വിനീത വേണാട്ട്

വിനീത വേണാട്ട്

വാഗ്ദാനത്തില്‍ വലയുമോ കോണ്‍ഗ്രസ്?

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ സൗന്ദര്യം എന്നത്, ഈ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന പൊതുതെരഞ്ഞെടുപ്പിലെ സുതാര്യതയാണ്. ഓരോ അഞ്ച് വര്‍ഷം കൂടുന്തോറും രാജ്യത്തെ ആര്...

കോട്ടയം മണ്ഡത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. കേരള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ സമീപം

പോരാളി, സംഘാടകന്‍…; അടുത്തറിയാം തുഷാര്‍ വെള്ളാപ്പള്ളിയെ

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, അമേഠിയില്‍ പരാജയപ്പെടുമെന്നുറപ്പിച്ച രാഹുല്‍ കോണ്‍ഗ്രസിന്റെ എക്കാലത്തേയും സുരക്ഷിത മണ്ഡലങ്ങളിലൊന്നായ വയനാട് കൂടി മത്സരത്തിനായി തെരഞ്ഞെടുത്തപ്പോള്‍ രാജ്യം ഒന്നടങ്കം ഉറ്റുനോക്കിയത് രാഹുലിന്റെ എതിര്‍...

വനിതാ പ്രാതിനിധ്യത്തില്‍ എന്‍ഡിഎ; കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാത്രം 25 ശതമാനം സ്ത്രീകള്‍

കോട്ടയം: കേരളത്തില്‍നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞപ്പോള്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയതില്‍ മുന്നില്‍ എന്‍ഡിഎ. 20 സീറ്റില്‍ അഞ്ച് വനിതകളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി മത്സര...

ഉണര്‍വേകാന്‍ ലക്ഷ്യ 2024

ആയിരത്തോളം പ്രതിനിധികള്‍. അവരില്‍ പലരും സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ഉറപ്പിച്ചവര്‍. ലക്ഷ്യയെക്കുറിച്ച് കേട്ടറിഞ്ഞ് എത്തിയവരും നിരവധി. ചര്‍ച്ച ചെയ്തത് ദേശീയതയില്‍ ഊന്നിയുള്ള ആഖ്യാനങ്ങളുടെ അനിവാര്യതയെക്കുറിച്ച്. ശ്രീരാമചന്ദ്രന്റെ ചിത്രം...

ദുര്‍ഗാ രാജ്‌മോഹന്‍ അമ്മ അനിതയ്‌ക്കൊപ്പം

വനിതാ ദിനം: മനക്കരുത്തിന്റെ വിജയവുമായി ദുര്‍ഗ

കോട്ടയം: സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് ഇന്‍ഫോപാര്‍ക്കിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ഉദ്യോഗസ്ഥയായി മാറിയ വിജയഗാഥയാണ് കോട്ടയം പരിപ്പ് സ്വദേശി ദുര്‍ഗാ രാജ്‌മോഹന്റേത്. ഒരു ദുരിതകാലം പിന്നിട്ട് അവള്‍ വിജയതീരത്തണയുമ്പോള്‍...

യാത്രയ്ക്കിടയില്‍ ഡോ. അജിത, ലക്ഷ്മി ധൂത, ജയകുമാര്‍ ദിനമണി

അവധൂതരെക്കുറിച്ചറിയാന്‍ ഒരു തീര്‍ഥയാത്ര

കോട്ടയം: യാത്രയെന്നത് ജീവിത നിയോഗമായി കരുതിയ വ്യക്തിയാണ് ജയകുമാര്‍ ദിനമണി. തൃപ്പൂണിത്തുറ ശ്രീ അഗസ്ത്യാശ്രമ സ്ഥാപകന്‍ സുധീര്‍ വൈദ്യരുടെ ശിഷ്യന്‍. ഗുരുവിന്റെ നിര്‍ദേശ പ്രകാരം അവധൂതരെക്കുറിച്ചുള്ള അന്വേഷണത്തിനായി...

രാജാ രവിവര്‍മ്മയുടെ ഇളമുറക്കാരി രുഗ്മിണി വര്‍മ്മ ശതാഭിഷേക നിറവില്‍

കോട്ടയം: ഓയില്‍ പെയിന്റിങ്ങിലൂടെ മനുഷ്യ ശരീരത്തിന്റെ അഭൗമ സൗന്ദര്യം വരച്ചിട്ട വിഖ്യാത ചിത്രകാരി രുഗ്മിണി വര്‍മ്മ ശതാഭിഷേക നിറവില്‍. ഭാരതീയ ചിത്രകലയെ ലോകത്തിന് മുന്നില്‍ അനാവൃതമാക്കിയ രാജാ...

കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി

കോട്ടയം: കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വീണ്ടും മുടങ്ങി. രണ്ട് മാസത്തെ പെന്‍ഷനാണ് കെഎസ്ആര്‍ടിസിയില്‍നിന്ന് വിരമിച്ചവര്‍ക്ക് ലഭിക്കാനുള്ളത്. സംസ്ഥാനത്തെ 42,200 പെന്‍ഷന്‍കാരും കുടുംബവും ഇതോടെ ദുരിതത്തിലായി. സഹകരണ ബാങ്കുകള്‍ വഴി...

അന്ന് പ്രായം 22, ആ യാത്ര ഇന്നും മറക്കാനാകാത്ത അനുഭവം; ഗ്രാമീണര്‍ക്ക് കര്‍സേവകര്‍ വീരപുരുഷന്മാര്‍

ശ്രീരാമജന്മഭൂമിയുടെ വീണ്ടെടുപ്പിനായി ജീവന്‍ ത്യജിക്കാനും തയാറായിട്ടായിരുന്നു കര്‍സേവകരുടെ യാത്ര. മനസിനുള്ളില്‍ രാമ ഭഗവാനും രാമമന്ത്രവും നിറഞ്ഞ ദിനരാത്രങ്ങള്‍. ആ യാത്ര ഇന്നും മായാതെ കോട്ടയം മൂലവട്ടം സ്വദേശി...

പ്രമോദ് കെ.ജി, ദിലീപ് ചേന്നാട്, ആര്‍.സുനില്‍ കുമാര്‍, സുരേഷ് വി.ടി

ആദ്യ കര്‍സേവയിലെ പോരാളികള്‍: അമ്മമാര്‍ നല്‍കിയത് അനുഗ്രവും അന്നവും

പൂഞ്ഞാറില്‍ നിന്ന് അവര്‍ അഞ്ച് പേര്‍... ആദ്യ കര്‍സേവയിലെ പോരാളികള്‍.. ആര്‍. സുനില്‍കുമാര്‍, പ്രമോദ് കെ.ജി, സുരേഷ് വി.ടി, ദിലീപ്കുമാര്‍ ചേന്നാട്, ഉണ്ണികൃഷ്ണന്‍ മന്നം ... വാക്കുകളില്‍...

കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിലെ തേന്മാവ്‌

ഗുരുവരുള്‍ പോലെ ശിവഗിരി തീര്‍ഥാടനം

ശ്രീനാരായണ ഗുരുദേവന്റെ അനുമതിയോടെയും ആശിര്‍വാദത്തോടെയുമാണ് ചരിത്രപ്രസിദ്ധമായ ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായത്. 1928 ജനുവരി 16ന് കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിലെ തേന്മാവിന്‍ തണലില്‍ ഗുരുദേവന്‍ വിശ്രമിക്കുന്ന വേളയിലാണ്...

സക്ഷമയുടെ നേതൃത്വത്തില്‍ ജോസിമോളുടെ വീട്ടില്‍ ടെലിവിഷന്‍ എത്തിച്ചപ്പോള്‍

ഒടുവില്‍ ജോസി മോള്‍ക്ക് ആധാര്‍; തുണയായത് സക്ഷമ

കോട്ടയം: ആരും തുണയേകാനില്ലാതെ പോയ കോട്ടയം കുമരകത്തുകാരി ജോസി മോളുടെ മുന്നില്‍ ഈശ്വരനെത്തിയത് സക്ഷമയുടെ രൂപത്തില്‍. വിരലുകള്‍ പൂര്‍ണമല്ലാത്തതിന്റെ പേരില്‍ ഒരിക്കല്‍ നിഷേധിക്കപ്പെട്ട ആധാര്‍ ജോസിമോളെ തേടിയെത്തുന്നു....

കൊടിയേറിയാല്‍ എന്നും ആറാടുന്ന കുമാരനല്ലൂരമ്മ

കോട്ടയത്തിനു സമീപം മീനച്ചിലാറിന്റെ തീരത്താണ് കുമാരനല്ലൂര്‍ കാര്‍ത്യായനി ദേവീയുടെ ക്ഷേത്രം. ദേവിയുടെ പിറന്നാള്‍ ദിനമായ വൃശ്ചികത്തിലെ തൃക്കാര്‍ത്തിക മഹോത്സവം പ്രസിദ്ധം. അന്നു വൈകീട്ട് നാടാകൈ ദീപങ്ങളാല്‍ അലംകൃതമാകും....

മാനിക്വിന്‍

ചില്ലുകൂടിനകത്ത് പളപളാ മിന്നുന്ന കുപ്പായമണിഞ്ഞ് നില്‍ക്കുന്ന ആ കുട്ടിരൂപത്തെ പുറത്തുനിന്നവന്‍ കണ്ണിമ ചിമ്മാതെ നോക്കി നിന്നു. തൂവെള്ള നിറമുള്ള കുട്ടിരൂപത്തിനും ഏകദേശം തന്റെയത്ര തന്നെ ഉയരമെന്നവന്‍ കണക്കുകൂട്ടി....

ആമസോണ്‍ അവര്‍ക്ക് പോറ്റമ്മയായ്

ആമസോണ്‍ മഴക്കാടുകളില്‍ അകപ്പെട്ടു 40 നാള്‍ കഴിഞ്ഞുകൂടിയ ആ നാല് കുട്ടികളുടെ അതിജീവനത്തിന്റെ കഥ വിസ്മയകരം തന്നെ. ഭയാനകവും നിഗൂഢവുമാണ് അവിടം. അനാക്കോണ്ടയുടേയും ജാഗ്വാറുകളുടേയും വിഷപ്പാമ്പുകളുടേയും വിഹാരകേന്ദ്രം....

സംസ്ഥാനത്ത് വൃദ്ധ സദനങ്ങള്‍ വര്‍ധിക്കുന്നു; നാലു വര്‍ഷം കൊണ്ട് കൂടിയത് 96 എണ്ണം

കേരളത്തിലെ വൃദ്ധസദനങ്ങളില്‍ ഇപ്പോള്‍ കൂടുതലുയരുന്നത് മാതൃവിലാപമാണ്. മക്കളും ബന്ധുക്കളും എല്ലാമുണ്ടായിട്ടും വൃദ്ധസദനങ്ങളിലേക്ക് നടതള്ളുന്ന അമ്മമാരുടെ എണ്ണത്തിലുണ്ടായ വര്‍ധന, അമ്മമാര്‍ കേരള സമൂഹത്തില്‍ ബാധ്യതയാകുന്നുവെന്ന വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

അഭിലാഷങ്ങളുടെ കടല്‍ ദൂരങ്ങള്‍

അഞ്ച് മഹാസമുദ്രങ്ങളുടെ അപാരതകള്‍ തൊട്ടറിഞ്ഞ് ഗോള്‍ഡന്‍ ഗ്ലോബ് ബഹുമതി നേടിയ ആദ്യ ഏഷ്യക്കാരന്‍ ഒരു മലയാളിയായതിന്റെ ആഹ്ലാദം അലതല്ലുകയാണ്. ആ യാത്രയെക്കുറിച്ചും അത് നടത്തിയയാളെക്കുറിച്ചും

അംബേദ്കറുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍

ദേശീയതയില്‍ അടിയുറച്ച് പ്രവര്‍ത്തിച്ച അംബേദ്കര്‍ക്ക് അര്‍ഹമായ ആദരവ് നല്‍കിയത് എന്‍ഡിഎ സര്‍ക്കാരാണ്. വാജ്‌പേയിയുടെയും അദ്വാനിയുടെയും സമ്മര്‍ദത്താലാണ് വി.പി. സിംഗിന്റെ സര്‍ക്കാര്‍ ഭാരത രത്‌ന നല്‍കി അംബേദ്കറെ ആദരിച്ചതുപോലും....

‘കാല്‍ വച്ചാലുടന്‍ കരണത്തടി’; മനോഹരനെ തല്ലിക്കൊന്ന ഹില്‍പാലസ് പോലീസ് സ്റ്റേഷന്‍ മൂന്നാം മുറയ്‌ക്ക് കുപ്രസിദ്ധം, വാദികള്‍ക്കും ഇവിടെ രക്ഷയില്ല

മൂന്നാഴ്ച മുമ്പാണ് പോലീസ് സ്റ്റേഷനില്‍ പാന്റ്സിന്റെ പോക്കറ്റില്‍ കൈയിട്ടുനിന്നെന്ന പേരില്‍ പതിനെട്ടുകാരന്റെ കരണത്തടിക്കുകയും നട്ടെല്ല് തല്ലിയൊടിക്കുകയും ചെയ്തത്. ഇതേക്കുറിച്ച് കമ്മിഷണറെ അറിയിച്ചിട്ടും എസ്ഐക്കെതിരേയുള്ള പരാതിയുടെ ഫയല്‍ കമ്മിഷണറുടെ...

നിലയ്‌ക്കില്ല ഈ ‘ഇന്നസെന്റ്’ ചിരി

നടന്‍, നിര്‍മാതാവ്, എഴുത്തുകാരന്‍, ജനപ്രതിനിധി തുടങ്ങി സര്‍ഗാത്മകതയുടേയും സമാജ സേവനത്തിന്റേയും വഴിയില്‍ നടന്നുനീങ്ങിയ വ്യക്തി. സ്‌ക്രീനില്‍ ഇന്നസെന്റ് എന്ന പേര് തെളിഞ്ഞാല്‍ സിനിമയ്ക്ക് മിനിമം ഗ്യാരണ്ടി ഉറപ്പിച്ചിരുന്നു...

ജനുവരി 12ന് കൗണ്‍സിലില്‍ മേയര്‍ തന്നെ വിഷയം അവതരിപ്പിച്ചു; ബ്രഹ്മപുരത്തെ അഴിമതിയെല്ലാം മേയറുടെ അറിവോടെ

കഴിഞ്ഞ ജനുവരി 12നു ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ മേയര്‍ തന്നെ ഇക്കാര്യം അവതരിപ്പിച്ചിരുന്നെന്നു ബിജെപി കൗണ്‍സിലര്‍ പ്രിയ പ്രശാന്ത് ജന്മഭൂമിയോടു പറഞ്ഞു. യോഗത്തിന്റെ മിനിറ്റ്‌സിലും മേയറുടെ പങ്ക്...

രണ്ടു മഴയില്‍ക്കൂടി ജാഗ്രത വേണമെന്ന് വിദഗ്ധര്‍; വിഷാംശമുള്ള സൂക്ഷ്മ പദാര്‍ഥങ്ങള്‍ അടങ്ങിയ മഴ എല്ലാ ജീവജാലങ്ങള്‍ക്കും ദോഷമാകും

മഴവെള്ളത്തില്‍ അമ്ല സാന്നിധ്യമുണ്ടോ എന്നറിയുന്നതിന് ലിറ്റ്മസ് പേപ്പര്‍ കൊണ്ടുള്ള പരിശോധന ഒട്ടും ശാസ്ത്രീയമല്ലെന്ന് കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ പരിസ്ഥിതി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍...

കലയുടെ അമൃതകാലം

കല, കാലദേശാന്തര ഭേദങ്ങളില്ലാതെ ഹൃദയങ്ങളെ തമ്മില്‍ സമന്വയിപ്പിക്കുന്ന ആത്മാവിഷ്‌കാരം. പ്രപഞ്ചത്തിലുള്ളതെല്ലാം എന്നിലും നിന്നിലും ഉണ്ടെന്നും നീയും ഞാനും രണ്ടല്ല, ഒന്നെന്നും പഠിപ്പിച്ച ആദിശങ്കരന്റെ ജന്മഭൂമിയില്‍ കലകളുടെ സമ്മേള്ളനം....

സഫലം സംസ്‌കൃതം

സംസ്‌കൃത ഭാഷയ്ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചയാളാണ് ബഡസ് ഗാവോങ്കാര്‍. സംസ്‌കൃത ഭാരതി എന്ന സംഘടനയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി ഈ ഭാഷ പ്രചരിപ്പിക്കാനും ജനകീയമാക്കാനും രാജ്യം മുഴുവനന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന...

വാഹനം കത്താതിരിക്കാന്‍ മുന്‍കരുതലെടുക്കാം; പാലിക്കാം ഈ ചെറിയ കാര്യങ്ങള്‍

അദ്ദേഹം നല്കുന്ന നിര്‍ദേശങ്ങള്‍ കാലപ്പഴക്കം മൂലവും ശരിയായ മെയിന്റനന്‍സിന്റെ അഭാവം നിമിത്തവും ഫ്യുവല്‍ ലൈനില്‍ ലീക്കേജുകള്‍ സംഭവിക്കാം. എന്‍ജിന്‍ കമ്പാര്‍ട്ട്‌മെന്റില്‍ ബ്രേക്ക് സ്റ്റീയറങ് തുടങ്ങിയ സംവിധാനങ്ങളിലുള്ള ഫഌയിഡും...

ആത്മാന്വേഷണത്തിന്റെ വഴികള്‍

താന്ത്രികോപാസകരുടെ പ്രധാന കേന്ദ്രങ്ങളായ താരാപീഠം, കാമാഖ്യ, ദക്ഷിണേന്ത്യയിലെ മൂകാംബിക എന്നീ ക്ഷേത്രങ്ങളെക്കുറിച്ച് സവിസ്തരം ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. അന്വേഷണ കുതുകികളില്‍ ഒട്ടോക്കെ ആകാംക്ഷ ജനിപ്പിക്കുന്നതാണ് തന്ത്രമാര്‍ഗ്ഗം. സാധകന് സ്വാതന്ത്ര്യം...

മൂകാംബികയിലെ ജീവിത നിയോഗം

കേരളത്തില്‍ തന്ത്രസമുച്ചയ സമ്പ്രദായ പ്രകാരമാണ് പൂജ. മൂകാംബികയില്‍ ആഗമ സമ്പ്രദായമനുസരിച്ചും. ഇത് തമ്മില്‍ കാര്യമായ വ്യത്യാസമില്ല. തന്ത്രസമുച്ചയത്തിന്റെ പൂര്‍വ്വമാണ് ആഗമം. ആഗമം അടിസ്ഥാനപ്പെടുത്തിയാണ് ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്...

മൗനത്തിന്റെ ശമ്പളം മരണം

ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത് പള്ളുരുത്തിക്കാരനായ ഒരു ബാലനാണ്. ഭീകരവാദത്തിന്റെ വിഷവിത്ത് എത്ര ആഴത്തില്‍ മുളച്ചുതുടങ്ങി എന്നതിന്റെ തെളിവായിരുന്നു അത്. എതിര്‍ക്കുന്നവരെ,...

കരുത്താണ് വിക്രാന്ത്; വിമാനവാഹിനിയുടെ പ്രതിരോധശേഷിക്ക് ആക്കം കൂട്ടുവാന്‍ റഫാലും എഫ് 18 സൂപ്പര്‍ ഹോണറ്റും; ചൈനക്കുള്ള മറുപടി

വിക്രാന്തിന്റെ വരവോടെ രൂപകല്‍പനയിലും നിര്‍മാണത്തിലും നിയന്ത്രണത്തിലുമുള്ള നാവിക സേനയുടെ പരിജ്ഞാനം ഏറെ സമ്പുഷ്ടമായ അവസ്ഥയാണുള്ളത്.

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്: വെബ്‌സൈറ്റ് ഉണ്ടാക്കി വിശ്വാസ്യത നേടി; പ്രതിയുടെ അക്കൗണ്ടില്‍ വന്നത് 28 കോടി; തട്ടിപ്പ് സംസ്ഥാനമാകെ

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡീല്‍എഫ്എക്‌സ് കമ്പനിയുടെ ചെയര്‍മാന്‍ എന്ന പേരിലാണ് വിനോദ് തട്ടിപ്പ് നടത്തിയത്. ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തിയാല്‍ മാസങ്ങള്‍ക്കുള്ളില്‍ നിക്ഷേപിച്ച തുകയുടെ മൂന്നിരട്ടി തിരികെ...

ഫ്രാന്‍സില്‍ ഹിജാബ് വിവാദം, സ്വീഡന്‍ കത്തുന്നു

ലോകത്ത് ഏറ്റവുമധികം സ്വതന്ത്ര്യവും സുരക്ഷിതത്വവും ഉള്ള രാജ്യമാണ് സ്വീഡനെന്നാണ് പൊതുവിലയിരുത്തല്‍. സമാധാന പ്രിയരായ, നിയമങ്ങളെ ബഹുമാനിക്കുന്ന, മറ്റൊരാളുടെ സ്വകാര്യതയില്‍ ഒരു നിമിഷം പോലും കടന്നു കയറാത്ത ജനങ്ങളുള്ള...

ലങ്ക കത്തുമ്പോള്‍

സാമ്പത്തിക ചട്ടക്കൂടിലെ അസന്തുലിതാവസ്ഥ, അന്താരാഷ്ട്ര നാണ്യനിധിയുടെ വായ്പാ സംബന്ധമായ നിബന്ധനകള്‍, ഭരണാധികാരികളുടെ തെറ്റായ നയങ്ങള്‍ എന്നിവയുടെ അനന്തരഫലമാണ് ശ്രീലങ്കയിലെ ഇപ്പോഴത്തെ പ്രതിസന്ധി

ചങ്ങലമരത്തിന് ചാരെ ഇന്ന് കരിന്തണ്ടന് ശില്പമുയരും

കരിന്തണ്ടന്റെ കഥ മുഖ്യധാരയിലെത്തിച്ചത് ആര്‍എസ്എസ് ആണെന്നും തന്റെ പ്രയത്‌നം സംഘത്തിന് വേണ്ടിയായതില്‍ ഏറെ സന്തോഷമുണ്ടെന്നും രമേശ് ലക്ഷ്മണന്‍ പറയുന്നു. ബ്രിട്ടീഷുകാര്‍ ചതിയില്‍പ്പെടുത്തി ജീവനെടുത്ത കരിന്തണ്ടന്റെ ആത്മാവിനെ ബന്ധിച്ചുവെന്ന്...

അവധൂത ജീവിതങ്ങളിലൂടെ

ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ജീവിതയാത്ര നടത്തുന്നവരെക്കുറിച്ച് നാം ഏറെ കേട്ടിട്ടുണ്ട്. നമുക്കു മുന്നേ നടന്നു നീങ്ങിയവരെക്കുറിച്ച് അന്വേഷിക്കുന്ന ചരിത്രകാരന്മാരുമുണ്ട്. എന്നാല്‍ ഇങ്ങനെയൊന്നും അല്ലാതെ ഒരേയൊരു ലക്ഷ്യത്തിനു വേണ്ടി...

ആനന്ദ്ഘന്‍ എന്ന ലതാ മങ്കേഷ്‌കര്‍

പിന്നണി ഗാനരംഗത്തെ തിരക്കുകള്‍ കാരണം ലതാ മങ്കേഷ്‌കറിന്, ആനന്ദ്ഘനിനെ ഉപേക്ഷിക്കേണ്ടി വന്നു. ആദ്യം തിരസ്‌കരിക്കപ്പെട്ടപ്പോഴുണ്ടായ വേദനയെ മറികടന്ന് സംഗീതത്തിലൂടെ എല്ലാവരേയും ആനന്ദിപ്പിക്കുകയായിരുന്നു ആനന്ദ്ഘന്‍ എന്ന അപരനാമത്തിന്റെ ഉടമ...

പെണ്ണനുഭവങ്ങള്‍

വൈക്കം ഉദയനാപുരം ഗവ. യു.പി. സ്‌കൂള്‍ അധ്യാപികയായ മീര ബെന്നിന്റെ ആദ്യ കവിതാസമാഹാരമാണിത്.

മഞ്ചമ്മയാണ് താരം

വീണുപോയിടത്തുനിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുക, നോവിച്ചവര്‍ക്കു മുന്നില്‍ പരിഭവമേതുമില്ലാതെ പുഞ്ചിരി തൂവുക, സ്വത്വവും നിയോഗവും തിരിച്ചറിയുക... ഒടുവില്‍ രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതികളില്‍ ഒന്നുകൊണ്ട് പുരസ്‌കൃതയാവുക. മാതാ ബി മഞ്ചമ്മ ജോഗതി...

ആദ്യനോവല്‍ സാഫല്യത്തില്‍ സാനുമാഷിന് പിറന്നാള്‍; മാതൃത്വത്തിന്റെ എല്ലാ വ്യഥകളും ഉള്ളിലൊതുക്കി സ്വയം എരിഞ്ഞടങ്ങിയ ‘ കുന്തീ ദേവി ‘ പ്രസാധനത്തിലേക്ക്

കുന്തിയെപ്പറ്റി ആദ്യം എഴുതിയത് ഒരു ലേഖനമാണ്. ഒരു ലേഖനത്തില്‍ ഒതുങ്ങുന്ന ജീവിതമല്ല അതെന്ന ചിന്ത, അങ്ങനെ എഴുതിയാല്‍ പോരാ എന്നുള്ള ആകുലത അലട്ടി. കുന്തീദേവി ഉള്ളില്‍ നീറ്റലായി...

നൃത്തം അനുപമം മോഹനം

ആന്ധ്രാപ്രദേശിലെ കുച്ചുപ്പുടി ഗ്രാമത്തില്‍ പിറവികൊണ്ട നൃത്തരൂപമായ കുച്ചുപ്പുടിയുടെ മഹിമ ആഗോളതലത്തിലേക്ക് ഉയര്‍ത്തിയ വെമ്പട്ടി ചിന്നസത്യത്തിന്റെ പ്രിയ ശിഷ്യ അനുപമ മോഹന്‍ തന്റെ നൃത്തജീവിതത്തെക്കുറിച്ച്...

ആക്ഷന്‍ ഹീറോ സമീര്‍

ഇതൊക്കെ അന്ത കാലം എന്ന് പറയേണ്ടിവരുന്ന നാളുകളും വിദൂരമല്ല. ഈ സെലിബ്രിറ്റികളുടെ ഉള്ളില്‍ ഭയത്തിന്റെ കനല്‍ എരിച്ചുകൊണ്ട് ഒരാള്‍ നെഞ്ച് വിരിച്ച് നില്‍ക്കാന്‍ തുടങ്ങിയിട്ട് അധികകാലമായില്ല. സമീര്‍...

ഓര്‍മ്മകളുടെ കൂട്ടിരിപ്പ്

ജീവിതത്തോട് താല്‍പര്യമില്ലാതെ പരസ്പര ആവശ്യമില്ലാതെ രണ്ട് ധ്രുവങ്ങളിലായി ജീവിക്കുന്ന അനേകം ഭാര്യാഭര്‍ത്താക്കന്മാരെപോലെ ഗോവിന്ദനും സുഭ്രദയും.

ഹരം ചോരാതെ അഗോചരം

ഒരേ നഗരത്തില്‍ നിന്ന് കാണാതാവുന്ന നാല് യുവതികളുടെ തിരോധാനം സംബന്ധിച്ച നിഗൂഢതകളുടെ ചുരുളഴിക്കുന്ന ഈ ക്രൈം ത്രില്ലര്‍ നോവലിന്റെ സഞ്ചാരപഥത്തിലൂടെ വായനക്കാരും കടന്നുപോകുമ്പോള്‍ ക്ലൈമാക്‌സ് എപ്രകാരമായിരിക്കുമെന്ന് ഊഹിക്കാന്‍...

ജീവിതത്തിലും കങ്കണ നായിക

ബോളിവുഡില്‍ ഇന്ന് ഏറ്റവും അനിവാര്യയായവള്‍. നാലാമത്തെ ദേശിയ പുരസ്‌കാരത്തിളക്കത്തില്‍ നില്‍ക്കുന്ന കങ്കണയുടേത് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ്. പല തവണ പരിഹാസ ശരങ്ങളേറ്റ് വീണുപോവുകയും മുറിവേല്‍ക്കുകയും ചെയ്ത പെണ്‍കുട്ടി....

കഥകളിയിലെ ചേലീയ പെരുമ

അമ്മ കുഞ്ഞമ്മ കുട്ടിയുടെ മരണം, കുഞ്ഞിരാമന് മൂന്ന് വയസ്സുള്ളപ്പോഴായിരുന്നെങ്കിലും അതിന്റെ പൊള്ളുന്ന ഓര്‍മ്മ വാര്‍ധക്യത്തിലും വിട്ടൊഴിഞ്ഞിരുന്നില്ല. പ്രസവ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അമ്മ മരിച്ചത്. വീടിന് അടുത്തുള്ള...

പ്രപഞ്ചോപാസകന്റെ ജനസേവനങ്ങള്‍

ശ്രീമന്‍ നാരായണന്റെ ശ്രദ്ധേയമായ ആശയമാണ് നടാം, നനയ്ക്കാം, നടയ്ക്കല്‍ വയ്ക്കാം പദ്ധതി. തുളസി, കൂവളം, ചെത്തി എന്നിവയുടെ ഒരു ലക്ഷത്തോളം തൈകളാണ് ക്ഷേത്രങ്ങള്‍ മുഖേന സൗജന്യമായി വിതരണം...

മരിക്കാത്ത ഓര്‍മകളുടെ ഒരു വര്‍ഷം

ഇതിനിടയില്‍ ഫെബ്രുവരി 24, 25 തിയതികളിലായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ഗുജറാത്തിലെ അഹമ്മദാബാദില്‍ നമസ്‌തേ ട്രംപ് എന്ന് പേരിട്ട പരിപാടി വന്‍ വിജയമായിരുന്നു.

മിന്നിത്തിളങ്ങുന്ന മരിയ

ശോഭന,രേവതി, ഉര്‍വ്വശി, മഞ്ജു വാര്യര്‍ എന്നിവര്‍ അഭിനയിച്ച് മനോഹരമാക്കിയ രംഗങ്ങളാണ് ഡബ്‌സ് മാഷ് വീഡിയോകള്‍ക്കായി മരിയ തിരഞ്ഞെടുക്കാറ്. ആ കഥാപാത്രങ്ങളോട് ഇഷ്ട്ടം കൂടാന്‍ കാരണം, ഭാഗ്യലക്ഷ്മി ചേച്ചിയുടെ...

കുടുംബവിളക്കായി ‘മോദി തരംഗം’

അന്യ വീടുകളില്‍ പോയി കരിയും പുകയും ഏല്‍ക്കാതെ ഗ്യാസ് അടുപ്പിന്റെ സഹായത്താല്‍ വീട്ടുജോലി ചെയ്ത്തിരികെ സ്വന്തം വീട്ടിലെത്തി വിറക് അടുപ്പില്‍ നിന്ന് കരിയും പുകയും ഏറ്റ് മണിക്കൂറുകള്‍...

വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു; കേരളത്തിന്റെ തിടുക്കവും തിരിച്ചടിയുടെ തുടക്കവും

നിങ്ങള്‍ എവിടെയാണോ അവിടെ തന്നെ തുടരൂ എന്നായിരുന്നു അതിന്റെ കാതല്‍. രാജ്യം തന്നെ അടച്ചിടുക എന്നത് അന്നാളത്രയും പരിചിതമല്ലാത്ത കാര്യമായിരുന്നു. സഞ്ചാര സ്വാതന്ത്ര്യം പോലും പരിമിതപ്പെടുത്തി എന്തിനാണ്...

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍