Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാധ്യമപ്രവര്‍ത്തകര്‍ക്കായി “വനപർവ്വം” സംഘടിപ്പിച്ച് വനം വകുപ്പ് ; ദ്വിദിന പഠന ശില്‍പശാല നടന്നത് പാമ്പാടുംചോല ദേശീയോദ്യാനത്തിൽ

പരിസ്ഥിതി പുന:സ്ഥാപനത്തിന്റെ ഭാഗമായി വട്ടവട പഴത്തോട്ടത്ത് വനംവകുപ്പ് പുല്‍മേടാക്കി മാറ്റിയ പ്രദേശവും മാധ്യമപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു 

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Jun 12, 2024, 10:34 pm IST
in Kerala
വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇടുക്കി പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ മാധ്യമ
പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്പശാല അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍
 പ്രമോദ് ജി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇടുക്കി പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്പശാല അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍  പ്രമോദ് ജി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ : ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഇടുക്കി പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ വനംവകുപ്പ് ദ്വിദിന പഠന ശില്‍പശാല സംഘടിപ്പിച്ചു. പാമ്പാടുംചോല ദേശീയോദ്യാനത്തിലെ പ്രകൃതിപഠന കേന്ദ്രത്തില്‍ വനപര്‍വം-2024 എന്ന പേരില്‍ നടന്ന  ശില്‍പശാല അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി പുന:സ്ഥാപനത്തിന്റെ ഭാഗമായി വട്ടവട പഴത്തോട്ടത്ത് വനംവകുപ്പ് പുല്‍മേടാക്കി മാറ്റിയ പ്രദേശവും മാധ്യമപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. വനം വകുപ്പിന്റെ പ്രത്യേക മേൽനോട്ടത്തിൽ 2019 ൽ തീപ്പിടിച്ച് കത്തിനശിച്ചുപോയ 50 ഹെക്ടറോളം വനഭൂമിയിൽ പരിസ്ഥിതി പുനഃസ്ഥാപിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചു.

ഇപ്പോഴും നടന്നുവന്നു കൊണ്ടിരിക്കുന്ന ഈ പ്രവൃത്തിയുടെ വശങ്ങൾ ഉദ്യോഗസ്ഥർ മാധ്യമ പ്രവർത്തകർക്ക് വിശദീകരിച്ചു. പുൽമേടായ ശേഷം പ്രദേശത്ത് കാട്ടുപോത്തുകളടക്കമുള്ള വന്യ മൃഗങ്ങൾ എത്തിത്തുടങ്ങിയതായും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

 

തുടർന്ന് രണ്ടുദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ വനം-വന്യജീവി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍, മയക്കുവെടി, മൃഗങ്ങളുടെ കണക്കെടുപ്പ്, കാമറ- ഫെന്‍സിംഗ് സ്ഥാപിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍  റേഞ്ച് ഓഫീസര്‍ അരുണ്‍ എസ്.നായര്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് വെറ്ററിനറി ഓഫീസര്‍ ഡോ.അനുരാജ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ് കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് രമേഷ് ബാബു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

പരിപാടിയിൽ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വി.വിനോദ് അധ്യക്ഷത വഹിച്ചു. റിട്ട.ഡിസിഎഫ് ജെയിംസ് സക്കറിയ, പ്രസ് ക്ലബ്ബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍, അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ കെ.കെ.അനന്തപത്മനാഭന്‍, മറയൂര്‍ ഡിഎഫ്ഒ എം.ജി.വിനോദ്കുമാര്‍, മൂന്നാര്‍ എസിഎഫ് ജോബ് ജെ.നേര്യംപറമ്പില്‍, പ്രസ് ക്ലബ്ബ് ജോയിന്റ് സെക്രട്ടറി പി.കെ.ലത്തീഫ്, പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം ബാസിത് ഹസന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Tags: idukkiVattavadapress clubForestcamppampadum sholanational park
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

പുതിയ വാര്‍ത്തകള്‍

വിചാരണയുടെ വേഗതയെ ഒച്ചുപോലും ചോദ്യം ചെയ്‌തേക്കാം! ബിസിനസ് കേസുകളിലെ കാലതാമസത്തെ വിമര്‍ശിച്ച് സുപീം കോടതി

സാമ്യം ചൂണ്ടിക്കാട്ടിയത് വായനക്കാര്‍, തനിക്ക് ഉത്തരവാദിത്തമില്ല-കെ ആര്‍ മീരയുടെ വക്കീല്‍ നോട്ടീസിന് ഹരിത സാവിത്രിയുടെ മറുപടി

വിജയ് സര്‍ക്കാരിന്‌റെ തീരുമാനത്തിന് ഉപാധികളോടെ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി

സാക്ഷാല്‍ ശ്രീകൃഷ്‌ണൻ ദ്വാരകയില്‍ പൂജിച്ചിരുന്ന ശത്രുഘ്ന സ്വാമിയുടെ വിഗ്രഹമുള്ള ക്ഷേത്രം കേരളത്തില്‍ എവിടെ എന്നറിയാമോ?

പാലാ നഗരസഭ: ‘പൊതുശത്രു’വായ പുളിക്കക്കണ്ടത്തെ വീഴ്‌ത്താന്‍ എല്‍ഡിഎഫിന്‌റെ സഹായം തേടി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

മലപ്പുറത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല് പൊട്ടി, കേസെടുത്ത് പൊലീസ്

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ചതില്‍ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍, സുരക്ഷാ ജീവനക്കാരനെ മാറ്റി

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.