേണ്ടിയുള്ള തന്റെ ആഗ്രഹവും അദ്ദേഹം വ്യക്തമാക്കി.  ഖത്തർ നൽകുന്ന ആകർഷകമായ നിക്ഷേപ അന്തരീക്ഷം പരിചയപ്പെടുത്താനും സ്വകാര്യ മേഖലയെ പിന്തുണയ്‌ക്കുന്നതിനായി ആരംഭിച്ച ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളും കോൺഫറൻസിൽ അവലോകനം ചെയ്തു. കൂടാതെ ഖത്തർ നാഷണൽ വിഷൻ 2030 ന് അനുസൃതമായി ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവൽക്കരണം എങ്ങനെ നടപ്പിലാക്കാം, ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയവയെല്ലാം കോൺഫറൻസിൽ ചർച്ച ചെയ്തു.

കോവിഡ് മഹാമാരിക്ക് ശേഷം  

ഇന്ത്യയിലെ ഏറെ നിക്ഷേപ അവസരങ്ങളുള്ള  ഔഷധ വ്യവസായങ്ങൾ, ഭക്ഷ്യ സുരക്ഷ, ഊർജം എന്നിവ ഉൾപ്പെടെ  പ്രധാന വിഷയങ്ങളിൽ നിരവധി ചർച്ചകൾ നടന്നു. ഇതിനു പുറമെ അറബ് രാജ്യങ്ങൾക്കും ഇന്ത്യയ്‌ക്കും ഇടയിൽ കൂടുതൽ വാണിജ്യ, നിക്ഷേപ, സാമ്പത്തിക അവസരങ്ങൾ ഉരുത്തിരിയുന്നതിനായി  അറബ്-ഇന്ത്യൻ വ്യവസായികൾ തമ്മിലുള്ള ഉഭയകക്ഷി യോഗങ്ങളും കോൺഫറൻസിൽ നടന്നു. അറബ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വ്യാപാര വിനിമയം വർദ്ധിപ്പിക്കുന്നതിനും സഹകരണം വർദ്ധിപ്പിക്കുന്നതിനുമായി 2008 മുതലാണ് ഇന്ത്യ-അറബ് പങ്കാളിത്ത സമ്മേളനം ആദ്യമായി സംഘടിപ്പിച്ചു തുടങ്ങിയത്. 

Tags: indiaTradingQuater
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.