Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

ഐഐടി, എന്‍ഐടികളില്‍ എന്‍ജിനീയറിങ് പ്രവേശനം: പ്ലസ്ടു മാര്‍ക്ക് നിബന്ധന ഒഴിവാക്കി

മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി/ബയോളജി ഉള്‍പ്പെടെയുള്ള ശാസ്ത്രവിഷയങ്ങളില്‍ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്കില്‍/20 പെര്‍സന്റെയിലില്‍ കുറയാതെ വിജയിച്ചിരിക്കണമെന്ന നിബന്ധന ഒഴിവാക്കി മിനിമം പാസ് മാര്‍ക്കോടെ വിജയിച്ചവര്‍ക്കും പ്രവേശനം തേടാവുന്ന തരത്തിലാക്കിയാണ് ഇളവ്. അതേസമയം എന്‍ഐടികള്‍ക്ക് ജെഇഇ മെയിന്‍, ഐഐടികള്‍ക്ക് ജെഇഇ അഡ്വാന്‍സ്ഡ് സ്‌കോര്‍ അടിസ്ഥാനമാക്കിയിട്ടുള്ള പ്രവേശന മാനദണ്ഡത്തില്‍ മാറ്റം വരുത്തിയിട്ടില്ല. എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്നവര്‍ക്ക് പ്ലസ്ടു യോഗ്യതാ പരീക്ഷയ്‌ക്ക് മാര്‍ക്ക് കുറഞ്ഞാലും ഇത്തരം ശ്രേഷ്ഠ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടുന്നതിന് ഇപ്പോഴത്തെ 'ഇളവ്' സഹായകവും.

വൈശാഖ് ജി.നായര്‍byവൈശാഖ് ജി.നായര്‍
Jul 25, 2020, 10:33 am IST
inEducation

കോവിഡ് പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ ഐഐടി, എന്‍ഐടികളിലെ എന്‍ജിനീയറിങ്/ടെക്‌നോളജി അണ്ടര്‍ഗ്രാഡുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി.

മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി/ബയോളജി ഉള്‍പ്പെടെയുള്ള ശാസ്ത്രവിഷയങ്ങളില്‍ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്കില്‍/20 പെര്‍സന്റെയിലില്‍ കുറയാതെ വിജയിച്ചിരിക്കണമെന്ന നിബന്ധന ഒഴിവാക്കി മിനിമം പാസ് മാര്‍ക്കോടെ വിജയിച്ചവര്‍ക്കും പ്രവേശനം തേടാവുന്ന തരത്തിലാക്കിയാണ് ഇളവ്. അതേസമയം എന്‍ഐടികള്‍ക്ക് ജെഇഇ മെയിന്‍, ഐഐടികള്‍ക്ക് ജെഇഇ അഡ്വാന്‍സ്ഡ് സ്‌കോര്‍ അടിസ്ഥാനമാക്കിയിട്ടുള്ള പ്രവേശന മാനദണ്ഡത്തില്‍ മാറ്റം വരുത്തിയിട്ടില്ല. എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്നവര്‍ക്ക് പ്ലസ്ടു യോഗ്യതാ പരീക്ഷയ്‌ക്ക് മാര്‍ക്ക് കുറഞ്ഞാലും ഇത്തരം ശ്രേഷ്ഠ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടുന്നതിന് ഇപ്പോഴത്തെ ‘ഇളവ്’ സഹായകവും.

ഐഐടികളില്‍ എന്‍ജിനീയറിങ്/ടെക്‌നോളജി പ്രവേശനത്തിന് ജെഇഇ അഡ്വാന്‍സ്ഡില്‍ ഉയര്‍ന്ന സ്‌കോര്‍/റാങ്ക് തന്നെയാണ് മാനദണ്ഡം. ജെഇഇ മെയിനില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്നവര്‍ക്കാണ് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ പങ്കെടുക്കാനാവുക. മിടുക്കര്‍ക്ക് മാത്രമേ അന്തരാഷ്‌ട്ര നി

ലവാരമുള്ള ഇത്തരം പരീക്ഷകളില്‍ ഉന്നതവിജയം വരിക്കാനും അഡ്മിഷന്‍ നേടാനും കഴിയുകയുള്ളൂ. ജെഇഇ മെയിന്‍ രണ്ടാമത് പരീക്ഷ സെപ്തംബര്‍ ഒന്ന് മുതല്‍ ആറ് വരെ നടത്തും.

ഐഐടിക്ക് പിന്നാലെ സെന്‍ട്രല്‍ സീറ്റ് അലോക്കേഷന്‍ ബോര്‍ഡാണ് (സിഎസ്എബി) എന്‍ഐടികളിലേക്കും കേന്ദ്ര ഫണ്ടോടുകൂടി പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള എന്‍ജിനീയറിങ് പ്രവേശന മാനദണ്ഡങ്ങളില്‍ അയവ് വരുത്തിയിട്ടുള്ളത്. ജെഇഇ മെയിന്‍  2020ല്‍ യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ മിനിമം മാര്‍ക്കോടെ വിജയിച്ചാലും പ്രവേശനം തേടാം. നേരത്തെ ജനറല്‍ വിഭാഗത്തിന് 75%, എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 65% മാര്‍ക്കില്‍ കുറയാതെ നേടണമായിരുന്നു.

സെപ്തംബര്‍ ആറിന് അവസാനിക്കുന്ന ജെഇഇ മെയിന്‍ രണ്ടണ്ടാമത് പരീക്ഷയുടെ ഫലം വന്നതിനുശേഷം സെപ്തംബര്‍ 27 ന് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ നടത്തും. പരിഷ്‌കരിച്ച പുതിയ മാനദണ്ഡങ്ങളോടെയുള്ള പ്രവേശന വിജ്ഞാപനം/രജിസ്‌ട്രേഷന്‍ നടപടികള്‍ യഥാസമയം പ്രസിദ്ധപ്പെടുത്തും.

ജോയിന്റ് സീറ്റ് അലോക്കേഷന്‍ അതോറിട്ടിയുടെ ആഭിമുഖ്യത്തില്‍ 2020-21 വര്‍ഷം 23 ഐഐടികളിലേക്കും 31 എന്‍ഐടികളിലേക്കും 25 ഐഐഐടികളിലേക്കും 28 കേന്ദ്ര ഫണ്ടോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും അഡ്മിഷന്‍ നടപടികള്‍ സ്വീകരിക്കും.

Tags: ഐഎസ്Engineeringjee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

Education

നേടാം, എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഐഐഐസിയുടെ ഇരട്ട യോഗ്യത സര്‍ട്ടിഫിക്കറ്റും ജോലിയും

India

ഐ.ഐ.ടി.കളുടെ വിപുലീകരണത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി,എഞ്ചിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.