സൗദിയിൽ പ്രവാസികൾക്ക് ഇരുട്ടടിയായി കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം : ആരോഗ്യ മേഖലകളിലും തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കും
റിയാദ്: പ്രവാസികളുടെ നെഞ്ചിൽ തീ കോരിയിട്ട് കൂടുതൽ മേഖകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി ഭരണകൂടം.രാജ്യത്തെ കൂടുതൽ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു. ഇന്നലെയാണ്...








































