വൈശാഖ് നെടുമല

വൈശാഖ് നെടുമല

250 വർഷത്തിലേറെ പഴക്കമുള്ള ഒമാനിലെ ഇന്ത്യൻ പ്രവാസി പൈതൃകം ഡിജിറ്റലാക്കി നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ ; മോദിക്ക് നന്ദിയറിച്ച് പ്രവാസി സമൂഹം

ദുബായ് : ഒമാനിലെ പ്രവാസികളുടെ ചരിത്രമുറങ്ങുന്ന രേഖകൾ ഡിജിറ്റൈസ് ചെയ്യുകയും ആർക്കൈവ് ചെയ്യുന്നതിനുള്ള ആദ്യ വിദേശ പദ്ധതി വിജയകരമായി പൂർത്തിയാക്കി നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ (...

പ്രവാസി യാത്രക്കാരെ വീണ്ടും ബുദ്ധിമുട്ടിലാക്കി എയര്‍ ഇന്ത്യാ എക്സ്പ്രസ് ; സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി

ദുബായ് : പ്രവാസി യാത്രക്കാർക്ക് കനത്ത തിരിച്ചടിയായി  മസ്കറ്റില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ഇത് യാത്രക്കാർക്ക് കനത്ത തിരിച്ചടിയായി. ഈ...

അൻപത് ദശലക്ഷം യാത്രികർ , ഹമദ് ഇന്റർനാഷണൽ എയർപോർട്ടിന് ഗൾഫിൽ പ്രിയമേറുന്നു ; ഇത് ഒരു മായിക ലോകം തന്നെ

ദുബായ് : പന്ത്രണ്ട് മാസത്തെ കാലയളവിനുള്ളിൽ 50 ദശലക്ഷത്തിലധികം യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകി എന്ന നേട്ടം കൈവരിച്ചതായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു. ഖത്തർ...

ഒളിച്ചും മുങ്ങി നടന്നും പ്രവാസികൾ കൂടുതൽ കുഴപ്പത്തിലേക്ക് ചാടരുതേ ; കുവൈറ്റിൽ പൊതുമാപ്പ് പദ്ധതി ജൂൺ 17 വരെ നീട്ടി

ദുബായ് : രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുളള പ്രവാസികൾക്കായി പ്രഖ്യാപിച്ചിട്ടുള്ള മൂന്ന് മാസത്തെ പൊതുമാപ്പ് പദ്ധതി 2024 ജൂൺ 17-ന് അവസാനിക്കും. മെയ് 22-നാണ് കുവൈറ്റ് ആഭ്യന്തര...

പ്രവാസികള്‍ക്ക് ഇനി ആകാശ എയറിൽ പറക്കാം ; പുതിയ വിമാന സര്‍വീസുകള്‍ കൊച്ചിയിൽ നിന്നും ദോഹ വരെ

ദോഹ : കൊച്ചിയില്‍ നിന്ന് ദോഹയിലേക്കും തിരിച്ചും പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ച് ആകാശ എയര്‍. കൊച്ചിക്കും ദോഹക്കുമിടയില്‍ മുംബൈ വഴി നാല് പ്രതിവാര വണ്‍-സ്റ്റോപ്പ് വിമാന...

എമിറേറ്റൈസേഷൻ നിയമ ലംഘനം ഗുരുതര കുറ്റം ; വ്യാജ രേഖകൾ നിർമ്മിച്ച സ്വകാര്യ കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച് യുഎഇ

ദുബായ് : എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1379 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ഇതുവരെ നിയമനടപടികൾ സ്വീകരിച്ചതായി യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. 2022 പകുതി...

അടുത്ത വർഷം ദുബായ് പ്രതീക്ഷിക്കുന്നത് 23-25 ദശലക്ഷം സന്ദർശകരെ ; ഹോട്ടൽ മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾക്ക് വൻ അവസരം

ദുബായ്: ഹോട്ടൽ മേഖലയിലെ നിക്ഷേപം വർധിപ്പിക്കുന്നതിനും കൂടുതൽ ആകർഷണങ്ങൾ അനാവരണം ചെയ്യുന്നതിനുമായി പുത്തൻ പദ്ധതികൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് ദുബായ്. വിനോദസഞ്ചാരത്തിൻ്റെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി നൂതന വിസ പദ്ധതികൾ...

പ്രവാസി തീർത്ഥാടകർ ജാഗരൂകരാകണം ! വ്യാജ ഹജ്ജ് സേവന പരസ്യങ്ങളെ തിരിച്ചറിയണമെന്ന് സൗദി ഭരണകൂടം

റിയാദ് : ഹജ്ജ് സേവനങ്ങളെക്കുറിച്ചുള്ള വാഗ്ദാനങ്ങളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി....

അദ്ഭുതക്കാഴ്ചകളുടെ വർണോത്സവത്തിന് സമാപനം ; ദുബായ് ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ നൽകുന്നത് ഒരു പിടി മായാക്കാഴ്ചകൾ , കാണാം വീഡിയോ

ദുബായ്: മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ സമാപിച്ചു. സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച് കൊണ്ടാണ്...

ആറ് ഗൾഫ് രാജ്യങ്ങളിൽ ഇനി ” ജിസിസി ഗ്രാൻഡ് ടൂർസ് വിസ ” ; യൂറോപ്പ് ശൈലിയിൽ ഇനി ഗൾഫും

ഷാർജ : ജിസിസി രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാനവസരം നൽകുന്നതിനായി നടപ്പിലാക്കാനുദ്ദേശിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ‘ജിസിസി ഗ്രാൻഡ് ടൂർസ്’ വിസ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് സൂചന. കഴിഞ്ഞ...

” ഹബീബി വെൽകം ടു ദുബായ് ” , സ്വപ്ന നഗരിയിലേക്ക് വിദേശ സന്ദർശകരുടെ കുത്തൊഴുക്ക് തുടരുന്നു ; ദുബായ് വേറെ ലെവൽ…

ദുബായ് : ഈ വർഷത്തെ ആദ്യ പാദത്തിൽ 5.18 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം...

പതിമൂന്ന് ദിവസത്തെ കാത്തിരിപ്പ് ; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

ദുബായ്: ദുബായില്‍ മരിച്ച പ്രവാസി മലയാളി തൃശൂര്‍ ഗുരുവായൂര്‍ കാരക്കാട് വള്ളിക്കാട്ടുവളപ്പില്‍ സുരേഷ് കുമാറിന്റെ (59) മൃതദേഹം 13 ദിവസത്തിന് ശേഷം വിട്ടുനല്‍കി. നാളെ രാവിലെ മൃതദേഹം...

ദുബായിൽ പ്രവാസി ഇന്ത്യക്കാർക്കായി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു ; വ്യവസായികളടക്കം പ്രമുഖർ പങ്കെടുത്തു

ദുബായ് : പ്രവാസി ഇന്ത്യക്കാർക്കായി ദുബായിൽ മെയ് 4 ന് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ...

യുഎഇയിലെ റോഡപകടങ്ങളുടെ എണ്ണം പതിനൊന്ന് ശതമാനം വർധിച്ചു ; ആധുനിക സാങ്കേതിക വിദ്യയുണ്ടെങ്കിലും ഡ്രൈവർമാർ റോഡ് നിയമങ്ങൾ പാലിക്കണം

ദുബായ് : യുഎഇയിൽ വാഹനാപകടങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് 2023-ൽ 4,391 ട്രാഫിക് അപകടങ്ങളുണ്ടായതായി വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷം ഇത് 3,945 ആയിരുന്നു....

യുഎഇയിലെ അസ്ഥിര കാലാവസ്ഥ മാറുന്നില്ല , അബുദാബിയിൽ മെയ് 5 വരെ മഴയ്‌ക്ക് സാധ്യത : ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ മെയ് 2, 3 തീയതികളിൽ ഓൺലൈൻ പഠനം 

ദുബായ് : രാജ്യത്തെ അസ്ഥിര കാലാവസ്ഥയിൽ വിറങ്ങലിച്ച് ജനങ്ങൾ. ഒട്ടുമിക്ക എമിറേറ്റുകളിലും മഴയുടെ സാന്നിധ്യം ശക്തമാണ്. അബുദാബി എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ മെയ് 5, ഞായറാഴ്ച വരെ...

പ്രവാസികൾക്ക് ഒമാൻ ഭരണകൂടത്തിന്റെ കൈത്താങ്ങ് ; മറ്റേർണിറ്റി ലീവ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി

മസ്കറ്റ് : ഒമാനിലെ എല്ലാ മേഖലകളിലെയും സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന മറ്റേർണിറ്റി ലീവ് ഇൻഷുറൻസ് 2024 ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടാണ് ഇത്...

അധോലോകം തോറ്റു പോകും പെരുമ്പാവൂരിന് മുന്നിൽ ; മുപ്പത്തി ആറ് കുപ്പി ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ

ആലുവ : മുപ്പത്തി ആറ് കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം നൗ ഗാവ് ജൂറിയ സ്വദേശി സദിക്കുൽ ഇസ്‌ലാം (25)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പെരുമ്പാവൂർ...

ദുബായ് – ഷാർജ ഇന്റർസിറ്റി ബസ് സർവീസ് പുനരാരംഭിച്ചു ; അറിയിപ്പ് മഴക്കെടുതിക്ക് അറുതി വന്നതിന് ശേഷം

ഷാർജ : ദുബായ് – ഷാർജ ഇന്റർസിറ്റി ബസ് സർവീസ് പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർറ്റിഎ) അറിയിച്ചു. ഏപ്രിൽ 26-നാണ് ആർറ്റിഎ ഇത്...

ദുബായ് നഗരത്തിൽ ഇനി ബസ് ഓൺ ഡിമാൻഡ് സർവ്വീസും ; ആവശ്യം ഏറെയും കോർപ്പറേറ്റ് സ്ഥാപനങ്ങൾ നിറഞ്ഞ ബിസിനസ് ബേയിൽ

ദുബായ് : ബസ് ഓൺ ഡിമാൻഡ്’ സർവീസ് ബിസിനസ് ബേ പ്രദേശത്തേക്ക് വ്യാപിപ്പിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർറ്റിഎ) അറിയിച്ചു. ഏതാണ്ട് ഒരു മാസത്തോളം...

ദുബായ് , ഷാർജ നിവാസികൾക്ക് പോലീസിന്റെ കൈത്താങ്ങ് : ദുരിത പെയ്‌ത്ത് ദിനത്തിലെ ട്രാഫിക് പിഴകൾ ഒഴിവാക്കി, ഷാർജയിൽ അടച്ചിട്ടിരുന്ന റോഡുകൾ തുറന്നു

ദുബായ് : എമിറേറ്റിൽ ഏപ്രിൽ 16-ന് രേഖപ്പെടുത്തിയ എല്ലാ ട്രാഫിക് പിഴകളും ഒഴിവാക്കി നൽകുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ഏപ്രിൽ 24-നാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച...

ഷാർജ നിവാസികൾ ഒരു നിമിഷം ശ്രദ്ധിക്കൂ , മഴക്കെടുതി വാഹന നാശനഷ്ട സർട്ടിഫിക്കറ്റ് സൗജന്യമായി ലഭിക്കും : ട്രാഫിക് നിയമലംഘനങ്ങളും റദ്ദ് ചെയ്തു

ദുബായ് : എമിറേറ്റിൽ മഴയിൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്കുള്ള നാശനഷ്ട സർട്ടിഫിക്കറ്റ് സൗജന്യമായി നൽകുമെന്ന് ഷാർജ പോലീസ് അധികൃതർ വ്യക്തമാക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട്...

അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സന്ദർശന ടിക്കറ്റ് ഉണ്ടോ ? നിങ്ങളെ കാത്തിരിക്കുന്നത് നിരവധി ആനുകൂല്യങ്ങൾ

ദുബായ് : ഈ വർഷം ഏപ്രിൽ 29 മുതൽ ആരംഭിക്കാനിരിക്കുന്ന മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറുമായി ബന്ധപ്പെട്ട് സംഘാടകർ പ്രത്യേക ഇളവുകളും, ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. അബുദാബി...

യുഎഇയിലെ മലയാളികളടക്കമുള്ള പ്രവാസികളുടെ ശ്രദ്ധയ്‌ക്ക് ; തട്ടിപ്പ് സംഘം നിങ്ങളെ കുടുക്കാൻ സാമൂഹിക മാധ്യമങ്ങളിൽ പതുങ്ങിയിരിക്കുന്നു 

ദുബായ് : സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ ഓഫറുകളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. അനുദിനം വർധിക്കുന്ന സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ ഓഫറുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന്...

പ്രവാസികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ പങ്കുവയ്‌ക്കാൻ സുവർണാവസരം ; ഒമാനിൽ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു

മസ്കറ്റ് : ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിൽ വെച്ച് ഏപ്രിൽ 26, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. 2024 ഏപ്രിൽ 18-നാണ് എംബസി...

ദുബായ് വിമാനത്താവളത്തിൽ ഇറങ്ങുന്ന വിമാനങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം ; ബാധകം 48 മണിക്കൂർ നേരത്തേക്ക് 

ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിമാനങ്ങളുടെ എണ്ണത്തിൽ 48 മണിക്കൂർ നേരത്തേക്ക് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു. ഏപ്രിൽ 19-നാണ് ദുബായ് ഇന്റർനാഷണൽ...

ഓളപ്പരപ്പിലെ നാവിക മാമാങ്കം ; ഏഴാമത് ഡൽമ റേസിംഗ് ഫെസ്റ്റിവൽ അബുദാബിയിൽ  

ദുബായ് : ഏഴാമത് ഹിസ്റ്റോറിക് ഡൽമ റേസിംഗ് ഫെസ്റ്റിവൽ ഏപ്രിൽ 26-ന് ആരംഭിക്കും. അബുദാബിയിലെ അൽ ദഫ്‌റ മേഖലയിൽ സ്ഥിതിചെയ്യുന്ന ഡൽമ ഐലൻഡിൽ വെച്ചാണ് ഈ മേള...

ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

ആലുവ : പെരുമ്പാവൂർ ചേലാമറ്റത്ത് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ മിനർവ്വ ബസാർ വെസ്റ്റ് സ്വദേശി...

പേമാരിയിൽ വിറങ്ങലിച്ച് യുഎഇ ; കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ രാജ്യത്ത് തുടരുന്നു , വീഡിയോ കാണാം 

ദുബായ് : കഴിഞ്ഞ 75 വർഷത്തിനിടയിൽ രാജ്യത്ത് പെയ്ത ഏറ്റവും ശക്തമായ മഴയ്ക്ക് യുഎഇ ഇന്നലെ സാക്ഷ്യം വഹിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്....

ഉംറ വിസ എടുത്ത് തൊഴിൽ തേടൽ , ഇനി ഇത് നടപ്പാക്കില്ലെന്ന് സൗദി അറേബ്യ ; വിസ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകി

ദുബായ് : തീർത്ഥാടനത്തിനല്ലാതെ ഉംറ വിസ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് തൊഴിൽ സംബന്ധമായ പ്രവർത്തനങ്ങൾക്ക് ഉംറ...

കുട്ടികളടക്കമുള്ളവർക്ക് സഫാരി വേൾഡ് നൽകുന്നത് ഒരു പുതിയ അനുഭവം ; ഒമാനിൽ തുറന്നത് രാജ്യത്തെ ഏറ്റവും വലിയ മൃഗശാല

ഒമാൻ: ഒമാനിലെ ഏറ്റവും വലിയ മൃഗശാലയായ സഫാരി വേൾഡ് സന്ദർശകർക്കായി തുറന്ന് കൊടുത്തു. ഈദുൽ ഫിത്ർ വേളയിലാണ് ഈ മൃഗശാല സന്ദർശകർക്ക് തുറന്ന് കൊടുത്തത്. ആദ്യ ദിനം...

ബാപ്സ് ഹിന്ദു മന്ദിറിൽ മുൻകൂർ രജിസ്ട്രേഷനും ; അറിയാം സന്ദർശകർക്കുള്ള പുതിയ സേവനങ്ങൾ

അബുദാബി: വിശുദ്ധ ക്ഷേത്രത്തിൻ്റെ ആത്മീയവും സാംസ്‌കാരികവുമായ സമൃദ്ധി അനുഭവിക്കാൻ വരുന്ന ആയിരക്കണക്കിന് സന്ദർശകരെ സുഗമമാക്കുന്നതിന് പുതിയ, ഉപയോക്തൃ-സൗഹൃദ പ്രീ-രജിസ്‌ട്രേഷൻ ബുക്കിംഗ് പ്രക്രിയ ആരംഭിച്ചതായി ബാപ്സ് ഹിന്ദു മന്ദിർ...

ഫുട്ബോൾ പ്രേമികൾക്ക് ഇതൊരു സുവർണാവസരം ; റയൽ മാഡ്രിഡ് വേൾഡ് സഞ്ചാരികൾക്കായി തുറന്നു കൊടുത്തു

ദുബായ് : റയൽ മാഡ്രിഡ് ഫുട്ബാൾ ക്ലബ് പ്രമേയമാക്കി ദുബായിൽ ഒരുക്കിയിട്ടുള്ള തീം പാർക്കായ റയൽ മാഡ്രിഡ് വേൾഡ് സന്ദർശകർക്കായി തുറന്ന് കൊടുത്തു.  ഏപ്രിൽ 9-നാണ് ഈ...

ഖലീഫ സിറ്റിയിൽ ഒരുങ്ങുന്നത് 21 പാർക്കുകൾ ; ജനങ്ങളുടെ ആരോഗ്യത്തിലും ശ്രദ്ധ ചെലുത്തി അബുദാബി സർക്കാർ

ദുബായ് : ഈദുൽ ഫിത്ർ അവധിയ്ക്ക് മുന്നോടിയായി ഖലീഫ സിറ്റിയിൽ 21 പുതിയ പാർക്കുകൾ തുറക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് അറിയിച്ചു. അബുദാബി...

ഇന്ത്യയുമായുള്ള വ്യാപാര, നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്ത് ഷാർജ ചേംബർ ; ഷാർജയെ കൂടുതൽ ബിസിനസ് സൗഹൃദമാക്കും

ദുബായ് : ഷാർജയിലെയും ഇന്ത്യയിലെയും വാണിജ്യ സമൂഹങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും, ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾ വ്യാപിപ്പിക്കുന്നതിനും, പരസ്പര നിക്ഷേപം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കൊണ്ട് ഇന്ത്യൻ ബിസിനസ്...

പ്രവാസികൾക്ക് ഇനി വിമാനത്താവളത്തിൽ പർച്ചേസ് ചെയ്യാം ; റിയാദ് എയർപോർട്ടിൽ ഡ്യൂട്ടി-ഫ്രീ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു 

ദുബായ് : റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ മൂന്നിൽ സ്ഥിതി ചെയ്യുന്ന ഡ്യൂട്ടി-ഫ്രീ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ...

ഇഫ്താർ വിരുന്നും ബോധവത്കരണ പരിപാടിയും ; ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രവാസികൾക്കിടയിൽ സജീവമാകുന്നു

ദുബായ്: ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ചൊവ്വാഴ്ച ഇഫ്താറിനോടനുബന്ധിച്ച് ഇന്ത്യൻ തൊഴിലാളികൾക്കായി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ആരോഗ്യവും സാമ്പത്തിക മാനേജ്‌മെൻ്റും സംബന്ധിച്ച തൊഴിൽ ബോധവത്കരണ പരിപാടിയാണ് സംഘടിപ്പിച്ചതെന്ന് അധികൃതർ...

പ്രവാസികളുടെ ശ്രദ്ധയ്‌ക്ക് ; ആരോഗ്യ പരിശോധനാ നിബന്ധനകളിൽ കുവൈറ്റ് മാറ്റം വരുത്തിയതായി സൂചന

ദുബായ് : രാജ്യത്തേക്ക് പുതിയതായി പ്രവേശിക്കുന്ന പ്രവാസികൾക്ക് റെസിഡൻസി ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പരിശോധനാ നിബന്ധനകളിൽ കുവൈറ്റ് മാറ്റം വരുത്തിയതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട്...

സാംസ്‌കാരിക കേന്ദ്രം എന്ന നിലയിൽ ലൂവർ അബുദാബി മ്യൂസിയം ശ്രദ്ധയാകർഷിക്കുന്നു ; കഴിഞ്ഞ വർഷം ഇവിടം സന്ദർശിച്ചത് ലക്ഷക്കണക്കിന് സഞ്ചാരികൾ

ദുബായ് : ലൂവർ അബുദാബി മ്യൂസിയം ജനങ്ങൾക്ക് കൗതുകക്കാഴ്ചകൾ സമ്മാനിക്കുന്നതിനോടൊപ്പം തന്നെ കൂടുതൽ അറിവുകളും പകരുന്നു. ജനം ഈ മ്യൂസിയത്തെ ഇരു കൈകളും നീട്ടി സ്വീകരിച്ചതിൻ്റെ തെളിവാണ്...

കടലും മഞ്ഞും തിമിംഗലങ്ങളും … ഒടുവിൽ ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്തമാക്കി !

ദുബായ് : ലോകത്തെ ഏറ്റവും വലിയ മറൈൻ ലൈഫ് തീം പാർക്ക് എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് അബുദാബി യാസ് ഐലൻഡിലെ സീവേൾഡ് സ്വന്തമാക്കി. അബുദാബി മീഡിയ...

വർണ്ണപ്പകിട്ടാർന്ന ജുമേയ്‌റ തെരുവുകൾ സഞ്ചാരികളുടെ മനം നിറയ്‌ക്കുന്നു ; റമദാൻ രാവുകൾക്ക് മിഴിവേകി ദീപാലങ്കാരങ്ങളും

ദുബായ് : റമദാൻ ഇൻ ദുബായ് പ്രചാരണപരിപാടിയുടെ ഭാഗമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി, ബ്രാൻഡ് ദുബായ് എന്നിവർ ചേർന്ന് ജുമേയ്‌റ റോഡിൽ പ്രത്യേക അലങ്കാരങ്ങളും,...

റമദാൻ ആഘോഷങ്ങൾക്ക് വ്യത്യസ്ത ഭാവം നൽകി ദുബായ് ; ഇനി പാസ്പോർട്ടിൽ ” റമദാൻ ഇൻ ദുബായ് ” മുദ്രയും ആലേഖനം ചെയ്യപ്പെടും

ദുബായ് : റമദാനിൽ ദുബായ് എമിറേറ്റിലെ വ്യോമ, കര അതിർത്തി കവാടങ്ങളിലൂടെ എത്തുന്ന വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ്...

ബസ് ഷെൽട്ടറുകളിൽ ഇനി ചുവർച്ചിത്രങ്ങൾ കഥ പറയും ! അബുദാബി ക്യാൻവാസ് പദ്ധതിയ്‌ക്ക് തുടക്കമായി

ദുബായ് : നഗരത്തിലെ വിവിധ പ്രദേശങ്ങൾ എമിറാത്തി കലാകാരൻമാർ വരച്ച ചുവർച്ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കുന്നത് ലക്ഷ്യമിടുന്ന അബുദാബി ക്യാൻവാസ് പദ്ധതിയ്ക്ക് തുടക്കമായി. അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്...

ദിനോസറുകളും നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രകൃതിയും ; അബുദാബിയിൽ ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം 

ദുബായ് : അബുദാബി നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 65 ശതമാനം പൂർത്തിയായതായി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു. എമിറേറ്റിലെ സാദിയാത്ത് കൾച്ചറൽ...

മതിയായ പെർമിറ്റുകൾ ഇല്ലാതെ യാത്രാ സേവനം നൽകരുത് ; കമ്പനികൾക്ക് കർശന നിർദ്ദേശവുമായി സൗദി അറേബ്യ

റിയാദ് : രാജ്യത്ത് മതിയായ പെർമിറ്റുകൾ ഇല്ലാതെ യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി (റ്റിജിഎ) മുന്നറിയിപ്പ് നൽകി. മാർച്ച് 18-നാണ്...

ഒമാൻ ‘എക്രോസ്സ് ഏജസ് മ്യൂസിയം’ ഹിറ്റാകുന്നു ; ഒരു വർഷത്തിനിടയിൽ നാലര ലക്ഷത്തിലധികം സന്ദർശകർ

ദുബായ് : ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയത്തിലേക്ക് സന്ദർശകരുടെ ഒഴുക്കെന്ന് റിപ്പോർട്ട്. ഒന്നാം വാർഷികം ആഘോഷിക്കുന്ന മാർച്ച് 13-ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു വർഷത്തിനിടയിൽ ആകെ...

ഉപയോഗിച്ച ശേഷം കൂട്ടാളികളെ ചതിക്കുന്നവരാണ് കോൺഗ്രസുകാർ : കോൺഗ്രസിന്റെ യൂസ് ആൻഡ് ത്രോ മനോഭാവത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

വിജയവാഡ : കോൺഗ്രസ് പാർട്ടിയുടെ അജണ്ട തങ്ങളുടെ സഖ്യകക്ഷികളെ ഉപയോഗിക്കുകയും അതിനുശേഷം വലിച്ചെറിഞ്ഞ് കളയുക എന്നതാണെന്ന് പ്രധാനമന്ത്രി മോദി. ആന്ധ്രയിലെ പൽനാട് ജില്ലയിലെ ബൊപ്പുഡി ഗ്രാമത്തിൽ എൻഡിഎ...

യുഎഇയിലെ പ്രവാസികൾക്ക് ഒഴിവുദിവസം വന്യമൃഗങ്ങൾക്കൊപ്പം അടിച്ചു പൊളിക്കാൻ സുവർണാവസരം ; പോകേണ്ടത് അൽ ഐൻ മൃഗശാലയിലേക്ക്

ദുബായ് : അൽ ഐൻ മൃഗശാലയിൽ വെച്ച് സംഘടിപ്പിക്കുന്ന ഡാസ് ഫെസ്റ്റിവൽ ഏപ്രിൽ 12 മുതൽ ആരംഭിക്കും. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് ഈ...

പ്രവാസികൾക്ക് സന്തോഷ വാർത്ത : ടിക്കറ്റ് നിരക്ക് കുറച്ച് സലാം എയർ

ദുബായ് : കോഴിക്കോട് ഉൾപ്പടെയുള്ള വിവിധ ഇടങ്ങളിലേക്കുള്ള വിമാനസർവീസുകൾക്ക് റമദാൻ പ്രമാണിച്ച് പ്രത്യേക കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ ഏർപ്പെടുത്തിയതായി സലാംഎയർ അറിയിച്ചു. ഈ പ്രത്യേക റമദാൻ പ്രചാരണപരിപാടിയുടെ...

ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി: യുഎ ഇയുമായുള്ള കരാറിന് ഇന്ത്യയുടെ അംഗീകാരം

ദുബായ് : ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ പ്രവർത്തനം സാധ്യമാക്കുന്നതിനായി യുഎ ഇയുമായി ഏർപ്പെടുന്ന ഇന്റർ-ഗവൺമെൻ്റൽ ഫ്രെയിംവർക് കരാറിന് ഇന്ത്യൻ കാബിനറ്റ് അംഗീകാരം നൽകി. എമിറേറ്റ്സ് ന്യൂസ്...

വർണ്ണക്കാഴ്ചകളുടെ വസന്തോത്സവത്തിന് തിരശീല വീണു : ഇത്തവണ റിയാദ് സീസൺ സന്ദർശിച്ചത് 20 ദശലക്ഷം പേർ

ദുബായ് : റിയാദ് സീസണിന്റെ നാലാമത് പതിപ്പ് സമാപിച്ചു. സൗദി ജനറൽ എന്ററൈൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് ആണ് ഇക്കാര്യം അറിയിച്ചത്. റിയാദ് സീസൺ...

Page 2 of 6 1 2 3 6

പുതിയ വാര്‍ത്തകള്‍