Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

പ്രവാസികൾക്കടക്കം ഏവർക്കും പ്രിയപ്പെട്ടത് ; കണക്ടിവിറ്റി ഫ്ലൈറ്റുകൾ അത്രയ്‌ക്ക് ഉണ്ട് ഇവിടെ ; ഈ അന്താരാഷ്‌ട്ര വിമാനത്താവളം വേറെ ലെവൽ

2024 ആദ്യ പകുതിയിൽ 52,702 വിമാനങ്ങളാണ് ഈ എയർപോർട്ട് ഉപയോഗിച്ചത്

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Jul 18, 2024, 08:39 pm IST
inGulf, Marukara

ദുബായ് : ഈ വർഷം ആദ്യ പകുതിയിൽ 8.3 ദശലക്ഷത്തിലധികം യാത്രികർ ഷാർജ അന്താരാഷ്‌ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രികരുടെ എണ്ണത്തിൽ 12.4 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഷാർജ വിമാനത്താവളത്തിലൂടെയുള്ള വ്യോമഗതാഗത നിരക്കിലും ഈ കാലയളവിൽ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ആദ്യ പകുതിയിൽ 52,702 വിമാനങ്ങളാണ് ഈ എയർപോർട്ട് ഉപയോഗിച്ചത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 12.2 ശതമാനം വളർച്ചയാണ് ഈ രംഗത്ത് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷം 15.3 ദശലക്ഷത്തിലധികം യാത്രികർ ഷാർജ അന്താരാഷ്‌ട്ര വിമാനതലത്തിലൂടെ സഞ്ചരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു. ഷാർജ അൽ മദാമിലെ ബുഹൈസ് ജിയോളജി പാർക്കിൽ വെച്ച് നടന്ന വാർഷിക എയർപോർട്ട് മാനേജ്‌മന്റ് യോഗത്തിലാണ് വിമാനത്താവളത്തിന്റെ 2023-ലെ പ്രകടനം അതോറിറ്റി വെളിപ്പെടുത്തിയത്.

കണക്കുകൾ പ്രകാരം, 2023-ൽ ഷാർജ എയർപോർട്ട് വഴി യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം 15.3 ദശലക്ഷത്തിലെത്തിയിട്ടുണ്ട്. 2022-ൽ ഇത് 13.1 ദശലക്ഷമായിരുന്നു. യാത്രികരുടെ എണ്ണത്തിൽ 2023-ൽ 17.4 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഷാർജ വിമാനത്താവളത്തിലൂടെയുള്ള വ്യോമഗതാഗത നിരക്കിലും കഴിഞ്ഞ വർഷം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

2023-ൽ 98,000-ലധികം വിമാനങ്ങളാണ് ഈ എയർപോർട്ട് ഉപയോഗിച്ചത്. 2022-ലെ 87,000 എന്ന കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 12 ശതമാനം വളർച്ചയാണ് ഈ രംഗത്ത് രേഖപ്പെടുത്തിയത്. 2023-ൽ ഷാർജ എയർപോർട്ട് വഴി കൈകാര്യം ചെയ്ത മൊത്തം ചരക്ക് അളവ് 141,000 ടണ്ണിൽ കൂടുതലായിട്ടുണ്ട്.

മലേഷ്യയിലെ ക്വാലാലംപൂർ സിറ്റി, റഷ്യയിലെ കസാൻ, സമാര എന്നീ നഗരങ്ങൾ, ഇറാനിലെ ലാർ, ഇന്ത്യയിലെ ഇൻഡോർ, തായ്‌ലൻഡിലെ ഫുക്കറ്റ്, ബാങ്കോക്ക് എന്നീ നഗരങ്ങൾ എന്നിവയുൾപ്പെടെ ഏഴ് പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഷാർജ എയർപോർട്ടിൽ നിന്ന് കഴിഞ്ഞ വർഷം പുതിയതായുള്ള യാത്രാവിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. യുഎസിലെ ഹൂസ്റ്റൺ, റുവാണ്ടയിലെ കിഗാലി, ഇന്ത്യയിലെ നാസിക് എന്നീ നഗരങ്ങളിലേക്ക് കഴിഞ്ഞ വർഷം പുതിയതായി എയർ കാർഗോ സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ആഗോളതലത്തിൽ 62 രാജ്യങ്ങളിലെ 100 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഷാർജ വിമാനത്താവളത്തിൽ നിന്ന് 33 അന്താരാഷ്‌ട്ര എയർലൈനുകൾ സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞ വർഷത്തെ യാത്രക്കാരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഇന്ത്യയിൽ നിന്നാണ് ഷാർജ വിമാനത്താവളത്തിലേക്ക് ഏറ്റവും കൂടുതൽ യാത്രികർ സഞ്ചരിച്ചിരുന്നത്. 3.4 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഇന്ത്യയിൽ നിന്ന് ഷാർജ എയർപോർട്ടിലേക്ക് കഴിഞ്ഞ വർഷം യാത്ര ചെയ്തിരിക്കുന്നത്.

സൗദി അറേബ്യ (1.5 ദശലക്ഷത്തിലധികം യാത്രക്കാർ), പാകിസ്ഥാൻ (1.2 ദശലക്ഷത്തിലധികം യാത്രക്കാർ) എന്നീ രാജ്യങ്ങളാണ് ഷാർജയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിൽ യഥാക്രമം രണ്ടും, മൂന്നും സ്ഥാനത്തുള്ളത്.

Tags: GulfUAEDubaiPravasiSharjahAirportflight
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Gulf

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

പുതിയ വാര്‍ത്തകള്‍

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

അസമിലും, യുപിയിലും മാത്രം എത്തും ; ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലെ വിദ്യാർത്ഥീ പ്രതിഷേധം അറിയുക പോലുമില്ലാതെ അഭിജിത് ദീപ്കെയും കൂട്ടരും

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് : പാര്‍വതി മായയ്‌ക്ക് ജാമ്യം

പ്രിയ.എ.എസ് എഴുതുന്നു… അതിനനുമപ്പുറം, ഇതിനുമപ്പുറം എനിയ്‌ക്ക് മാതാ അമൃതാനന്ദമയിയെക്കുറിച്ചൊന്നുമറിയില്ലല്ലോ, അറിയേണ്ടതുമില്ലല്ലോ.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.