സൗദിയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടരുത് : പിടിക്കപ്പെട്ടാൽ പത്ത് വർഷം ജയിലിൽ കിടക്കാം
ദുബായ്: രാജ്യത്ത് വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടുന്നവരെ നിയമത്തിനു മുന്നിലെത്തിക്കാനൊരുങ്ങി സൗദി അറേബ്യ. കുറ്റക്കാരെ കാത്തിരിക്കുന്നത് പത്ത് വർഷം തടവും, കനത്ത പിഴയുമായിരിക്കുമെന്ന് സൗദി അധികൃതർ...








































