വൈശാഖ് ജി.നായര്‍

വൈശാഖ് ജി.നായര്‍

എംസിസി ‘നീറ്റ്-യുജി 2022’: മെഡിക്കല്‍ കൗണ്‍സലിങ് രജിസ്‌ട്രേഷന്‍ തുടങ്ങി, ആദ്യ സീറ്റ് അലോട്ട്‌മെന്റ് ഒക്‌ടോബര്‍ 21 ന്

ഒക്‌ടോബര്‍ 14 മുതല്‍ 18 വരെ സ്ഥാപനങ്ങളും കോഴ്‌സും ഉള്‍പ്പെടെ ചോയിസ് ഫില്ല് ചെയ്യാം. 18 ന് വരെ സ്ഥാപനങ്ങളും കോഴ്‌സുകളും ഉള്‍പ്പെടെ ചോയിസ് ഫില്ല് ചെയ്യാം....

ഡിആര്‍ഡിഒ സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ടെക്‌നീഷ്യന്മാരെ തേടുന്നു; ഒഴിവുകള്‍: 1901, സെലക്ഷന്‍ ഡിആര്‍ഡിഒ എന്‍ട്രി ടെസ്റ്റ് വഴി

സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് ബി (എസ്ടിഎ-ബി), ഒഴിവുകള്‍ 1075, ശമ്പളനിരക്ക് 35400-112400 രൂപ. നിരവധി ആനുകൂല്യങ്ങളുമുണ്ട്.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ഒഴിവുകള്‍, നിയമനം ജനറല്‍ ഡ്യൂട്ടി, കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ്, ടെക്‌നിക്കല്‍, ലോ ബ്രാഞ്ചുകളില്‍

ടെക്‌നിക്കല്‍ (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്)- ബന്ധപ്പെട്ട അനുബന്ധ ബ്രാഞ്ചില്‍ മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക്/തത്തുല്യ ബിരുദം. പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 55% മാര്‍ക്കില്‍...

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്‌സര എല്‍എല്‍ബി പ്രവേശനം; അഡ്മിഷന്‍ സര്‍ക്കാര്‍ ലോ കോളേജുകളിലും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലും

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ ലോ കോളേജുകളിലേയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലേയും 2022-23 വര്‍ഷത്തെ തിവത്‌സര എല്‍എല്‍ബി കോഴ്‌സിലേക്കുള്ള...

ഐടിബി പോലീസ് ഫോഴ്‌സില്‍ സബ് ഇന്‍സ്‌പെക്ടര്‍ (ഓവര്‍സിയര്‍), ഒഴിവുകള്‍ 37; പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം

അപേക്ഷാ ഫീസ് 200 രൂപ. വനിതകള്‍ക്കും എസ്‌സി/എസ്ടി/വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും ഫീസില്ല.

ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡില്‍ ട്രെയിനി/പ്രോജക്ട് എഞ്ചിനീയറാകാം, 150 ഒഴിവുകള്‍, കരാര്‍ നിയമനം 3-4 വര്‍ഷത്തേക്ക്, സെലക്ഷന്‍ ബെംഗളൂരുവില്‍

ട്രെയിനി എന്‍ജിനീയര്‍ തസ്തികക്ക് 6 മാസത്തെയും പ്രോജക്ട് എന്‍ജിനീയര്‍ തസ്തികക്ക് 2 വര്‍ഷത്തെയും ഇന്‍ഡസ്ട്രിയല്‍ എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം.

ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.

ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡില്‍ 45 എന്‍ജിനീയര്‍ ട്രെയിനി; അവസരം സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ബിഇ/ബിടെക് 65% മാര്‍ക്കോടെ ജയിച്ചവര്‍ക്ക്

അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. www.thdc.co.in ല്‍ ഓഗസ്റ്റ് ഒന്നുവരെ അപേക്ഷകള്‍ സ്വീകരിക്കും.

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനില്‍ എന്‍ജിനീയര്‍, ഓഫീസര്‍: 294 ഒഴിവുകള്‍

ജൂലൈ 22 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, ശമ്പളം, സംവരണം ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

പ്ലസ്ടു കാര്‍ക്ക് സര്‍വകലാശാലകളില്‍ ഏകജാലക ബിരുദ പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ 15 വൈകിട്ട് 5 മണി വരെ

അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. അലോട്ട്‌മെന്റ് തീയതി, കോളജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ട തിയറി തുടങ്ങിയവ അതത് സമയങ്ങളില്‍ വെബ് സൈറ്റിലൂടെയും മറ്റും അറിയിക്കും

കോള്‍ ഇന്ത്യാ ലിമിറ്റഡില്‍ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് മാനേജ്‌മെന്റ് ട്രെയിനികളാവാം; സെലക്ഷന്‍ ഗേറ്റ്-2022 സ്‌കോര്‍ അടിസ്ഥാനത്തില്‍

അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ജൂണ്‍ 23 രാവിലെ 10 മണി മുതല്‍ ജൂലൈ 22 വരെ സമര്‍പ്പിക്കാവുന്നതാണ്. പ്രായപരിധി 31.5.2022 ല്‍ 30 വയസ്സ്. സംവരണ വിഭാഗങ്ങള്‍ക്ക്...

ഐഡിബിഐ ബാങ്കില്‍ 1044 എക്‌സിക്യൂട്ടീവ്‌സ്, 500 അസിസ്റ്റന്റ് മാനേജര്‍ ഒഴിവുകള്‍; അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം

ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വകലാശാല ബിരുദം പ്രായം 20-25 വയസ്സ്. 1997 ഏപ്രില്‍ രണ്ടിന് മുന്‍പോ 2002 ഏപ്രില്‍ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്.

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ മാനേജര്‍ ബേഗേജ് സ്‌ക്രീനിങ് എക്‌സിക്യൂട്ടീവ്‌സ്; ഒഴിവുകള്‍ 26, ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 7 വരെ

റിക്രൂട്ട്‌മെന്റ് വിജ്ഞാപനം അഅഅ ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 7 വൈകിട്ട് 5 മണിവരെ സമര്‍പ്പിക്കാവുന്നതാണ്.

ഐടിബി പോലീസ് ഫോഴ്‌സില്‍ ഹെഡ് കോണ്‍സ്റ്റബിള്‍, എസ്‌ഐ സ്‌റ്റെനോ; ഒഴിവുകള്‍ 286, ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 8 മുതല്‍ ജൂലൈ 7 വരെ

അപേക്ഷാ ഫീസ് 100 രൂപ. വനിതകള്‍ക്കും വിമുക്തഭടന്മാര്‍ക്കും പട്ടികജാതി/വര്‍ഗ്ഗങ്ങളില്‍പ്പെടുന്നവര്‍ക്കും ഫീസില്ല. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 8 മുതല്‍ ജൂലൈ 7 വരെ സമര്‍പ്പിക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ടാവും.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വര്‍ക്ക്‌മെന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍: 274 ഒഴിവുകള്‍, ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 6 വരെ

യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ പ്രത്യേക റിക്രൂട്ട്‌മെന്റ് വിജ്ഞാപനം വെബ്‌സൈറ്റിലുണ്ട്. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 6 നകം സമര്‍പ്പിക്കാവുന്നതാണ്.

ഐഐഎഫ്ടിയില്‍ ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാം; പഠനാവസരം കാക്കിനാട കാമ്പസില്‍, സെലക്ഷന്‍ ടെസ്റ്റ് ജൂലൈ രണ്ടിന്

പൂര്‍ത്തിയാക്കുമ്പോള്‍ ബിബിഎ ബിസിനസ് അനലറ്റിക്‌സ് ബിരുദവും. രണ്ടണ്ടുവര്‍ഷത്തെ പി.ജി പഠനം പൂര്‍ത്തിയാക്കുമ്പോള്‍ എംബിഎ ഇന്റര്‍നാഷണല്‍ ബിസിനസ് ബിരുദവും സമ്മാനിക്കും.

സിഫ്‌നെറ്റില്‍ ബിഎഫ്എസ്‌സി നോട്ടിക്കല്‍ സയന്‍സ്; വെസ്സല്‍ നാവിഗേറ്റര്‍/മറൈന്‍ ഫിറ്റര്‍ കോഴ്‌സുകളില്‍ പ്രവേശനം

ആകെ 45 സീറ്റുകള്‍. കൊച്ചി, ചെന്നൈ, വിശാഖപട്ടണം കേന്ദ്രങ്ങളിലായി ജൂലൈ രണ്ടിന് നടത്തുന്ന കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന്റെയും (സിഇടി) അക്കാഡമിക് മെരിറ്റിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍. അപേക്ഷാ ഫീസ്...

നാഷണല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്‌സിറ്റിയില്‍ എംഎസ്‌സി, എംബിഎ, എംഫാം, എല്‍എല്‍ബി, എല്‍എല്‍എം പഠനാവസരം

പ്രവേശന യോഗ്യത, സെലക്ഷന്‍ നടപടികള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ സമഗ്രവിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

ആയുര്‍വേദ ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ്: 310 ഒഴിവുകള്‍, സെലക്ഷന്‍ ടെസ്റ്റ് മേയ് 15 ന്

ആയുര്‍വേദ സ്‌പെഷ്യലിസ്റ്റ്- പഞ്ചകര്‍മ്മ, ഒഴിവുകള്‍ 10, യോഗ്യത- പഞ്ചകര്‍മ്മയില്‍ പോസ്റ്റ് ഗ്രാഡുവേഷനും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 50 വയസ്. പ്രതിമാസ ശമ്പളം 75,0000 രൂപ.

ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസറാകാം;ഒഴിവുകള്‍ 696, ഓണ്‍ലൈന്‍ അപേക്ഷ മേയ് 10 വരെ

അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി മേയ് 10 വരെ സമര്‍പ്പിക്കാവുന്നതാണ്. സെലക്ഷന്‍ ടെസ്റ്റ്, ഗ്രൂപ്പ് ചര്‍ച്ച, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

യുപിഎസ്‌സി റിക്രൂട്ട്‌മെന്റ്: കേന്ദ്ര സായുധ പോലീസ് സേനയില്‍ ബിരുദക്കാര്‍ക്ക് അസിസ്റ്റന്റ് കമാന്‍ഡന്റാകാം; 253 ഒഴിവുകള്‍

മേയ് 10 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫീസ് 200 രൂപ. വിസ/മാസ്റ്റര്‍/റുപേ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്ക്കാം.

നിംഹാന്‍സില്‍ എംഎസ് സി, എംപിഎച്ച്, എംഫില്‍, പിഎച്ച്ഡി, പിഡിഎഫ്, എംഡി പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷ മെയ് 10 നകം

ഭുവനേശ്വറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (നൈസര്‍) 2022-23 സമ്മര്‍ സെഷനിലേക്കുള്ള പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് എംഎസ്‌സി- പിഎച്ച്ഡി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

കാലിക്കറ്റ് സര്‍വകലാശാല പൊതുപ്രവേശന പരീക്ഷ മേയ് 21, 22ന്, പഠനാവസരം വാഴ്‌സിറ്റി പഠന വകുപ്പുകളിലും സെന്ററുകളിലും അഫിലിയേറ്റഡ് കോളേജുകളിലും

പ്രോഗ്രാമുകളെ നാലു സെക്ഷനുകളായി തിരിച്ചാണ് പ്രവേശന പരീക്ഷ നടത്തുക. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങഅങള്‍ ഉണ്ടായിരിക്കും.

അഖിലേന്ത്യാ മെഡിക്കല്‍/ഡന്റല്‍/ആയുഷ് ബിരുദ പ്രവേശനത്തിനുള്ള ‘നീറ്റ്- യുജി 2022’- ജൂലൈ 17 ന്, ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കുള്ള അവസാന തീയതി മേയ് 6

നീറ്റ്- യുജി റാങ്കാണ് മാനദണ്ഡം. സെന്‍ട്രല്‍ നഴ്‌സിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ ബിഎസ്‌സി നഴ്‌സിങ് കോഴ്‌സുകളിലും നീറ്റ് യുജി യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കും.

ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷനില്‍ ജൂനിയര്‍ ടെക്‌നീഷ്യന്‍: 1625 ഒഴിവുകള്‍; കരാര്‍ നിയമനം ഇന്ത്യയൊട്ടാകെയുള്ള വിവിധ പ്രോജക്ടുകളില്‍

മാനുഫാക്ചറിങ്, പ്രൊഡക്ഷന്‍, ക്വാളിറ്റി, മെറ്റീരിയല്‍ മാനേജ്‌മെന്റ് മേഖലയില്‍ യോഗ്യത നേടിക്കഴിഞ്ഞുള്ള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം തെരഞ്ഞെടുപ്പ് സാധ്യത കൂട്ടും.

എഞ്ചിനീയറിങ് ബിരുദക്കാര്‍ക്ക് കരസേനയില്‍ ഓഫീസറാകാം, 189 ഒഴിവുകള്‍, അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 49 ആഴ്ചത്തെ പരിശീലനം നല്‍കും. ചെന്നൈ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാഡമിയിലെ പരിശീലന ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും

നാഷണല്‍ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിജി ഡിപ്ലോമ പ്രവേശനം: 52 ആഴ്ചത്തെ പഠന- പരിശീലനം ബാംഗ്ലൂരില്‍ സ്മാര്‍ട്ട് ഗ്രിഡ് ടെക്‌നോളജീസില്‍

അര്‍ഹരായ അപേക്ഷകരുടെ മെരിറ്റ് ലിസ്റ്റ് മാര്‍ച്ച് 22 ന് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. അഡ്മിഷന്‍ കൗണ്‍സലിങ് മാര്‍ച്ച് 23 ന് നടക്കും.

പഠിക്കാം ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പാരാ മെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍; അഡ്മിഷന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറ്കടറേറ്റിന്റെ ആഭിമുഖ്യത്തില്‍

യോഗ്യതാ പരീക്ഷയുടെ മെരിറ്റടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. നാല് റാങ്ക് ലിസ്റ്റുകളുണ്ടാവും. യോഗ്യതാപരീക്ഷയുടെ രണ്ടാം വര്‍ഷത്തെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാവും...

ഭാരത് ഇലക്‌ട്രോണിക്‌സില്‍ പ്രോജക്ട്/ ട്രെയിനി എന്‍ജിനീയര്‍, ഓഫീസര്‍: ഒഴിവുകള്‍ 247, നിയമനം കരാര്‍ അടിസ്ഥാനത്തില്‍

എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാപരീക്ഷയുടെ മാര്‍ക്കിലും പ്രായപരിധിയിലും ഇളവുണ്ട്. പ്രതിമാസ ശമ്പളത്തിന് പുറമെ വര്‍ഷംതോറും വിവിധ അലവന്‍സുകളായി 12,000 രൂപകൂടി ലഭിക്കും.

ഡാറ്റാ സയന്‍സ് ആന്റ് മാനേജ്‌മെന്റ് എംഎസ് പ്രവേശനം, പഠിച്ചിറങ്ങുന്നവര്‍ക്ക് ഡാറ്റാ സയന്റിസ്റ്റ്/മാനേജരാകാം; ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 7 വരെ

അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി വ്യക്തിഗത അഭിമുഖം നടത്തിയാണ് തെരഞ്ഞെടുപ്പ്. അഡ്മിഷന്‍ ലഭിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മൊത്തം കോഴ്‌സ് ഫീസായി 12 ലക്ഷം രൂപ ഗഡുക്കളായി അടയ്ക്കണം.

ഏതെങ്കിലും ഡിസിപ്ലിനില്‍ 50% മാര്‍ക്കോടെ ബിരുദം മതി; ഫോറസ്ട്രി മാനേജ്‌മെന്റ് പഠിക്കാന്‍ ഐഐഎഫ്എം വിളിക്കുന്നു, ഫെബ്രുവരി 10 നകം അപേക്ഷിക്കണം

ക്യാറ്റ്-2021/എക്‌സിറ്റ് 2022 സ്‌കോര്‍ അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷന്‍.

കരസേനയില്‍ എന്‍ജിനീയറിംഗ് ബിരുദക്കാര്‍ക്ക് അവസരം; വിവിധ ബ്രാഞ്ചുകളിലായി 40 ഒഴിവുകള്‍; അവസരം അവിവാഹിതരായ പുരുഷന്മാര്‍ക്ക്

ബന്ധപ്പെട്ട ബ്രാഞ്ചില്‍ എന്‍ജിനീയറിംഗ് ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 2022 ജൂലൈ ഒന്നിനകം യോഗ്യത തെളിയിച്ചാല്‍ മതി. പ്രായപരിധി 2022 ജൂലൈ 20-27 വയസ്.

ശാസ്ത്രവിഷയങ്ങളില്‍ ജോയിന്റ് സിഎസ്‌ഐആര്‍- യുജിസി നെറ്റ് ജനുവരി 29, ഫെബ്രുവരി 5, 6 തീയതികളില്‍; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലൂടെ

രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയും ഉച്ചയ്ക്കുശേഷം 3 മുതല്‍ 6 മണിവരെയും രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ നടത്തുക. ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ 'ജെആര്‍എഫ്, നെറ്റ്, 'എല്‍എസ്...

നിംഹാന്‍സില്‍ പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്; അപേക്ഷ ഡിസംബര്‍ 15 വരെ; എന്‍ട്രന്‍സ് ടെസ്റ്റ് ഡിസംബര്‍ 28 ന്

പ്രവേശന വിജ്ഞാപനവും യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടിക്രമം ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് ഓരോ കോഴ്‌സിനും 1500 രൂപ വീതം.

ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ കമ്മീഷന്‍ഡ് ഓഫീസറാകാം; പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം, 317 ഒഴിവുകള്‍

എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് എന്‍ട്രിയിലൂടെ ഫ്‌ളൈയിംഗ് ബ്രാഞ്ചില്‍ 77 ഒഴിവുകളിലും ഗ്രൗണ്ട് ഡ്യൂട്ടി വിഭാഗത്തില്‍ 129 ഒഴിവുകളിലും ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്‌നിക്കല്‍) ബ്രാഞ്ചില്‍ അഡ്മിനിസ്‌ട്രേഷന്‍,...

ജിപ്‌മെറില്‍ സീനിയര്‍ റസിഡന്റ്‌സ്: 58 ഒഴിവുകള്‍, ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 14നകം സമര്‍പ്പിക്കണം; റിക്രൂട്ട്‌മെന്റ് അടുത്തമാസം 26ന്

വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.jipmer.edu.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 1500 രൂപ.

ഐഐഎസ്ടിയില്‍ പഠനാവസരം: ജനുവരിയില്‍ പിഎച്ച്ഡി പ്രോഗ്രാമുകള്‍ ആരംഭിക്കുന്നു, ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 13 നകം

ശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണ പഠനത്തിന് ബന്ധപ്പെട്ട വിഷയങ്ങളില്‍ 65% മാര്‍ക്കില്‍/ 7.00 സിജിപിഎയില്‍ കുറയാതെ എംഎസ്‌സി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

എൻ.റ്റി.പി.സി ലിമിറ്റഡില്‍ എക്‌സിക്യൂട്ടീവ്; ഒഴിവുകൾ 15

അതത് ബ്രാഞ്ചില്‍ ബിഇ/ബിടെക് ബിരുദവും കണ്‍സ്ട്രക്ഷന്‍/ഇറക്ഷന്‍/ഹൈഡ്രോപവര്‍ പ്രോജ്ക്ട്/സ്‌റ്റേഷനുകളില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളാകാം

എക്‌സിക്യൂട്ടീവ് ട്രെയിനി- കെമിക്കല്‍ (ഗ്രേഡ് ഇ-2), ഒഴിവുകള്‍-13 (ജനറല്‍-8, ഇഡബ്ല്യുഎസ്-1, എസ്‌സി-1, ഒബിസി-എന്‍സിഎല്‍-3), യോഗ്യത: ബിഇ/ബിടെക് (കെമിക്കല്‍/പെട്രോ കെമിക്കല്‍ ടെക്‌നോളജി)പെട്രോകെമിക്കല്‍ ടെക്‌നോളജി 65 % മാര്‍ക്കോടെ വിജയിച്ചിരിക്കണം.

പാരാമെഡിക്കല്‍ സ്റ്റാഫാകാന്‍ സിആര്‍പിഎഫില്‍ അവസരം; പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം; ഒഴിവുകള്‍-789; അപേക്ഷ ആഗസ്ത് 31 വരെ

പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഭാരത പൗരന്മാരായിരിക്കണം. ഒഴിവുകള്‍ താല്‍ക്കാലികമാണെങ്കിലും സ്ഥിരപ്പെടുത്താനിടയുണ്ട്. ദേശീയതലത്തില്‍ ഡിസംബര്‍ 20ന് നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ പള്ളിപ്പുറം (തിരുവനന്തപുരം) പരീക്ഷാ കേന്ദ്രമാണ്....

ഐഐടി, എന്‍ഐടികളില്‍ എന്‍ജിനീയറിങ് പ്രവേശനം: പ്ലസ്ടു മാര്‍ക്ക് നിബന്ധന ഒഴിവാക്കി

മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി/ബയോളജി ഉള്‍പ്പെടെയുള്ള ശാസ്ത്രവിഷയങ്ങളില്‍ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്കില്‍/20 പെര്‍സന്റെയിലില്‍ കുറയാതെ വിജയിച്ചിരിക്കണമെന്ന നിബന്ധന ഒഴിവാക്കി മിനിമം പാസ് മാര്‍ക്കോടെ വിജയിച്ചവര്‍ക്കും...

കേരള മെഡിക്കല്‍, ഡന്റല്‍ പിജി പ്രവേശനം

കേരള മെഡിക്കല്‍ പിജി (എംഡി/എംഎസ്/പിജി ഡിപ്ലോമ) ഡന്റല്‍ (എംഡിഎസ്) അഡ്മിഷന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അപേക്ഷ ക്ഷണിച്ചു. നീറ്റ് പിജി (മെഡിക്കല്‍/ഡന്റല്‍) 2020 ല്‍ നിശ്ചിത യോഗ്യത...

എംജി വാഴ്‌സിറ്റി പിജി പൊതുപ്രവേശന പരീക്ഷ ഏപ്രില്‍ 25, 26 തീയതികളില്‍; ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 20 നകം

ഫൈനല്‍ കണ്‍ഫര്‍മേഷന്‍ മാര്‍ച്ച് 22 ന് പ്രവേശന പരീക്ഷാഫലം മേയ് 11 ന് റാങ്ക്‌ലിസ്റ്റും അഡ്മിഷനും മേയ് അവസാനം ക്ലാസ്സുകള്‍ ജൂണില്‍ ആരംഭിക്കും വെബ് പോര്‍ട്ടല്‍: https://cat.mgu.ac.in

വരൂ, ഐഐഎസ്‌സിയില്‍ പഠിച്ച് ശാസ്ത്രജ്ഞരാകാം

പ്ലസ്ടു കാര്‍ക്ക് 'ബിഎസ്' റിസര്‍ച്ച്, അപേക്ഷ ഏപ്രില്‍ 30 വരെ ഗേറ്റ് സ്‌കോര്‍ നേടിയവര്‍ക്ക് എംടെക് 'ജാം 2020' യോഗ്യതയുള്ളവര്‍ക്ക് ഇന്റഗ്രേറ്റഡ് പിഎച്ച്ഡി എംഡെസ്, മാസ്റ്റര്‍ ഓഫ്...

ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്ററാകാം, കോര്‍പ്പറേറ്റ് മേഖലയില്‍ മാനേജരാകാം

മാനേജ്‌മെന്റ് ഉന്നതവിദ്യാഭ്യാസത്തിനൊരുങ്ങുമ്പോള്‍ മുന്‍നിര സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

ശാസ്ത്ര സാങ്കേതിക ഉന്നത വിദ്യാഭ്യാസത്തിന് കുസാറ്റില്‍ അവസരം

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍ സമര്‍ത്ഥരായ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കും ബിരുദധാരികള്‍ക്കും ശാസ്ത്ര-സാങ്കേതിക, മാനവിക, നിയമ മേഖലകളില്‍ ഉന്നതവിദ്യാഭ്യാസത്തിന് അവസരം. വാഴ്‌സിറ്റി ഇക്കൊല്ലം നടത്തുന്ന നാലുവര്‍ഷത്തെ ഫുള്‍ടൈം ബിടെക്, അഞ്ചു...

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ബിഎസ്‌സി ഹോസ്പിറ്റാലിറ്റിയും ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷനും

ആഹ്ലാദകരമായ വ്യക്തിത്വവും ആംഗലഭാഷാ പ്രാവീണ്യവുമുള്ള ഊര്‍ജ്ജസ്വലരായ യുവതീയുവാക്കള്‍ക്ക് ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലകളിലും മറ്റും ജോലി നേടാന്‍ അനുയോജ്യമായ പാഠ്യപദ്ധതിയാണ് ബിഎസ്‌സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍...

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍