Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

കുവൈറ്റിലെ തീപിടിത്ത ദുരന്തത്തിലെ നീറുന്ന വേദനകൾക്കിടയിൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലിപെരുന്നാൾ ; ആശംസകൾ നേർന്ന് യുഎഇ പ്രസിഡൻറ്

മതപ്രഭാഷണങ്ങൾക്കായി കേരളത്തിൽനിന്നടക്കം മതപണ്ഡിതന്മാർ വിവിധ ഗൾഫ് രാജ്യങ്ങളിൽ എത്തിയിട്ടുണ്ട്

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Jun 16, 2024, 12:35 pm IST
inGulf, Marukara

ദുബായ് : ഗൾഫ് രാജ്യങ്ങളിൽ ഇസ്ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. ഒമാൻ ഒഴികെയുള്ള ഗൾഫ്‌ രാജ്യങ്ങളിലാണ് ഇന്ന് ആഘോഷം. കേരളത്തിൽ നാളെയാണ് ബലിപെരുന്നാൾ.

ത്യാഗത്തോടൊപ്പം മാനവികതയുടെയും സന്ദേശംനൽകുന്ന ബലിപെരുന്നാളിൽ യുഎഇയിലെ മസ്‌ജിദുകളിലും ഈദ്ഗാഹുകളിലും പെരുന്നാൾ പ്രാർഥനകൾ നടന്നു. യുഎഇ പ്രസിഡൻറ് ഷൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അടക്കമുള്ള ഭരണാധികാരികൾ വിശ്വാസികൾക്ക് ആശംസകൾ നേർന്നു.

https://x.com/DXBMediaOffice/status/1802067521727803630

മതപ്രഭാഷണങ്ങൾക്കായി കേരളത്തിൽനിന്നടക്കം മതപണ്ഡിതന്മാർ വിവിധ ഗൾഫ് രാജ്യങ്ങളിൽ എത്തിയിട്ടുണ്ട്. മലയാളികൾക്കായി യു.എ.ഇ.യിൽ പ്രത്യേക ഈദ്ഗാഹുകൾ ഒരുക്കിയിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, ഉറുദു, ഇംഗ്ളീഷ് ഭാഷകളിലും പെരുന്നാൾ ഖുതുബ ഉണ്ടായിരുന്നു. ദുബായിലും ഷാർജയിലുമായി മലയാളത്തിലുള്ള മൂന്ന് ഈദ് ഗാഹുകളാണ് ഒരുക്കിയിരുന്നത്.

ദുബായ് മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ ഇന്ത്യൻ ഇസ്ലാഹി സെൻ്ററും അൽമനാർ ഇസ്ലാമിക് സെൻററുമാണ് ദുബായിലെ ഈദ് ഗാഹുകൾ ഒരുക്കുന്നത്. അൽഖൂസ് അൽമനാർ ഇസ്ലാമിക് സെൻ്ററിൽ മൗലവി മൻസൂർ മദീനിയും ഖിസൈസ് ടാർഗെറ്റ് ഫുട്‌ബോൾ ഗ്രൗണ്ടിൽ മൗലവി ഹുസൈൻ കക്കാടും ഈദ് ഗാഹിന് നേതൃത്വം നൽകും.

ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അടുത്തുള്ള ഫുട്ബോൾ ഗ്രൗണ്ടിലെ മലയാളം ഈദ് ഗാഹിന് ഹുസൈൻ സലഫിയാണ് നേതൃത്വം നൽകുക. പതിനായിരകണക്കിന് വിശ്വാസികളാണ് പ്രാർഥനകളിൽ പങ്കാളികളായത്. യുഎഇയിൽ അബുദാബി എമിറേറ്റിൽ പുലർച്ചെ 5.50 ആയിരുന്നു പെരുന്നാൾ നമസ്കാരം. ദുബായിൽ- 5.45 നും, ഷാർജ- അജ്മാൻ എമിറേറ്റുകളിൽ- 5.44 നും, ഉമ്മുൽഖുവെയ്നിൽ- 5.43 നും, റാസൽഖൈമയിൽ 5.41 നും, ഫുജൈറയിള- 5.42 നും പെരുന്നാൾ നമസ്കാരങ്ങൾ നടന്നു.

സൗദി , ബഹ്റൈൻ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും വിപുലമായ ആഘോഷങ്ങൾ തന്നെയാണ് നടക്കുന്നത്. അതേ സമയം ബുധനാഴ്ച മാൻഗഫിലുണ്ടായ തീപിടിത്ത ദുരന്തത്തിന്റെ വേദനയിലാണ് കുവൈത്തിലെ മലയാളികൾ പെരുന്നാളിനെ വരവേൽക്കുന്നത്.

Tags: GulfEid ul fitrUAEOmanQatarSaudi ArabiaPravasiKuwait
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Gulf

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

Gulf

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

World

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.