ദുബായ് നിരത്തുകളിൽ ഇലക്ട്രിക് സ്‌കൂട്ടറുകളായാലും മര്യാദക്ക് ഓടിക്കണം, ഇല്ലെങ്കിൽ ഇനി സ്മാർട്ട് റോബോട്ടുകൾ പൊക്കിയിരിക്കും
ദുബായ് : ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉൾപ്പടെയുള്ള സോഫ്റ്റ് മൊബിലിറ്റി വാഹനങ്ങൾ നടത്തുന്ന നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി സ്മാർട്ട് റോബോട്ട് സംവിധാനം പ്രയോജനപ്പെടുത്താൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി...








































